ആദ്യഭാഗം ഗേറ്റിലൂടെ കൂടെ കടന്ന് വരുന്ന ഇന്നോവ കാർ റിവേഴ്സ് എടുത്ത് ഗേറ്റിനടുത്ത് തന്നെ പാർക്ക് ചെയ്തിരിക്കുന്നു. ഇന്നോവയിൽ നിന്നും തല മറച്ച നല്ല പൊക്കവും ഒത്ത…
ആരവങ്ങളൊക്കെ ഒഴിഞ്ഞിരിക്കുന്നു. റൂബിയും സൂസനും വിവാഹച്ചടങ്ങുകൾ കഴിഞ്ഞയുടനേ പോയി. ഇവിടിനി അനിലക്ക് കൂട്ടായി ഞാൻ മാത്രം. എന്തോ അവളെ തനിച്ചാക്കി പോകാനെനിക്കു കഴിഞ്ഞില്ല. ജനലഴിയിൽ പിടിച്ച്, കട്ടപിടിച്ച…
മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്. “ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി…
”എടാ മനൂ…… “ ഉടുമുണ്ടു പുതച്ച് ചുരുണ്ടു കൂടിക്കിടന്ന രാഘവൻ കണ്ണു തുറന്നു. ഇവൾക്ക് കുറച്ചു പതുക്കെ വിളിച്ചൂടേ? മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കില്ല . പിറുപിറുത്തു കൊണ്ട്…
ചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ല പോലെ സങ്കടപ്പെടുത്തി തന്നെ പഠിപ്പിക്കും, ആ പാഠങ്ങൾ എല്ലാം നല്ലപോലെ മനസ്സിലാക്കി തന്നെ പഠിക്കുകയും ചെയ്യണം, നാളെ ഒരിക്കൽ…
ആളറിഞ്ഞേ വിളമ്പാവൂ സ്നേഹവും. അല്ലെങ്കിൽ കൊടുത്ത പോലെ തിരികെ കിട്ടിയില്ല എന്ന തിരിച്ചറിവിൻ്റെ തൊണ്ടയിടുക്കിൽ കുടുങ്ങി ശ്വാസം മുട്ടി പോകും. ഒടുവിൽ പള്ളത്തിയുടെ വയറ്റിൽ അകപ്പെട്ട ചെറുമീൻ…
കണ്ണു കാണാൻ വയ്യാത്ത മഴ !റെയിൻ കോട്ട് വലിച്ചൂരി സ്കൂട്ടറിലേയ്ക്കിട്ട് ഓഫീസിനുള്ളിലേയ്ക്കു കാലെടുത്തു വെച്ചതേ സുധൻ പിള്ളയ്ക്ക് അരിശം വന്നു. ഓഫീസ് അസിസ്റ്റൻറ് മുകേഷിൻ്റെ ഇരിപ്പിടം ഇന്നും ശൂന്യം. കൊള്ളാവുന്ന വികാരങ്ങൾക്കല്ലാം …
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 4 പരിഹാറിനു മുന്നിൽ ഓട്ടോ നിറുത്തി, ഇറങ്ങിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയതുപോലെ തോന്നി. അന്ന് ട്രെയ്നിൽവെച്ചുകണ്ട പരിചയംമാത്രമല്ലേ ഉള്ളൂ..…
നട്ടുച്ചയ്ക്ക് ഇരുട്ടു പരക്കുന്നത് സമൂഹത്തിൻ്റെ കൊടിയ ഗ്രഹണ സമയത്താണ്. വെളിച്ചങ്ങൾ മുഴുവൻ മറച്ചുകൊണ്ട് CCTV ക്യാമറകളുടച്ച് ദൃക്സാസാക്ഷികളെ വരിയുടച്ച് ചെമ്പുപൂശിയ മഹസ്സറെഴുതി ദ്വാരപാലകരുടെ തുണിയുരിഞ്ഞ് വിശ്വാസികളുടെ സ്വർണ്ണം…
മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി. കരിമരുതും ആഞ്ഞിലിയും കാട്ടുനെല്ലിയും പുന്നയും പ്ലാശും മറ്റനേകം മരങ്ങളും ഉയർന്നു പൊങ്ങി തട്ടിയും മുട്ടിയും കാറ്റിലുലഞ്ഞും…
