കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ഒരിടത്ത് ഒരു പട്ടി പൂച്ചയുമായി പരിചയത്തിൽ ആയി. പട്ടി പൂച്ചയോട് “ക്യാ കറുത്തെ ഹൊ തും” എന്ന് ചോദിച്ചു. “ഞാൻ കറുത്ത പൂച്ച അല്ലെടാ വെളുത്ത പൂച്ചയാടാ bloody politically incorrect പട്ടി” എന്ന്…

Read More
Bookmark Now
Please login to bookmark Close

സേമിയ പായസമാണ് എനിക്കിഷ്ടം. അമ്മ അടപ്രഥമൻ ഉണ്ടാക്കിയപ്പോൾ നീരസപ്പെട്ട് ചോദിച്ചു അമ്മക്ക് മറ്റേ പായസം ഉണ്ടാക്കിയാൽ എന്താന്ന്. അടുത്ത ആഴ്ച ഒരു കല്യാണ സദ്യ ഉണ്ണും നേരം ഉറക്കെ വിളിച്ച് പറഞ്ഞു, “ഇവിടെ അടപ്രഥമൻ…

Read More
Bookmark Now
Please login to bookmark Close

നല്ല രുചിയും മധുരവും ഉണ്ടായിരുന്നു കോലൈസിനു. ഉള്ള് തണുത്തു. പക്ഷെ വെളുത്ത കുപ്പായത്തിൽ പറ്റിപ്പിടിച്ച നിറം എത്ര ഉരച്ചിട്ടും പോയില്ല. ഞാൻ അത് കത്തിച്ചു കളഞ്ഞു.

Read More
Bookmark Now
Please login to bookmark Close

ഒരു യാത്ര പുറപ്പെടുന്നു. വഴിയിൽ അതു വരെ കാണാത്ത പല മുഖങ്ങളും കൺമുന്നിലൂടെ വന്നും പോയും ഒപ്പം സഞ്ചാരിച്ചും കടന്നു പോകുന്നു അന്നേ ദിനം! -അപരിചിതർ (അന്നേ ദിനം ) പിന്നീടുള്ള ദിനങ്ങളിൽ നമ്മുടെ…

Read More
Bookmark Now
Please login to bookmark Close

അഞ്ചു മിനിറ്റിൽ വെറും രണ്ട് ചേരുവ കൊണ്ടു ഉഗ്രൻ പായസം. ആവശ്യമുള്ള സാധനങ്ങൾ നെയ്യിൽ വറുത്ത സെമിയയും പഞ്ചസാര ചേർത്ത തിളപ്പിച്ച പാലും. തിളച്ച പാലിൽ വറുത്ത സെമിയ ചേർത്ത് കുറച്ചു സമയം വേവിച്ചാൽ…

Read More
Bookmark Now
Please login to bookmark Close

ഏറ്റവും ഉയർന്ന ചൂടിൽ ഉരുകിയാലേ ലോഹം അതിന്റെ തനത് രൂപത്തിലെത്തൂ. മനുഷ്യരും അങ്ങനെയാണ്, അനുഭവങ്ങളുടെ കൊടും ചൂടിൽ ഉരുകണം. ഉരുകി ഉറയ്ക്കണം. അവനവനെ തിരിച്ചറിയണം.

Read More
Bookmark Now
Please login to bookmark Close

ഒരു മനുഷ്യൻ പ്രണയം തുടങ്ങേണ്ടത് സ്വയം പ്രണയിച്ചാണ് ~ ‘Self Love’. My Question is “താൻ, തന്നെ സ്വയം ഇഷ്ടപ്പെടാൻ പറ്റാത്ത വ്യക്തി എങ്ങനെയാണ് മറ്റൊരാളെ ഇഷ്ടപ്പെടാൻ പറ്റുക?”

Read More
Bookmark Now
Please login to bookmark Close

അതെ, ഞങ്ങൾ വ്യത്യസ്തരാണ്. ആ വ്യത്യസ്‌തതയോടെ ഞങ്ങളെ അംഗീകരിക്കുന്ന നിങ്ങൾ അതാണ് ഞങ്ങളുടെ കരുത്ത്. ഒരു പുഞ്ചിരി ഞങ്ങൾക്കായും കരുതാം.ഒപ്പം കരുതലും. നിങ്ങളിൽ ഒരാൾ ആവാൻ ഞങ്ങൾക്ക് വേണ്ടത് സ്നേഹവും, പരിഗണനയും കൈകോർക്കാൻ കൈകളുമാണ്.…

Read More
Bookmark Now
Please login to bookmark Close

വിലമതിക്കുന്നവരുടെ കൂടെയല്ലാത്ത പക്ഷം തനിച്ചായിരിക്കുന്നതാണ് ഭംഗി! ✍️ഫാബി നിസാർ

Read More
Bookmark Now
Please login to bookmark Close

സൈലന്റ് ക്യാറ്റ്, ആലി ക്യാറ്റ് എന്ന പാട്ട് പാടി ഞാൻ ഇടവഴിയിലൂടെ നടക്കുമ്പോൾ ഒരു പൂച്ച ഉറക്കെ മോങ്ങിക്കൊണ്ട് എനിക്ക് കുറുകെ ചാടി. എന്റെ പാട്ട് കേട്ടിട്ട് സഹിക്കവയ്യാതെ ചാടിയോടി എങ്ങോട്ടോ രക്ഷപെട്ടതാണാ കരിമ്പൂച്ച…

