അങ്ങ് കിഴക്ക് വെള്ളകീറിത്തുടങ്ങുകയായി.. അപ്പുണ്ണിയേട്ടന്‍ അക്ഷമയോടെ മുറ്റത്ത് ഉലാത്തുന്നു. കാലങ്ങളായി തുടങ്ങിയ ദിനചര്യകള്‍, നാലുമണിക്ക് എണീക്കും പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ചെറിയൊരുനടത്തം. ഏകദേശം ഒരു മണിക്കൂറെടുക്കും തിരിച്ചുവരാന്‍. തിരിച്ചുവന്നിട്ട്…

തിരക്ക്പിടിച്ച നഗരങ്ങളിലൂടെ അയാൾ ഭ്രാന്തമായ് നടന്നു. തോളിൽ തൂങ്ങികിടന്ന ചാരനിറത്തിലുള്ള ചതുരാകൃതിയിലുള്ള തുണി സഞ്ചി അയാളുടെ ഒരു ബലം തന്നെയായിരുന്നു. ചിത്രം വരയ്ക്കാനുള്ള ആയുധങ്ങളും എഴുതുവാനുള്ള പേനയും…

നിൻ്റെ കാതിൽ ചൊല്ലാനാവാതെ എൻ്റെ ഹൃദയത്തിൽ നിനക്കായ് ഞാൻ എഴുതട്ടെ. ദൂരെയെങ്ങോ മാഞ്ഞ് പോയെങ്കിലും നിൻ്റെ ഹൃദയംകൊണ്ടത് വായിക്കൂ ! പുലർച്ചെ പാതികണ്ട് മുറിഞ്ഞ്പോയ സ്വപ്നം ആയിരുന്നില്ല…

19 വർഷങ്ങൾക് മുമ്പ് ഞാൻ നഴ്സിംഗ് പഠിക്കുന്ന കാലം. അവിടെ എല്ലാ മാസവും ഹോസ്റ്റലിന്റെ ചുമതല ഓരോരോ സ്റ്റുഡന്റ് സിനു കൊടുക്കും. ആ മാസം എനിക്ക് ആയിരുന്നു…

നിനക്ക്, നമ്മുടെ ബാല്യത്തിൽ നമ്മൾ കണ്ടുമുട്ടിയില്ല. നമ്മുടെ ടീനേജിലും ഇരുപതുകളിലും ഇങ്ങനെ ഒരു സാധ്യത കരുതീട്ടു കൂടെയുണ്ടാവില്ല. അക്കാലങ്ങളിലൊക്കെയും നമ്മള്‍ നമ്മുടെതായ വെവ്വേറെ ലോകങ്ങളില്‍, ഇപ്പോള്‍ പാതിയും…

സ്കൂട്ടറിൽ അഞ്ജന ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു. തൻ്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെയിരിക്കാൻ അവൾ കറുത്ത കണ്ണട ധരിച്ചു. പ്രണവുമായുള്ള പ്രണയബന്ധം കോളേജിൽ വച്ച് തുടങ്ങിയതാണ്.…

എന്റേതു മാത്രമായ എൻറെ സ്വന്തം സുൽത്താന്, അങ്ങിനെ വിളിച്ചോട്ടെ ഞാൻ എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരനെ. കാണാൻ തുടങ്ങിയിട്ടു അറിയാൻ തുടങ്ങിയിട്ടും കാലങ്ങൾ ഏറെയായി പക്ഷെ പരസ്പരം നമ്മൾ…

എൻ പ്രണയമേ, ഒന്ന് കാണണം, മിണ്ടണം എന്ന തീവ്രമായ ആഗ്രഹമാണ് ഈ കത്ത് എഴുതാൻ പ്രേരണയായത്. ഞൊടിയിടയിൽ സന്ദേശങ്ങൾ കൈ മാറുന്ന ഈ പുതിയ കാലത്തിൽ ആരും…

രഘു പറയുന്നത് ഈ പ്രേമം ഒരു വല്ലാത്ത പൊല്ലാപ്പാണെന്നാണ്. ക്ഷണിക്കാതെ വരുന്ന അതിഥിയെ പോലെ, ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ അതങ്ങനെ പതുങ്ങി നിൽക്കും. ക്ഷണിക്കാനും കൂടെ കൂട്ടാനും ഒന്നും…