നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ കളങ്കം തൊട്ട് തീണ്ടാത്ത സംസാരം കേട്ടപ്പോൾ, ഞാൻ കരുതി നീയൊരു പാവം ആണെന്ന്. കാപട്യം അറിയാത്ത പിഞ്ചു പൈതലെന്ന് കാണുന്നവർക്കൊക്കെ സ്നേഹം ചൊരിഞ്ഞ്,…
അകലെ നിന്നോടിയെത്തും മഴനൂലുകളെ വാരിപ്പുണരാൻ കൊതിക്കുന്ന ഒഴുകുന്ന ആറ്റിലെ ഓളങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ആകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങളോട് കഥ പറയുന്ന അമ്പിളി മാമൻ്റെ വാത്സല്യം കൊതിക്കുന്ന പൂവുകളെ…
വിരഹത്തിൻ്റെ ചൂടേറ്റ് കരിഞ്ഞുണങ്ങിയ എൻ്റെ പ്രണയം ഒരു അഗ്നിയായി ആളിക്കത്തുന്നതിന് മുൻപ് നീ വരിക, എനിക്കേറെ ഇഷ്ടപ്പെട്ട മേഘമൽഹാർ രാഗവുമായി ആ രാഗത്തിലലിഞ്ഞ് വിണ്ണിലെ മേഘത്തുണ്ടുകൾ ആനന്ദ…
തൊടിയിൽ വിരിഞ്ഞാൽ മിഴിയഴക് നിന്നെ മുടിയിൽ ചൂടിയാൽ ഏഴഴക് മനസ്സ് മയക്കും നിറയഴക് എൻ്റെ കണ്ണൻ്റെ ഇഷ്ടം നീ കനകാംബരം ചൂടാൻ കൊതിപ്പൂ ഞാൻ വീണ്ടും ഒരിക്കൽ…
അകലെ ചിരി തൂകി നിൽകുന്നോരമ്പിളി അരികത്തായി എന്ന് നീ വന്നുചേരും? എന്നെ തലോടാൻ താരാട്ടു പാടിടാൻ അച്ഛനുമമ്മയും ഇല്ലെനിക്ക്. കൂടെ കളിക്കാനും കൂടെയുറങ്ങാനും അമ്പിളി മാമൻ വരികയില്ലേ?…
സർവ്വ ചരാചര സങ്കട മോചന സിദ്ധിവിനായകാ വരമരുളൂ വിഘ്‌ന വിനാശന പാർവതി നന്ദന നിത്യവും നീയെന്നിൽ തുണയരുളൂ വലിയ പരാജയമായ് മാറിയോരെൻ്റെ ജീവിതപാതയിൽ കരുണയേകൂ ഗജമുഖനല്ലേ നീ…
സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ… ‘മലയാളിമനസ്സിന്റെ’ ഒന്നാം വാർഷിക വേളയിൽ ആദ്യമായി കണ്ട് പരിചയപ്പെട്ട സുജയുടെ രണ്ടാമത്തെ പുസ്തകം “മിഴി നനയാതെ “ പ്രകാശനത്തിനു ഒരുങ്ങുന്നു. അന്ന്…
ആദ്യഭാഗം പിറ്റേ ദിവസം നേരിട്ട് വരാൻ പരിചയക്കാരനായ ഒരു പോലീസുകാരൻ അവളോട് ആവശ്യപ്പെട്ടു.അവൾക്കാവശ്യമുള്ള വിവരങ്ങൾ അയാൾ ശേഖരിച്ചു വയ്ക്കും.ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ ആ കൊറിയർ കവറിൽ…
മാനവീകതയുടെ മണിമുഴങ്ങുന്ന വഴിയമ്പലങ്ങള്‍, മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത് നില്‍ക്കുന്ന താഴ്‌വരകള്‍, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍, കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍, ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം ഉള്ള പവിത്രമായ നമ്മുടെ…
പ്രതികരണം സ്വഭാവത്തിന്റെ പ്രതിനിധിയാണ്…. വികാരം വിവേകത്തിന്റെ പ്രതിയോഗിയും…… .
