ഹായ്! ഇന്ന് സ്കൂൾ തുറക്കുന്ന ദിവസാണ്. പുതിയ ക്ലാസ്സിലേക്ക്. സ്കൂൾ തുറക്കുന്ന ദിവസം മഴ ഉറപ്പാ. മഴയത്ത് തണുത്ത് വിറച്ച് പാടത്തെ കുളത്തിൽ ഒരു കുളി ഉണ്ട്. ആലോചിക്കുമ്പോൾ ബഹുരസം. മൂന്നാം ക്ലാസിലെ…
എനിക്ക് എന്റെ അച്ഛൻ ഒരു പാട് പ്രിയപ്പെട്ടവനായിരുന്നു. മാതാപിതാ ഗുരു ദൈവം എന്നാണല്ലോ.…
