അക്ഷരങ്ങൾക്കും വായനകൾക്കും മുമ്പേ എന്നെ കഥകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ ആള് ചന്ദ്രിക ടീച്ചറാണ്. അന്ന് എൻ്റെ ഗ്രാമത്തിലെ ഒരേ ഒരു നേഴ്സറിസ്കൂളായ ബാപ്പുജി…
”മനുഷ്യഹൃദയം അതിശയിപ്പിക്കുന്നത്ര വലുതാണ്. അസാധാരണമായ അളവിൽ ദയയും ക്ഷമയും നിറയ്ക്കാൻ കഴിയുന്ന പോലെ; അതിൽ ദുഃഖവും ക്രൂരതയും നിറയ്ക്കാനും കഴിയും.” മനുഷ്യരിൽ നന്മയ്ക്കും തിന്മയ്ക്കുമുള്ള ശേഷിയുണ്ടെന്നത്, ജീവിതത്തിന്റെ…
ആദ്യഭാഗം ഞാൻ നിറം മങ്ങിയ കോട്ടൺ സാരികൾ ഉപേക്ഷിച്ചു. പുതിയ തരം ഫാഷൻ വസ്ത്രങ്ങൾ എൻ്റെ വാർഡ് റോബിൽ സ്ഥാനം പിടിച്ചു. നര കയറാൻ തുടങ്ങിയ മുടിയിഴകളിൽ…
സാഹിത്യവുമായി ബന്ധപ്പെട്ട ആദ്യത്തെ ഓർമ്മ മൂന്നു നാലു വയസ്സുള്ളപ്പോൾ അച്ഛൻ വായിച്ചു തരാറുള്ള വള്ളത്തോളിന്റെ കൊച്ചുസീതയെന്ന മനോഹരമായ കാവ്യമാണ്. “വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പവായുവിമാനത്തിലേറിയാലും, പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കല്പം…
പ്രതികാരം ചെയ്യാൻ മുതിരാറില്ല. നമ്മെ മോശപ്പെടുത്തിയ മനസ്സുടമകൾ ജീവിതയിടവഴികളിൽ എവിടെയെങ്കിലും വച്ച് സ്വപ്രവൃത്തികളാൽ തന്നെ വിനാശപ്പെട്ടേക്കാം എന്നേ ചിന്തിക്കുന്നുള്ളു. അത് തന്നെയാണ് നിറയുന്ന സംതൃപ്തിയും.
ഒടുവിൽ അവളുടെ ജീവിതം ഒരു നാടോടി കഥ പോലെ പരിവർത്തനം ചെയ്യപ്പെട്ടു. അവളനുഭവിച്ച സകല യാതനകളും ഏതാനും അക്ഷരങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. അവളാകട്ടെ ഒരു പുഞ്ചിരിയാൽ…
ശാന്തിയും സമാധാനവും ഉള്ള കുടുംബത്തിലേ “സംതൃപ്തി”യോടെയുള്ള ജീവിതം സാധ്യമാകൂ. സംതൃപ്തി ഇല്ലാത്ത ജീവിതം നരകതുല്യമായിരിക്കും.
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലെന്നു തത്വം പറഞ്ഞാലും, പെറ്റാൽ മാത്രം അമ്മയാകില്ല നിശ്ചയം. ശരീരം കൊണ്ടല്ല മാതാവാകേണ്ടതെന്നോർത്തിടേണം. അമ്മയെന്നതൊരു പദവിയല്ല സത്യം. മഹനീയമാമൊരു ഉത്തരവാദിത്തമല്ലോ. ഹൃദയത്തിൽ ആർദ്രമാം സ്നേഹവും…
ആരും ശ്രദ്ധിക്കുന്നില്ല എന്ന് കരുതി സത്യസന്ധമായി ചെയ്യേണ്ട കാര്യങ്ങളിൽ കള്ളത്തരമോ ചതിയോ കാണിക്കാതെ സത്യസന്ധമായി തന്നെ ചെയ്യുന്നുണ്ടെങ്കിൽ മാത്രമാണ് ആത്മാർത്ഥത എന്നത് നമ്മളിലുണ്ട് എന്ന് അഭിമാനിക്കുവാനും മറ്റുള്ളവർക്ക്…
ബാലരമയും പൂമ്പാറ്റയും ആയിരുന്നു എന്റെ ആദ്യകാല എഴുത്തു മാതൃകകൾ. ആദ്യമായി ഞാൻ വായിച്ച പുസ്തകങ്ങൾ ഇവയായിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയ നാളുകളിൽ അതിലെ കഥകളൊക്കെ സമപ്രായക്കാരായ,…
