മനുഷ്യ മനസ്സിൽ നീറി പുകയുന്ന വേദന ജലധാരയായ് പുറത്തേക്കൊഴുക്കുന്നു ചുടുകണ്ണുനീർ കണങ്ങളായ്….
ഒരുപാട് നാൾ ശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലി ലഭിക്കാതെ വന്നപ്പോൾ ഒട്ടും ഇഷ്ടമില്ലാതെയാണ് അയാൾ അമ്മയുടെ ശ്രമഫലമായി ലഭിച്ച ആ ജോലിക്ക് കയറിയത്. അതിനുള്ള ക്വാളിഫിക്കേഷൻസ് നേടിയെടുത്തതിനു പിന്നിലും…
ഇംഗ്ലീഷും മലയാളവും ച്ചേർന്നങ്ങ് മംഗ്ലീഷായി മലയാളിയുടെ മാത്രം ഇംഗ്ലീഷായി പോസ്റ്റിയത് ട്രോളുകളായി പിന്നീട് സീനായി പിന്നത് ഡാർക്കായി അവസാനം പ്ലിങ്ങായി. ജെമിനി കെ രാജ്
കൊടുക്കുവാനുള്ളത് കൊടുക്കേണ്ട സമയത്ത് കൊടുക്കാൻ മനസ്സുണ്ടാകണം, വൈകിയാൽ സ്വീകരിക്കുവാൻ ആളുകൾ ഉണ്ടാകണമെന്നില്ല, അത് സ്നേഹമായാലും കരുതലായാലും ചില മറുപടികളായാലും. ശുഭദിനം നേരുന്നു…… 🙏
സുന്ദരജീവിതത്തിൻ സ്വപ്നങ്ങൾപൂത്തുലഞ്ഞു നിൽക്കുംനവയൗവ്വനമല്ലോ മർത്യജീവിതത്തിൻ വസന്തകാലം.മോഹങ്ങളെ കൈയ്യിലൊതുക്കിടാൻആവേശം നിറയും കാലം,മാനം തൊട്ടുയർന്നു പറന്നിടാൻഊർജ്ജം സിരകളിൽ നിറയും കാലം.വികാരങ്ങൾ തൻ തിരകളെവിവേകത്തിൻ ചങ്ങലകളാൽനിയന്ത്രിക്കേണ്ടും കാലം.
ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു സഹപ്രവർത്തകയുടെ കല്യാണം കൂടി. പതിനാല് വർഷം കാത്തിരുന്ന് കൂടിയ കല്യാണമാണ്. തത്കാലം ആ സഹപ്രവർത്തകയെ സൗമ്യ എന്ന് വിളിക്കാം. ആ കുട്ടിയ്ക്ക്…
വർഷം 1990. ഡിഗ്രി കഴിഞ്ഞ പുതുമോടി. എനിക്കും സുഹൃത്തിനും ഒരു കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിൽയു ഇൻറർവ്യൂവിന് ക്ഷണം കിട്ടി. ആറേഴു ദിവസമേ ഉള്ളൂ; ഡെൽഹിയിൽ എത്തുകയും വേണം. അന്ന്…
“അക്കാ പോകുന്നില്ലേ? യാത്രയ്ക്കുള്ള കാശൊക്കെ കയ്യിലുണ്ടോ?” അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ സുമതിയുടെ നേരെ നീട്ടികൊണ്ടു ദേവി ചോദിച്ചു. “കാശൊക്കെ എന്റെ കയ്യിലുണ്ട്, പക്ഷെ ഞാൻ പോകണോ,…
വർഷങ്ങൾക്കു ശേഷം രണ്ടാം വിവാഹത്തിനു തയ്യാറാണെന്ന് പറഞ്ഞു, ഡോക്ടർ ദിവ്യ. ഇതു കേൾക്കാൻ വളരെ നാളായി കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. ആദ്യ വിവാഹം തൻ്റെ മനസ്സോടെ ഡിവോഴ്സിലേക്കു പോയതല്ലാന്നും…
സ്വപ്‌നങ്ങൾ ചിന്തകളാക്കി നിഴലും വെളിച്ചവും സമരേഖയാക്കി തീക്ഷണ വികാരങ്ങളുടെ യാത്ര.. പ്രണയവും വിരഹവും കലഹങ്ങളും പൊട്ടിച്ചിരികളും ആസ്വാദ്യകരമാകുന്ന വേളകൾ പുത്തെൻ കൂടൊരുക്കി ജീവിത താളങ്ങളറിയുന്ന കാലം.. …
