“ഏഴു വയസ്സുള്ളപ്പോഴാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എന്നെ വീടിനകത്തേക്ക് വിളിപ്പിച്ചത്. ബ്ലേഡും കത്രികയും കത്തിയും ഒക്കെയായി മൂന്ന് സ്ത്രീകൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ എന്നെ….. എന്റെ ബാല്യം അന്ന്…

കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഒരു വായനാ ഗ്രൂപ്പിൽ ആണ് അനിത ശ്രീജിത്തിന്റെ ‘പെൺസുന്നത്ത്‌’ എന്ന ഈ പുസ്തകത്തിന്റെ ഒരു ആസ്വാദനം വായിക്കുന്നത്. പേരും, അതിന്റെ ഉള്ളടക്കവും കണ്ടപ്പോൾ…

വലിയ ശബ്ദത്തിൽ പാത്രങ്ങൾ വീഴുന്നതിന്റെയും, കുഴഞ്ഞതും എന്നാൽ ഉച്ചത്തിലുമുള്ള ചീത്ത വിളികളും കേട്ടാണ് ഉറങ്ങുകയായിരുന്ന ഞാൻ പായയിൽ നിന്നും ചാടി എഴുന്നേറ്റത്. ബഹളം തുടർന്ന് കൊണ്ടിരുന്ന അടുക്കള…

ശാന്തമായി ഒഴുകുന്ന കായൽ. ഓള പരപ്പിൽ വിവിധ പൂക്കൾ കൊണ്ടലങ്കരിച്ച വള്ളം. അതിനും നടുവിലായി വിരിച്ച വെള്ള കിടക്കയിൽ സമാധാനമായി ഉറങ്ങുന്ന അവൾ. അവൾക്കപ്പോൾ നാടോടിക്കഥയിലെ ഉറങ്ങുന്ന…

എന്നെപ്പോലെ നിന്നെ പ്രണയിക്കാൻ ആരുണ്ട്? നിന്റെ മുറിവുകൾ ചുംബിച്ചുണക്കുവാൻ നിന്റെ വിഷാദവനങ്ങളിൽ സർവ്വസുഗന്ധിയായ് വിടരുവാൻ അഴലകന്ന് നിനക്കൊഴുകിയണയാൻ അഴിമുഖമാകുവാൻ… നിലാവസ്തമിക്കുമ്പോൾ മിന്നാമിനുങ്ങായ് മറുകുകൾ തിരയുവാൻ ഉന്മാദമുറയഴിക്കുമ്പോൾ ഉടൽപിണഞ്ഞ്…

‘ഊക്കോടെ പെയ്യുന്ന മഴ നിറയ്ക്കുന്ന ഉന്മാദം…അത് അനുഭവിച്ചു തന്നെ അറിയണം. ഉള്ളിൽ ലഹരി തീർത്ത് സ്വത്വത്തിന്റെ അടിത്തട്ടു വരെ ഇളക്കിമറിക്കുന്ന ഒരു കച്ചേരി പോലെ മന്ദ്രസ്ഥായിയിൽ തുടങ്ങി…

”എന്തൊരു മഴയും കാററും “ ഭദ്ര ജനാലയിലൂടെ പുറത്തേക്കു നോക്കി. ടൈൽസിട്ട മുറ്റത്ത് ഒരടിവെള്ളമെങ്കിലും കാണും. ആറ്റുമണൽ നിരത്തിയ മുറ്റത്ത് മഴവെള്ളത്തിൽ കാലിട്ടിളക്കി നനഞ്ഞു നടന്നതോർത്തപ്പോൾ അവൾക്കു…

മൊബൈൽ ഡാറ്റ ഓഫ്‌ ചെയ്തു ഫോൺ സൈഡ് ടേബിളിൽ വച്ച ശേഷം വൃന്ദ ഉറങ്ങാൻ കിടന്നു. എന്തോ മറന്ന പോലെ വീണ്ടും ഫോൺ എടുത്ത് രാവിലെ 5…

  ഒന്നാം പദം:   ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഒരു അങ്കണവാടി.  പട്ടാപ്പകൽ നട്ടുച്ച നേരം. കലപില കലപില പശ്ചാത്തല സംഗീതം. എന്തോ പറഞ്ഞ് കെറുവിച്ച ഒരു…

പറയാതെയോടി വന്ന കാലവർഷം തകർത്തു പെയ്യുന്നതും മഴവെള്ളം നിറഞ്ഞ് റോഡുകൾ പുഴയായി ഒഴുകുന്നതും, മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതും ടീവിയിൽ കണ്ടുകൊണ്ടിരിക്കേ ഗൗരിക്ക് ആധിപെരുത്ത് ഇരിപ്പുറക്കാതെയായി. ടീപ്പോയിലിരുന്ന ഫോണെടുത്ത്…