ചിലരിൽ അനുഭവത്തിന്റെ തീക്ഷണാക്ഷരങ്ങൾ പ്രവാസം പട്ടിണിയും വേദനയും ലയിച്ച കണ്ണീരുപ്പിൽ ഇരുളും വെളിച്ചവും വന്നുപോകുമ്പോൾ പൊള്ളുന്ന മണലിൽ പൊള്ളുന്ന മനസ്സുമായി ചോർന്നു പോകാതെ ജീവിതം ചേർത്തുപിടിക്കാൻ പ്രാണൻ…
അനുവിന്റെ അമ്മ, അവളുടെ പതിനാലാം വയസ്സിൽ മരിച്ചു. അവളുടെ ജീവിതത്തിൽ, അച്ഛനും ചേച്ചിയും മാത്രമെ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. അമ്മയുടെ മരണശേഷം, ആറുമാസമായപ്പോഴേയ്ക്കും ചേച്ചിയെ, ചേച്ചിയുടെ ഇരുപതാം വയസ്സിൽ വിവാഹം…
ഒരു തൂവൽ കൊണ്ടെങ്കിലും മൃദുലമായ് നീയെന്നെ തഴുകിയെങ്കിൽ ദുഃഖഭാരമൊഴിഞ്ഞു നിൻ ഹൃദയത്തിൽ ഞാൻ വീണലിഞ്ഞേനെ….
കൗതുകമുണർത്തുന്ന മുഖ ചിത്രവും ആ തലക്കെട്ടും. കയ്യിലെത്തും വരെ ആ പുസ്തകം ഏത് ശ്രേണിയിൽ പെട്ടതാണെന്ന് ഞാൻ ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ മനസ്സിൽ ഒരു നോവൽ…
ചങ്കിൽ തറഞ്ഞിരിക്കുന്നു നീയുപേക്ഷിച്ചതിൻ ശിഷ്ടം… ആണ്ടോടാണ്ട് വിങ്ങിപ്പഴുത്ത് പുതുക്കുന്നു നീയെന്ന ദുഃഖത്തിൻ ഓർമദിവസം…!
കെട്ട് പൊട്ടിപ്പാറും അന്ധമാമൊരിഷ്ടത്തിൻ തുഞ്ചത്തായ് കോർത്തിടുന്നു.. വിഷാദത്തിൻ വെയിലേറ്റ് മെലിയുന്നെൻ പ്രാണനെ….
ജീവിച്ചിരിക്കുമ്പോൾ ആകുവോളം കൊടുക്കുവാനുള്ളതാണ് സ്നേഹം, മരിച്ചുകഴിഞ്ഞിട്ട് എത്ര ഉറക്കെ കരഞ്ഞ് ബഹളംവെച്ചാലും അത് കാണുവാനും കേൾക്കുവാനും അവരില്ല എന്ന ഓർമ്മ എപ്പോഴും നമുക്ക് വേണം, അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ…
പൂർണ്ണതയെന്നത് മനോഹരമാം സങ്കല്പം മാത്രമല്ലോ, പൂർണ്ണനാം മർത്യൻ ആരുണ്ട് ഭൂവിൽ, രൂപത്തിൽ, സ്വഭാവഗുണങ്ങളിൽ, ഭൗതികനേട്ടങ്ങളിൽ, പൂർണ്ണനാകാൻ ശ്രമിക്കുന്നവൻ നിത്യവും, അതൃപ്തി തൻ തീയിൽ ഉരുകിടുന്നു. ഉലകിൽ കാണും…
സിതയിൽ നിന്നു പിറന്നവളേസീതേ പുണ്യവതിനിൻ കഥ പാടാനിതിലേ വന്നു കഴിഞ്ഞു കർക്കിടകംഅന്തിത്തിരിയുടെ മുന്നിലിരുന്നാകഥ പാടുമ്പോഴുംഅകതാരിൽ വന്നുണരുന്നെന്നുടെ ജീവിതദുഃഖഥപണ്ടൊരു നാളിൽ കർക്കിക്കടത്തിൽപേയ്ക്കൾ ചിരിക്കും പോൽഅലറി വിളിച്ചേ വന്നൊരു മഴയിൽഅച്ഛനലിഞ്ഞേ പോയ്അമ്മയിരുന്നു…
മമ്മിയെ പുറത്തൊന്നും കാണാത്തപ്പോൾ ഞാൻ ബെഡ്‌റൂമിൽ പോയി നോക്കി. അവിടെ കട്ടിലിൽ കണ്ണിനു മീതെ കൈ വച്ചു മലർന്നു കിടക്കുകയാണ്. കണ്ണിനു ഇരുവശത്തും കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നതു എനിക്കു…
