അടുക്കള പണികൾ കഴിഞ്ഞപ്പോഴേക്കും അനില വിയർത്തൊട്ടി കഴിഞ്ഞിരുന്നു. ഇട്ടിരുന്ന നൈറ്റിയുടെ അറ്റം തന്നെ എടുത്ത് മുഖം തുടക്കുമ്പോൾ അവളോർത്തു. ഇങ്ങനെ മുഖം തുടക്കരുത് എന്ന് പണ്ട് കൈ…
പത്തമ്പത് വർഷമായി സ്കൂളിന് മുൻപിൽ ചെറിയൊരു സ്റ്റേഷനറി പീടിക നടത്തുന്ന ആളാണ് എഴുപതുകാരനായ ബാപ്പുട്ടിക്ക. അത്യാവശ്യം കുറച്ചു നോട്ടുബുക്കും പേനയും പെൻസിലും പലതരം മിഠായികളും വിൽക്കുന്ന ചെറിയ…
ഒരുവട്ടംകൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…. ഈ ഗാനം കേൾക്കുമ്പോഴൊക്കെയും എന്റെ ഹൃദയം തുടിക്കാറുണ്ട്, ഒരുവട്ടം കൂടിയാ വിദ്യാലയമുറ്റത്തെത്താൻ, എനിക്ക് അത്രമേൽ പ്രിയപ്പെട്ട, എന്റെ ലില്ലിയാൻ ടീച്ചറിന്റെ ക്ലാസ്സ്‌മുറിയിലേക്ക്…
ഒരിക്കൽ ജീവനായി കൊണ്ടു നടന്ന പുസ്തകങ്ങളെ കുറച്ചു അകലെത്തിലേക്ക് മാറ്റിനിർത്തിയത് മക്കളൊക്കെ ചെറുതായിരിക്കുന്ന സമയത്താണ്. ഇപ്പോൾ സമയം ഉണ്ടാക്കി വീണ്ടും വായനയിലേക്ക് എത്തുന്നു എന്നുപറയാം. പുതിയ പുസ്തകങ്ങളോടൊപ്പം…
ചിലരൊക്കെ കുട്ടികളോട് ചോദിക്കാറുള്ള ചോദ്യം… “നിനക്ക് അച്ഛനോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടം?” കുട്ടികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞ് അത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും, രണ്ടാളും…
കുങ്കുമം വാരിവിതറി മറഞ്ഞു പോവുന്ന അസ്തമയ സൂര്യനെ കൈപ്പിടിയിലൊതുക്കാൻ ശ്രമിയ്ക്കുന്ന രാത്രിയതിന്റെ വരവറിയിക്കാൻ വെമ്പുന്നതു നോക്കിയിരിക്കുംതോറും യദുവിന്റെ മനസ്സ് അസ്വസ്ഥമായി. രണ്ട് രാത്രി കൂടി കഴിഞ്ഞാൽ ഈ…
“നാരായണാ, നിങ്ങൾക്കൊരു വിസിറ്ററുണ്ട്. ” സദനത്തിലെ ശിപായി വരാന്തയിൽനിന്നു ഉറക്കെ വിളിച്ചു പറഞ്ഞു.ആരാണാവോ തന്നെ കാണാൻ വന്നിരിക്കുന്നത്. ചോദിച്ചാൽ അയാൾക്ക് ദേഷ്യം വരും. ആരും തിരിഞ്ഞു നോക്കാനില്ലാതെ…
കുറേ കൊല്ലങ്ങൾക്ക് മുൻപ് നടന്ന ചെറിയ ഒരു സംഭവമാണിന്നു എഴുതുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞു സ്കൂളടച്ച സമയത്താണ് എന്റെ പല്ലുകളിൽ ഒന്നിനൊരു ആട്ടം ചെറുതായി കണ്ടുതുടങ്ങിയത്. അന്ന് ഞാൻ…
‘പിതൃദിനം’, കാലത്തിന്റെ ഒഴുക്കിൽ നമ്മളും കേൾക്കാൻ തുടങ്ങിയ അച്ഛൻ ദിവസം. അച്ഛനെ ഓർക്കാൻ എനിക്കും നമ്മളിൽ പലർക്കും ആ ഒരു ദിവസം മാത്രം പോര. കാരണം അനുനിമിഷം…
അപ്പുവും അമ്മൂമ്മയും കൂടി രാവിലെ തേവരുടെ നടയിൽ തൊഴാൻ പോയതായിരുന്നു. അവൻ്റെ പിറന്നാൾ ദിവസം പതിവുള്ളതാണത്. വൈകിട്ട് സ്ക്കൂൾ വിട്ടു വരുമ്പോഴേക്ക് അമ്മൂമ്മ ഒരു ശർക്കരപ്പായസമുണ്ടാക്കി വെയ്ക്കും.…
