Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ഹും! അവൾക്കെന്തിന്റെ കുറവായിവിടെ? അയാൾ ആക്രോശിച്ചു തീന്മേശയിലെന്ത് വിളമ്പി വെച്ചാലും പുച്ഛവും എച്ചിലും നിറഞ്ഞ മറുപടി കൊണ്ടവളെ ചവിട്ടി താഴ്ത്തുന്നവരേ,…

കുറവുകൾ ഉള്ളിടത്തു കുറ്റങ്ങൾ കൂടുന്നു. അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. ചെറിയ കുറവുകളെപ്പോലും മൂടിവയ്ക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം മറ്റുള്ളവരുടെ കുറവുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.…

വേനൽക്കാലത്ത് പുഴകൾ വറ്റി വരണ്ട് കിതച്ചു നീങ്ങുമ്പോഴും മഴക്കാലത്തോടടുക്കുമ്പോൾ ജലസമൃദ്ധമാകുന്നില്ലേ? അതുപോലെ കുറവുകളിലും പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് മനുഷ്യ ജീവിതം.

ഞാൻ പരിചയപ്പെട്ടിട്ടുള്ള ചില വ്യക്തികളെ കാണുമ്പോൾ വിചാരിക്കും അവർ യാതൊരുവിധ കുറവും ഇല്ലാത്തവരാണെന്ന്. അവർ എപ്പോഴും സന്തോഷവന്മാരായിരിയ്ക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും,…

ശരിയുടെ യുടെയും തെറ്റുകളുടെയും ഇടയിലൂടെയാണ് നാം  എല്ലാവരും ജീവിച്ചു പോകുന്നത് .േലാകത്തിലേയ്ക്കു് പിറന്നു വീഴുന്ന ഒരു ജീവനും  ശരിയേത്, തെറ്റേത്…

എന്റെ ശരി നിന്റെ തെറ്റ് നിന്റെ തെറ്റ് എന്റെ ശരി അപ്പോൾ  ശരിയേത് ? ശരികൾ തമ്മിൽ കടിപിടി തെറ്റുകൾ…