Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

വെറുമൊരു മരീചികയെന്നറിഞ്ഞാലും പിന്നെയും മനുഷ്യൻ മതിവരാതെ പിന്നാലെയോടിപ്പിടിക്കാൻ തുനിയും മായയല്ലോ സുഖം.

വിലയേറും പാരിതോഷികങ്ങളല്ല, സ്ഥാനമാനങ്ങളല്ല, ആത്മാർത്ഥയോടെ ചെയ്തിടും പ്രവർത്തികൾക്കു നൽകും അംഗീകാരത്തിൻ പുഞ്ചിരിയും നല്ല വാക്കുകളുമല്ലോ മനസ്സെന്നും കൊതിപ്പതും, എന്നാൽ നേടാൻ…

അറിവില്ലാത്തവരുടെ ആദ്യലക്ഷണം അവർ അറിവുള്ളവരെ അകറ്റിനിർത്തും എന്നതാണ്, ഒരേ തൂവൽപക്ഷികളുടെ കൂടെ പറക്കാനാണ് എല്ലാവർക്കുമിഷ്ടം, അതിലൂടെ ലഭിക്കുന്ന ചില നേട്ടങ്ങളുമുണ്ട്.…

“എന്ത്‌ രുചിയാ ശിഖയുടെ ഫുഡിന്. നീ ശരിക്കും ലക്കിയാടാ അരുൺ. സാമ്പാർ അടിപൊളി.” ശാലിനി കുറച്ചു സാമ്പാറെടുത്ത് രുചിച്ചു നോക്കി.…

ഇന്ന് നല്ല സുഖമുള്ള ദിവസമായിരുന്നു. രാവിലെ നേരത്തെ എണീറ്റ് വീട്ടുജോലികൾ തിടുക്കത്തിൽ എല്ലാം അവസാനിപ്പിച്ച്, കുളിച്ച് വീടിനടുത്തുള്ള അമ്പലങ്ങളിലേയ്ക്കു് പോയി.…

വേദനിപ്പിക്കുന്നവരുടെ മുന്നിൽ എപ്പോഴും നമ്മൾ നമ്മൾ തന്നെ ആയിരിക്കുക, അങ്ങനെ അവർ മനസ്സിലാക്കണം നമ്മളും അവരും തമ്മിൽ വലിയ വ്യത്യാസം…