അപ്പൂനു വല്ലാതെ നൊന്തു. അടിയുടെ വേദനയല്ല. പക്ഷെ താൻ ചെയ്യാത്ത കുറ്റത്തിനു അങ്ങനെ ഒരു ശിക്ഷ! അടുക്കളക്ക്‌ പിന്നിലെ വരാന്തയിൽ ഇരുന്ന് അവൻ ആരും കാണാതെ കരഞ്ഞു.…

ഒരു കൈയിൽ മാഗി പാക്കറ്റും ഗുഡ് ഡേ ബിസ്‌ക്കറ്റും മിൽക്കി ബാറും അടങ്ങിയ കവറും മറ്റേ കൈയിൽ അപ്പുവിനെയും പിടിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു…

മധുരിച്ചും പുളിച്ചും രുചിമേളം തകർക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങളുടെ പൂരസമുദ്ധിയിൽ ബാല്യത്തിന്റെ നിറച്ചാർത്തുകൾ കൂടിയെഴുന്നെള്ളും. പലയിടങ്ങളിൽ ജീവിക്കാനും പല രാജ്യങ്ങളിലെ വിവിധ ഭക്ഷണങ്ങൾ രുചിക്കാനും ഭാഗ്യം സിദ്ധിച്ചു. പറഞ്ഞിട്ടെന്താ കാര്യം,…

നേർത്ത നിലാവ് തുറന്നിട്ട ജാലകത്തിലൂടെ മുറിക്കകത്തേയ്ക്ക് എത്തിനോക്കി. മൂടൽ മഞ്ഞിൻ്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള മലനിരകൾ അവ്യക്തമായ നിഴൽപ്പാടുകൾ പോലെ കാണാം. രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദത അന്തരീക്ഷത്തെ…

ആരോ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി ജനലിലൂടെ എത്തിനോക്കി. മാമൻ്റെ മകൻ വിഷ്ണുവും ഭാര്യ നീതുവുമാണ്. അവൾ വേഗം ചെന്ന് കതകു തുറന്നു. അകത്തു വന്ന്…

ബെഥേൽ കുന്നിനെ ചുറ്റിയൊഴുകുന്ന നീർച്ചാലിൽ, നീലിച്ച തണുപ്പിൽ ഒരു പുലർകാലം മയങ്ങിക്കിടന്നു. പാറക്കൂട്ടങ്ങളിൽ തല്ലിയൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകളുടെ ഇളക്കം കാണാൻ ചെറിയൊരു കല്ലു വലിച്ചെറിഞ്ഞ്, സൂസന്ന…

ഇരുന്നിടത്ത് നിന്ന് ലേഖ പതിയെ എഴുന്നേറ്റു. അടുക്കളയിലെ പടിയിൽ തട്ടി കാൽ നൊന്തോ? ആവോ… കാൽ മുറിഞ്ഞു ചോര വരുന്നോ? മനസ്സിൽ അതിലും വല്യ നോവല്ലേ? അതിനാൽ…

വിമാനം എന്നത് അന്നും ഇന്നും എന്നും എനിക്കൊരു കൗതുകവസ്തുവാണ്, അത്ഭുതമാണ്. ഇത്രയും ഭീമാകാരൻ പക്ഷിരൂപൻ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിനെ തെല്ലും വകവയ്ക്കാതെ ഇത്രയും ആളുകളേയും, അവരുടെ സാധന…

ഭാഗം – I  (തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചുള്ള ചർച്ചകൾ ആണല്ലോ ഇപ്പോൾ. കുറച്ചു നാൾ അവിടെ അഡ്മിറ്റ്‌ ആകേണ്ടി വന്നു. അതു കുറച്ചു ഭാഗങ്ങളായി എഴുതാം…

മനസ്സുലയാതെ കവചം തീർത്തിട്ടും എങ്ങനെയാണ് എന്റെ ഹൃദയം ചിലപ്പോഴൊക്കെ ഉലഞ്ഞു പോകുന്നത് എന്ന് ഓർത്തോർത്ത് വിലപിക്കാറുണ്ട്. പിടച്ചിൽ മാറ്റാൻ പലപ്പോഴും ബുക്ക്‌ മാത്രമാണ് ആശ്രയം. അങ്ങനെ വെറുതെ…