തഞ്ചാവൂർ… നീണ്ട 23 വർഷങ്ങൾക്ക് ശേഷം ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് വീണ്ടും… ആദ്യം വന്നത് ശിങ്കരാജിന്റെ കൂടെയായിരുന്നുവെങ്കിൽ ഇന്ന് സ്വന്തം കുടുംബത്തിനെയും കൂട്ടിയാണ് ഇങ്ങോട്ട് വരുന്നത്. തഞ്ചാവൂർ എന്ന്…

ഒരു പത്തുവയസ്സുകാരിയാണ് ഇതിലെ അബദ്ധങ്ങളുടെ റാണി,  റാണി ആകാനുള്ള പ്രായമായില്ല, രാജകുമാരി ആയിരുന്നു അന്ന്. അതേ, ഈ ഞാൻ തന്നെ. ബന്ധുക്കൾ എല്ലാവരും തന്നെ ചുറ്റുവട്ടത്തു…

ഓഫീസ് മുറിയിലെ കസേരയിലിരുന്ന് സുമിത്ര പത്രം നിവർത്തി. എല്ലാം മനസ്സിൻ്റെ സുഖം കെടുത്തുന്ന വാർത്തകൾ. കാണരുതെന്നും കേൾക്കരുതെന്നും ആഗ്രഹിക്കുന്നതെല്ലാം കൺമുന്നിൽ വന്നു നിരക്കുന്നു. ആരുടെയോ കാൽപ്പെരുമാറ്റം കേട്ട്…

ഉച്ചയൂണും കഴിഞ്ഞ് താടിക്ക് കയ്യും കൊടുത്ത് അടുക്കളവാതിൽക്കൽ കുത്തിയിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അത്താഴത്തിന് ഇനിയെന്ത്ചെയ്യും എന്ന ആലോചനയിലായിരിക്കും എന്ന് തോന്നി. ഉച്ചക്ക്, ഊണ് എന്നുപറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ല.…

ഈ വർഷം കാനഡയിൽ ശൈത്യക്കാലം അല്പം നീണ്ടു നിന്നെങ്കിലും വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. ഇതു കേൾക്കുമ്പോൾ ഞങ്ങൾക്കു തീരെ തണുത്തില്ല, എന്നൊന്നും…

  ഉറക്കമില്ലാത്ത രാത്രി പിന്നിട്ട് നേർത്തമഞ്ഞുള്ള വെളുപ്പാൻ കാലത്ത് ഞാൻ ബാൽക്കണിയിലെ ചാരുകസേരയിൽ വന്നിരുന്നു. ഗേറ്റിൽ കാവൽ നിൽക്കുന്ന രണ്ടു സിംഹങ്ങളും തലകുനിച്ചിരിക്കുന്നുവോ. അവരെന്തു പിഴച്ചു. എല്ലാം…

“എല്ലാം നേടിയോ?” “ഉവ്വ്.” “എന്തെല്ലാം നേടി?” “പണം… പദവി… പ്രശസ്തി… അങ്ങനെ എല്ലാം.” “എന്നാൽ യാത്രയാകാം?” “എങ്ങോട്ട്?” “അതു ശരി, ഇനിയങ്ങോട്ട് അനന്തതയിലേക്കുളള യാത്രയാണ്. ഇവിടത്തെ കാലം…

വെളിച്ചമണഞ്ഞു. കിടക്കറയിലാകെ ഇരുട്ട്. അവൾക്ക് വെള്ളം കുടിക്കണമെന്ന് തോന്നി. പരവേശം. മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്.. ഒരു കാലിന് മുകളിൽ മറ്റൊരു കാൽ ശക്തിയായി ചേർത്ത് പിടിച്ച് ബെഡിൽ മിണ്ടാതെ…

മെയിൻ റോഡിൽ നിന്നും കാർ ചെറിയ ഒരു ഇടറോഡിലേക്ക് കടന്നു. വഴി തെറ്റിയിട്ടില്ലെന്നു ഉമ്മ ആരെയോ ഫോണിൽ വിളിച്ച് ഉറപ്പു വരുത്തുന്നുണ്ട്. ഡ്രൈവ് ചെയ്യുന്ന ആഷിക്കിനോട് കാര്യങ്ങൾ…

ആരോ ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് മീനാക്ഷിയമ്മ മെല്ലെ തലതിരിച്ചു വഴിയിലേക്ക് നോക്കി. മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവർ. “അമ്മേ…” മുറ്റത്തേക്ക് കയറിവന്ന പെൺകുട്ടി ഒരു വിളിയോടെ…