Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

പറഞ്ഞു കേട്ട കഥകളിൽ പതിരുണ്ടാകാം! പക്ഷേ.. ജീവിച്ച ജീവിതം യഥാർത്ഥമാണ്! അനുഭവിച്ച നോവുകൾ നിങ്ങൾക്ക് നടാടെ ആണെങ്കിലും എനിക്കത് പുത്തരിയല്ല!…

എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പോഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോഴമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ…

കാത്തിരിക്കാൻ നീ പറഞ്ഞിട്ടില്ലിതുവരെ എന്നിട്ടും… വെറുതെയാണെന്നറിഞ്ഞു കൊണ്ട് തന്നെ കാലം പോകുന്നതറിയാതെ കാത്തിരിക്കാറുണ്ട് അവൾ നിന്റെ ഒരു ചെറുപുഞ്ചിരിക്കായി നിന്റെ…

നന്ദി… ചിതലരിച്ച എൻ്റെ ഓർമ്മകളെ പൊടിതട്ടി എടുത്തതിന് ഇനിയും എന്നിൽ വസന്തം നിറചാർത്തുകൾ ചേർക്കുമെന്ന രഹസ്യം കാതിലോതിയതിന് വാടി വീണ…

ആഗ്രഹിക്കാം, പക്ഷേ കിട്ടണമെന്ന് വാശി പിടിക്കതുത്. ആരെയും സ്നേഹിക്കാം, പക്ഷേ തിരിച്ചും അവർ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്. കരയാം, നമ്മളുടെ സങ്കടങ്ങൾ…

നന്ദിയുണ്ട് എഴുതാൻ മറന്ന വരികളെ വീണ്ടും തൂലികയിൽ നിറയ്ക്കാൻ കഴിഞ്ഞതിന് നന്ദിയുണ്ട് മറവി ബാധിച്ച വായനയെ കൂടെക്കൂട്ടാൻ കഴിഞ്ഞതിന് നന്ദിയുണ്ട്…