ഉമ്മറത്തെ മരക്കസേരയിൽ ചാഞ്ഞിരുന്ന് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് കേൾക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പൻ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂർച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ്…
തിരങ്ങളെ പുൽകാൻ ഓടിയെത്തുന്ന തിരമാലകൾ. കടലിനെന്നും പ്രണയത്തിന്റെ ഭാവമാണല്ലോ. ജമന്തിയും മുല്ലയും നിറച്ച പൂ കൂടയുമായി അടുത്തേക്ക് വന്നു ഒരു കൊച്ചു ദാവണിക്കാരി. “അമ്മാ കോയിലിൽ കൊടുക്കതർക്ക്…
നേരം വെളുപ്പിന് ദേവീക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടയുടനെ പ്രീതി ഉണർന്നു. പണ്ടു മുതലേയുള്ള ശീലമാണത്. ഉണരാൻ വൈകിയാൽ അമ്മയുടെ ചീത്ത വിളിയും തലക്ക് കിഴുക്കുമാണ്. എല്ലാം കഴിഞ്ഞാൽ…
ദുബായ് എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ മകൾക്കും മരുമകനും കൊച്ചുമകൾക്കും റ്റാറ്റാ പറഞ്ഞ് വിമാനത്തിലേക്ക് കയറിയപ്പോൾ സങ്കടം സഹിക്കാനാകുമായിരുന്നില്ലെങ്കിലും സൂസിയുടെ മനസ്സിൽ പ്രതീക്ഷയുടെ ഒരു നാമ്പുണ്ടായിരുന്നു. ദുബായിൽ പലതവണ…
വീടിന്റെ പിന്നാമ്പുറത്ത് പടർത്തിയിട്ട പാവൽ വള്ളികൾക്കിടയിൽ നിന്നൊരു സെൽഫിയെടുത്ത് അവൾക്ക് അയച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ അത് സൂം ചെയ്ത് എന്റെ തന്നെ മുഖം ഒന്ന് നോക്കിയത്. “എന്നാലും…
ഇന്നു കാര്യമായിട്ട് പണികൾ ഒന്നുമില്ല. ദേവേട്ടൻ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടിന്റെ മകന്റെ കല്യാണനിശ്ചയത്തിന് പോയതു കൊണ്ടു ലഞ്ചിനു ഉണ്ടാവില്ല എന്നു ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു. ബ്രേക്ഫാസ്റ് ആയി…
പ്രസിദ്ധീകരിച്ചു കുറച്ചു നാളെ ആയുള്ളുവെങ്കിലും ഒരുപാട് റിവ്യൂവും സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാടു ആഘോഷിക്കപ്പെട്ടതുമായ ഒരു നോവലും, മൂല്യങ്ങളും ലക്ഷ്യങ്ങളും നന്മയും…
മഞ്ഞു പെയ്യുന്ന രാത്രിയിൽ മനസ്സിന്റെ കിളിവാതിൽ തുറന്ന് തുമ്പികൾ വിരുന്നെത്തി. മിന്നാമിനുങ്ങുകളുടെ നേരിയ വെളിച്ചം അവളുടെ കണ്ണുകളിൽ തട്ടി തിളങ്ങി. ചില്ലുകളിലൂടെ മഞ്ഞുകണങ്ങൾ അവളുടെ ദേഹത്തു പതിച്ചു.…
“ഇലയിലെ പിണ്‌ഡം എടുത്ത് ആർക്കാണോ തർപ്പണം ചെയ്യുന്നത് ആ വ്യക്തിയെ മനസ്സിൽ ധ്യാനിച്ച് പിണ്‌ഡം ഉരുട്ടിവയ്ക്കുക. ലേശം നീരു കൊടുക്കുക. ബാക്കിയുള്ള പിണ്ഡം തൂത്ത് എടുത്ത് ഉരുളയാക്കി…
“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ മുതൽ മുംബൈ ലോകമാന്യതിലക് സ്റ്റേഷൻ വരെ പോകുന്ന ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സ് അൽപ്പസമയത്തിനുള്ളിൽ പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ…
