ഓർമ്മകൾ

മഹല്ല് നിവാസികളുടെ ശ്രദ്ധക്ക്, വടക്കേ പറമ്പത്ത് അസീസിന്റെ ഭാര്യ നജ്മ മരണപ്പെട്ടു.. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. പള്ളിയിൽ നിന്നും മൈക്കിലൂടെ ഉസ്താദ് വിളിച്ചു പറഞ്ഞു.. കേട്ടവരിൽ പലരും ആ വീട്ടിലെത്തി.. മയ്യത്ത് വീട്ടിലെത്തിയിട്ടില്ല.. ആംബുലൻസിൽ…

Read More

കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ ‘കേരള പ്രതിഷ്ഠ’യിലെ വരികൾ, നവംബർ 1, കേരളപ്പിറവി ദിനത്തിൽ ഓർത്തുപോവുകയാണ്. ചെറിയ ക്ലാസിൽ കാണാപ്പാഠം പഠിച്ച…

രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. കാലിൻ്റെ തുടയുടെ താഴെ ഭയങ്കരമായ നീറ്റൽ, അതിലുപരി മനസ്സിൻ്റെ നീറ്റൽ ആണ്…

ണിം …ണിം…..ണിം…… ചുണ്ടിലേക്കടുപ്പിച്ച ചായ തിരികെ വെച്ച് രാജി എഴുന്നേറ്റു. ചായ കുടി പത്രം വായിച്ചു കൊണ്ടാവാം. ഞായറാഴ്ചയല്ലേ എല്ലാറ്റിനും…

വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ… കൽപ്പറ്റ നാരായണൻ മാഷ് എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാകാൻ…

കണ്ണുകളിലൊരു കിരുകിരുപ്പ്‌ അതെന്നെ കുട്ടിക്കാലത്തേക്കാണ് കൊണ്ടുപോയത്. അന്ന് എൻ കണ്ണുകളിൽ ഇറ്റുവീണത് ഇന്നത്തെപ്പോലെ മരുന്നുതുള്ളികൾ ആയിരുന്നില്ല, കിളിച്ചുണ്ടൻ മാവിൻ ചോട്ടിലെ…