Bookmark Now
Please login to bookmark Close

വഴിതെറ്റി വന്നൂവെന്ന് ഖേദിച്ചു നീ മടങ്ങുമ്പോൾ കേട്ടുവോ… ആർദ്രമൊരു ഹൃദയത്തിൽ ജ്വലിച്ചാളും പ്രണയത്തിൻ നിശ്ശബ്ദവിപ്ലവം….!

Bookmark Now
Please login to bookmark Close

നഷ്ടമെന്നൊരു നോവിൻ നൂലിനറ്റത്ത്.. അടരാതെ നീയൊരൊറ്റ നീർത്തുള്ളി മാത്രം…

Bookmark Now
Please login to bookmark Close

ചക്രവാളത്തിനറ്റം വരേയ്ക്കും നോട്ടമെയ്ത് കാത്തു നിൽക്കുന്നു ഞാൻ.. വിഷാദത്തിൻ നേർത്ത തിരികളെരിയുമെൻ ഹൃത്തിൽ ആനന്ദത്തിൻ തേൻതുള്ളിയായ് നീ പെയ്യും നിമിഷമെണ്ണി…

Bookmark Now
Please login to bookmark Close

ആവതില്ല പ്രണയമേ നിന്നെയെൻ വിസ്‌മൃതിയുടെ ആഴങ്ങളിൽ കുഴിച്ചു മൂടുവാൻ.. ചോര ചീന്തി മീസാൻ കല്ലിൻ ഭാരമേറ്റേണ്ടതെൻ നെഞ്ചിലല്ലേ…

Bookmark Now
Please login to bookmark Close

അകറ്റി നിർത്തേണ്ടവരെ അകത്ത് പ്രതിഷ്‌ഠിക്കരുത്. ശത്രുവിന്റെ വലുപ്പത്തെക്കാൾ ശത്രുതയുടെ വലുപ്പമാണ് അപകടകരം…

Bookmark Now
Please login to bookmark Close

കൊച്ചു നക്ഷത്രമേ കണ്ടുവോ നീ കൊച്ചൊരു പൈതലിൻ പൊൻമുഖം നീ…. തേജസാർന്നൊരു പൈതലാണേ… ബേദ്ലഹേമിൻ്റെ പുത്രനാണേ…. മഞ്ഞു പെയ്യുന്നൊരു രാത്രിയില്.. വന്നു പിറന്നവൻ പാരിടത്തിൽ ….. നക്ഷത്ര…

Bookmark Now
Please login to bookmark Close

നനഞ്ഞിറങ്ങിയ നിൻ്റെ നീല നയനങ്ങളിൽ ഒരു വിരഹാഗ്നി എരിയു ന്നതറിഞ്ഞു ഞാൻ ‘ വിടചൊല്ലി പിരിയുവാനാവാതെ നീ എന്നരികത്തു നിന്നതും കണ്ണു നീരണിഞ്ഞതും , ഓർമ്മയിലൊരു ചിത്രമായ്…

Bookmark Now
Please login to bookmark Close

കഴിഞ്ഞു പോയൊരാ വർഷത്തിന്നാഹളാദവും’ ദുഃഖവും സുഖവും ഏറ്റു വാങ്ങിയൊരതന്തരാന്മാവിൻ്റെ വിങ്ങലും ചിരിയും ഓർമ്മതൻ പുസ്തകത്താളിൽ കുറിച്ചിടുമ്പോൾ ദൂരെക്കെറിഞ്ഞിടാം ദു:ഖംതന്ന വയൊക്കെയും ‘ പുതിയൊരു വർഷത്തിൻ പുലരിക്കായ് ഉറ്റുനോക്കുമ്പോൾ…

Bookmark Now
Please login to bookmark Close

വീട്ടിൽ വലിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ കാണുംപോയി എങ്കിലും നമുക്കു മൊത്തത്തിൽ ചില വേദനാജനകമായ കാര്യങ്ങൾ ഉണ്ടായി അതിൽ അർജ്ജുൻ ൻ്റെ മരണവും, കണ്ണൂർ ദുരന്തവും…

Bookmark Now
Please login to bookmark Close

മക്കൾ തൻ ദാരിദ്ര്യമകറ്റാൻ ദുഃഖപുത്രിയവൾ യാത്രയായി …. അങ്ങു ദൂരെയൊരു ദിക്കു തേടി.. രണ്ടു മക്കളെ പെറ്റൊരമ്മയിവൾ വേവും നൊമ്പരം ഉള്ളിലൊതുക്കി.. മഴക്കാറുപോലെ മാനസ്സം ….. കണ്ണീർ…