“Cut…. The true story of an abandoned, abused little child who desperately wanted to be part of a family ”…
ഒരു സംവത്സരത്തിന് ശേഷം പ്രവാസം അവസാനിപ്പിച്ചു ചെറിയൊരു ഹോട്ടൽ നടത്തി ഉപജീവനം കണ്ടെത്തുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കോയമോൻക്ക എന്ന കോയാക്ക.. എൺപതുകളിലും തൊണ്ണൂറുകളിലും ജീവിതം ആനന്ദകരമാക്കിയ കോയക്കാകു…
പറയാനുള്ളത് ചെറൂക്കിന്റെ കഥയാണ്. നിഗൂഢതകളുട ഒളിതാവളം. എഴുതി വെക്കാത്ത ചരിത്രങ്ങൾ… സത്യങ്ങൾ… ചെറൂക്… ചെറുപ്പത്തിൽ കേട്ട ഏറ്റവും ഭയാനകമായ പേരുകളിൽ ഒന്ന്. കനോലി കനാലിനു അഭിമുഖമായി ഒരു…
പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ വ്യാഖ്യാനം / ആസ്വാദനം ഏണിപ്പടികൾ (1973) രചന: ഇരയിമ്മൻ തമ്പി (‘ഓമനത്തിങ്കൾ കിടാവോ’ Fame) സംഗീതം: ജി. ദേവരാജൻ ആലാപനം: പി. മാധുരി…
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നത് ഈ ഏകാന്തതയിലാണ്… നിന്നോട് മൊഴിയുവാനുള്ളതെല്ലാം രാത്രിയുടെ നിശബ്ദമാം ഏകാന്തതയിൽ മൗനത്തെ കൂട്ട് പിടിച്ചു ഞാന്‍ മൊഴിഞ്ഞു തീര്‍ത്തു… വര്‍ണ്ണാഭമേകി ചിത്രശലഭങ്ങളേറെ എനിക്കു ചുറ്റിനും…
“എന്റെ വീട്” – ഈ രണ്ടു വാക്കുകൾ ഒരുമിച്ച് ചേർത്ത് ഉരുവിടുമ്പോൾ നാമനുഭവിക്കുന്നത് വല്ലാത്തൊരു ആശ്വാസമാണ്. ആശ്വാസം മാത്രമല്ല തികഞ്ഞ സന്തോഷം, സ്വാതന്ത്ര്യം, നാലു ചുമരുകൾക്കുള്ളിലെ അനിയന്ത്രിതമായ…
(കഥാകൃത്തിന്റെ ലോകം- ഭാഗം ഒന്ന്) കഥയുടെ ടേണിംഗ് പോയിന്റിൽ വച്ചാണ് കഥാകൃത്തിന്റെ ശ്രദ്ധ മാറ്റിക്കൊണ്ട് ആ വാചകം കടന്ന് വന്നത്. “ദിഗന്തങ്ങൾ”. തനിക്ക് വ്യക്തമായി അറിയാവുന്ന ആ…
അമ്മിണിയേടത്തിയുടെ വീടൊരു വലിയ തറവാടായിരുന്നു. അറയും പറയും തെക്കിനിയും വടക്കിനിയും നടുത്തളവുമൊക്കെയുള്ള ഒരു നാലുകെട്ട്. ഗോപിയേട്ടന്റെ കല്യാണം കഴിഞ്ഞു വിരുന്നുപാർക്കാൻ പോയപ്പോൾ ഏടത്തി എന്നേം കൊണ്ടോയതോർത്തു ഞാൻ.…
ഉള്ളിലെത്ര കനലെരിഞ്ഞാലും പുറമേ പുഞ്ചിരിക്കുന്ന ചില മനുഷ്യരുണ്ട്! വെറുതെ ഒന്ന് ചേർത്ത് നിർത്തി താലോടിയാൽ പോലും അലതല്ലി കരയാൻ പാകത്തിന് സങ്കടക്കടലുണ്ടാവും അവരുടെ ഉള്ളില്…!
ഓർമ്മകൾ ഒരുപാട് കൂട്ടിനുള്ളവർക്കാണ് രാത്രി കൂട്ടിനിരിക്കുന്നതത്രേ!
