Short stories

മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്. തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ് ബന്ധിച്ചിടേണം ഖബറിനെ മന്ത്രച്ചരടിനാൽ സസൂകഷ്മം. സ്വപ്നങ്ങളിനിയും കാണാതിരിക്കാനായ് മനോരാജ്യങ്ങളിൽ മടങ്ങാതിരിക്കാനായ് മൂർച്ചയുള്ള…

Read More

ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ…

മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ…

കാത്തിരിക്കാൻ നീ പറഞ്ഞിട്ടില്ലിതുവരെ എന്നിട്ടും… വെറുതെയാണെന്നറിഞ്ഞു കൊണ്ട് തന്നെ കാലം പോകുന്നതറിയാതെ കാത്തിരിക്കാറുണ്ട് അവൾ നിന്റെ ഒരു ചെറുപുഞ്ചിരിക്കായി നിന്റെ…

നന്ദി… ചിതലരിച്ച എൻ്റെ ഓർമ്മകളെ പൊടിതട്ടി എടുത്തതിന് ഇനിയും എന്നിൽ വസന്തം നിറചാർത്തുകൾ ചേർക്കുമെന്ന രഹസ്യം കാതിലോതിയതിന് വാടി വീണ…

ആഗ്രഹിക്കാം, പക്ഷേ കിട്ടണമെന്ന് വാശി പിടിക്കതുത്. ആരെയും സ്നേഹിക്കാം, പക്ഷേ തിരിച്ചും അവർ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്. കരയാം, നമ്മളുടെ സങ്കടങ്ങൾ…

നന്ദിയുണ്ട് എഴുതാൻ മറന്ന വരികളെ വീണ്ടും തൂലികയിൽ നിറയ്ക്കാൻ കഴിഞ്ഞതിന് നന്ദിയുണ്ട് മറവി ബാധിച്ച വായനയെ കൂടെക്കൂട്ടാൻ കഴിഞ്ഞതിന് നന്ദിയുണ്ട്…

ആദരവുകൾ വില കൊടുത്തു വാങ്ങുവാനുള്ളതല്ല, അംഗീകാരങ്ങൾ ശുപാർശയിലുടേയും ചോദിച്ചുവാങ്ങേണ്ടതുമൊന്നുമല്ല, മറിച്ച് ഭരണകർത്താക്കളും ജനഹൃദയങ്ങളും അറിഞ്ഞുനൽകേണ്ടതാണ്. അറിഞ്ഞു നൽകാത്തതുകൊണ്ട് ഇതിനൊന്നും ആരും…

ആഗ്രഹിച്ചത് ലഭിച്ചാൽ താഴ്മയുള്ളവരാവുക, ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ ക്ഷമയുള്ളവരുമാവുക. വിജയത്തിൻ്റെ മാത്രം മനുഷ്യരാകുവാൻ ഒരിക്കലും ശ്രമിക്കരുത്, മറിച്ച് മൂല്യമുള്ള മനുഷ്യരാകുവാൻ ശ്രമിക്കുകയാണ്…