ഞാനൊന്ന് വീണു. ഇന്നലെ ബാത്‌റൂമിലെ സോപ്പ് കുമിളയും എണ്ണയും സാറ്റ് കളിക്കുന്നതിനിടയിൽ അറിയാതെയാ വഴി പോയതാ. കാല് വഴുക്കി സ്ലോ മോഷനിൽ തല തറയിലടിച്ചു വീഴുന്നത് സിനിമയിലെന്ന…
കടന്നുപോകുന്ന ചിലർക്ക് പകരക്കാരുണ്ടാവുകയില്ല, കാരണം അവർ പകർന്നുനൽകിയത് അവർക്ക് മാത്രം നൽകുവാൻ സാധിക്കുന്ന ചിലതാണ്, ചിലർക്ക് പകരക്കാരായി അവർ മാത്രമേ ഉണ്ടാവുകയുമുള്ളൂ. ശുഭദിനം നേരുന്നു…… 🙏
എന്റെ അമ്മ പുസ്തകങ്ങളെ ഏറെ സ്നേഹിച്ചിരുന്നു. ഞങ്ങളെ ഒത്തിരി കവിതകൾ പാടി കേൾപ്പിക്കുകയും ഇടവേളകളിൽ അക്ഷരശ്ലോകം തുടങ്ങി അമ്മ പഠിച്ച പല കാര്യങ്ങളും മക്കളിലേക്ക് പകരുകയും ചെയ്തതുകൊണ്ട് …
നമുക്ക് വിഷമങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ നമ്മൾ സങ്കടപ്പെടും, വിഷമിക്കും. ചിലപ്പോൾ കരയും. പക്ഷെ മറ്റുള്ളവർക്ക് അതേ ബുദ്ധിമുട്ട് വരുമ്പോൾ അത് പോലെ വിഷമമോ സങ്കടമോ തോന്നുമോ. അവരുടെ…
ആരെയെങ്കിലുമൊക്കെ കാണാനും എന്തെങ്കിലുമൊക്കെ കഴിക്കാനും എവിടെയെങ്കിലുമൊക്കെ സഞ്ചരിക്കാനും ഇറങ്ങുന്നതുപോലെയല്ല എവിടേക്ക്, എന്തിനുവേണ്ടി ഇറങ്ങുന്നു എന്ന് തീരുമാനിച്ചിറങ്ങുന്ന യാത്രകൾ. ശുഭഞായറാഴ്ച നേരുന്നു ……. 🙏
ഇന്നലെ എന്റെ വിവാഹ വാര്‍ഷികമായിരുന്നു. എന്റെ ആഘോഷത്തിന്റെ ഭാഗമായി സഹ പ്രവർത്തകർക്ക് കുറച്ചു മിട്ടായി വാങ്ങി ആ സന്തോഷം അവരുമായി പങ്കിട്ടു. ഒരു കേക്ക് ഒക്കെ വാങ്ങി…
വീണ്ടും 33 വർഷങ്ങൾക്കുശേഷം ഞങ്ങൾ പത്താം ക്ലാസിലെ കൂട്ടുകാർ ഒന്നിക്കുന്നു. അതേ സ്കൂളിൽ, അതേ വീണ്ടും ഒരു ഒത്തുചേരൽ, ഏകദേശം 6 ഡിവിഷനിൽ ആയി 240 പേർ,…
“എടീ സുജേ നീയറിഞ്ഞോ? നമ്മുടെ ക്ലാസിലെല്ലാവരും കൂടി നിന്നോടു യുദ്ധം പ്രഖ്യാപിക്കാനിരിക്കുകയാ.” ഉച്ചയ്ക്ക് ചോറുണ്ടിട്ട് കൈകഴുകാൻ പോയപ്പോഴാണ് മിനി പറഞ്ഞത്.…
ബയോപ്‌സി റിപ്പോർട്ടിൽ കണ്ണോടിക്കവേ ഡോക്ടറുടെ മുഖം മങ്ങുന്നത് സുഭദ്ര വേവലാതിയോടെ നോക്കി. കണ്ണട ഊരി മേശപ്പുറത്തേക്ക് വെച്ച് ഡോക്ടർ മുന്നോട്ടാഞ്ഞിരുന്നു. “സീ സുമിത്ര, ഞാൻ ചേച്ചിയോട് ഒന്ന്…
നിന്റെ കണ്ണിലെ കത്തും പ്രണയത്തിൽ ഉറ്റുനോക്കാൻ നിന്നെ തൊട്ട് ഞാൻ നിന്ന നേരം… ഉള്ളെരിഞ്ഞെങ്കിലും കണ്ടു നിന്നു… നിന്റെ കണ്ണിൽ കരിന്തിരിയായ് എരിഞ്ഞ പ്രണയം…
