തീർത്തും പ്രയാസമേറിയ ഉത്തരം കണ്ടെത്തൽ പ്രക്രിയയിൽ ഉടക്കിനിന്ന ചോദ്യമായിരുന്നു, പ്രിയപ്പെട്ട എഴുത്താൾ. എഴുത്തിന്റെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ച എം.ടി. വാസുദേവൻ നായരുടെ കൃതികളിലൂടെയാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്.…
നിന്റെ വളർച്ചയുടെ, വാഴ്ചയുടെ, വീഴ്ചയുടെ, തളർച്ചയുടെ കാവൽക്കാരനാണു ഞാൻ
പത്തുമാസം ഉദരത്തിൽ പേറിയില്ല നോവേറെയറിഞ്ഞു പെറ്റതില്ല അമ്മിഞ്ഞപ്പാൽ നുകർന്നു നൽകിയില്ല . എങ്കിലും പെറ്റമ്മയേക്കാൾ സ്നേഹം പകർന്നു നൽകി. കണ്ണുനിറക്കാതെ കരളുനോവിക്കാതെ കഥകൾ പറഞ്ഞു പാടിയുറക്കി. താഴത്തും…
പത്തമ്മ ചമഞ്ഞാലും പെറ്റമ്മക്കൊക്കുമോ, പെറ്റമ്മതൻ മാതൃ പാലിൻ മധുരം നൽകാൻ, പോറ്റമ്മക്കാകുമോ അമ്മതൻ വാത്സല്യ സ്നേഹം നൽകാൻ, പോറ്റമ്മക്കാകുമോ അമ്മയാണ് ജീവിതത്തിൽ എന്നുമെൻ്റെ ദൈവം അമ്മയെ മറക്കുമോ…
കോയമ്പത്തൂരിൽ കലാപം പലയിടത്തും യുദ്ധപ്രതീതി തന്നെ. മിനിറ്റുകൾ കഴിയും തോറും കലാപവും കൊടുമ്പിരി കൊണ്ടിരിക്കുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം… ഓടിയൊളിക്കാന്‍ ഇടം തേടി, പലായനം നടത്തുന്ന വൃദ്ധരും…
കൗശലമേറും മനുഷ്യരെ കുറുക്കനോടുപമിച്ചിടും നേരം ഓർക്കുന്നില്ല നാം, കുറുക്കൻ തൻ കൗശലം കഥകളിൽ മാത്രം. സ്വാർത്ഥലാഭത്തിന്നായ് ആരെയും ചതിച്ചിടാൻ,തള്ളിപ്പറഞ്ഞിടാൻ, ചിലപ്പോൾ, ചില മനുഷ്യർ കാണിക്കും കുബുദ്ധികൾ, ലജ്ജിപ്പിച്ചിടും…
ചിലർക്ക് നല്ലത് കണ്ടാലോ കേട്ടാലോ ദഹിക്കില്ല, പ്രതികരിക്കുകയുമില്ല കാരണം ആ നല്ലതായിരിക്കില്ല അവരുടെ ജീവിതത്തിലുണ്ടാകുന്നത്, അതുകൊണ്ട് നല്ലതിനെ നല്ലതായി പ്രതികരിച്ച് നന്നായി ജീവിക്കുക. ശുഭദിനം നേരുന്നു …..…
“കുറുക്കൻ” സമൂഹത്തിലെ ജീവികളിൽ വെച്ച് ഏറ്റവും സൂത്രശാലിയായ ഒരു ജീവിയാണ്. ഏതുവിധേന എങ്കിലും മറ്റുള്ളവരിൽ നിന്നും സൂത്രത്തിൽ കാര്യം സാധിപ്പിച്ചെടുക്കുകയാണ് കുറുക്കൻ്റെ ജോലി. അത്രക്കും കൗശലവും സൂത്രവും…
ആദ്യഭാഗം ദേവി പ്രതീക്ഷിച്ച ഒരു രൂപമായിരുന്നില്ല അവളുടെ മുന്നിൽ വന്ന് നിന്നയാൾക്ക്. പതിനെട്ടു പത്തൊൻപത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പൊടിമീശക്കാരൻ പയ്യൻ. “ഇവനാണോ അത്? ദിവസങ്ങളായി…
കണ്ണീർ കണ്ണും മനസ്സും ഒരു പോലെ ശുദ്ധമാക്കി ആത്മാവിനും ശരീരത്തിനും ഒരു പോലെ ആശ്വാസം പകരുന്നു.