Read More
Bookmark Now
Please login to bookmark Close

വാട്സ്ആപ്പിൽ ആദ്യമായി ഗ്രൂപ്പ്‌ ഓപ്ഷൻ തുടങ്ങിയ ദിവസം ഞങ്ങൾ മൂന്ന് ഫ്രണ്ട്സ് കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്കി. മൂന്നാമന് അന്ന് നെറ്റ് ഇല്ലാത്തതിനാൽ പിറ്റേ ദിവസമാണ് വാട്സ്ആപ്പ് ഓപ്പൺ ആക്കിയത്. വാട്സ്ആപ്പ് തുറന്ന് നോക്കിയതും…

Read More
Bookmark Now
Please login to bookmark Close

                         മറവി  ഒന്ന് മുഖം തിരിഞ്ഞു നടക്കുമ്പോഴറിയാം ആരൊക്കെ പിന്നിൽ നിന്നും വിളിക്കുമെന്ന്. പാദങ്ങൾ ഇടറിവീഴുമ്പോൾ കാണാം…

Read More
Bookmark Now
Please login to bookmark Close

വീശിയടിച്ച കാറ്റിൽ താഴെ വീണ അടുക്കളചുമരിൽ ആണിയിൽ തൂക്കിയിട്ടിരുന്ന കലണ്ടർ തിരിച്ചു കൊളുത്താനെടുത്തപ്പോൾ അതിന് പതിവില്ലാതെ ഭാരം തോന്നി. കൊളുത്തിയ കലണ്ടറിൽ പതുക്കെ വിരലോടിച്ചപ്പോൾ ഞാൻ തന്നെ കുത്തിവച്ച സൂചി എന്നെ തിരിച്ചുകുത്തി പ്രതികാരം…

Read More
Bookmark Now
Please login to bookmark Close

പേന മുനയാൽ അടിവരയിട്ടും,വട്ടം വരച്ചും, എഴുതി ചേർത്തും നീ ജീവിതം ഓടി പിടിക്കാൻ നോക്കുമ്പോൾ നിന്നെ പിന്നിലാക്കി ഞാനും ദിവസങ്ങളായും, മാസങ്ങളായും ഏറെ മുന്നിലോടി. ഓടി തളർന്ന് ഡിസംബറിൻ മടിയിൽ വഴി മുട്ടി നിൽകുമ്പോൾ…

Read More
Bookmark Now
Please login to bookmark Close

ചിരിക്കഥ ചിരിക്കണമെങ്കിൽ ഈയിടെ കഥകൾ കേൾക്കേണ്ടിയിരിക്കുന്നു . അല്ലാത്തപക്ഷം കേൾക്കുന്ന കഥയെല്ലാം നുണക്കഥകളത്രെ . റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

ഞാൻ നുണഞ്ഞ കോലൈസിനൊക്കെയും ഒരിക്കലും മറക്കാത്ത ഓർമ്മകളുടെ സുഗന്ധമായിരുന്നു

Read More
Bookmark Now
Please login to bookmark Close

നമ്മുടെ ഓരോ പുഞ്ചിരിക്ക് പിന്നിലും കാണും ആരോ ഒരാൾ ചിലപ്പോൾ നമ്മൾപോലും തിരിച്ചറിയാതെ പോയവരാകാം കരുതലും സ്നേഹവും ക്ഷമയും സഹനവും സമന്യയിപ്പിച്ച് നമ്മെ സ്നേഹിക്കുന്ന ഒരാൾ , ഒരുവേള നമ്മൾ അറിയാതെ പോകുന്ന, ആ…

Read More
Bookmark Now
Please login to bookmark Close

കലണ്ടർ ജന്മദിനങ്ങൾക്കായി അത്യുത്സാഹത്തോടെ കലണ്ടറിലെ ഓരോ താളുകളും മറിച്ചു നോക്കുമ്പോഴും . തിരിച്ചറിഞ്ഞില്ല ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ ഓരോ താളുകളും കുറഞ്ഞു വന്നത് . റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

കലണ്ടറെന്നാൽ കേവലം ആയുസ്സിന്റെ മൂന്നുറ്റിഅറുപത്തിയഞ്ച് പകലുകളുടെ ഇറങ്ങിപ്പോക്കുകൾ മാത്രമല്ല… ഒരു നരകൂടി കൂടിയെന്ന രാത്രിയുടെ നിശ്വാസങ്ങളുമല്ല.. പാലിൽ വെള്ളം ചേർത്ത് പാൽക്കാരൻ പറ്റിച്ചതിന്റെയും, മീൻകാരൻ പറ്റിയതിന്റെയും കണക്കുകളാണ്. ചിട്ടിയുടെ, ഫീസടക്കേണ്ടുന്ന അവസാന തിയതികളുടെ അടയാളങ്ങളാണ്.…

Read More