കടൽ പല കണ്ണീർ മിഴികൾ ഒപ്പിയത് കൊണ്ടാകണം; എൻറെ നീരിന് ഇത്ര ഉപ്പ്. _ആലിയ മനാല്_
പഴയ തറവാടിന്റെ പടിഞ്ഞാറേ മുറ്റത്ത്, പണ്ട് ആരോ ഒരാൾ നട്ട് പരിപാലിച്ച തേന്മാവ് ഒരു പടുകൂറ്റൻ മരമായി ഇന്നും തലയെടുപ്പോടെ! ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന്, ഇന്ന് ഭൂമുഖത്തില്ലാത്ത ആ ആരോ ഒരാൾക്ക് വേണ്ടി ഉറക്കെ…
കുറുകെ ചാടിയാൽ നിർഭാഗ്യമെന്നു പറഞ്ഞു കറുത്ത പൂച്ചയെ പ്രാകുന്ന അയാളെ നോക്കി അവൾ പരിഹാസത്തോടെ ചിന്തിച്ചു. അയാൾ മുന്നിൽ വന്നു ചാടിയതിൽ പിന്നെ നിരാശയിൽ മുങ്ങിപ്പോയ സ്വന്തം ജീവിതത്തെ പറ്റി.
ഒരിക്കൽ ആരോ ഒരാൾ മാത്രമായിരുന്നവർ, പിന്നെയെന്നോ പരിചിതരായ്, കൂടെ നടക്കാൻ തുടങ്ങിടുന്നു. പതിയെ പൂക്കൾ വിരിഞ്ഞുതുടങ്ങുന്നു ഒരുമിച്ചു നടന്നിടും വീഥികളിൽ. നിഴൽ വീണ വഴിയെന്നാലും നിലാവ് മാത്രം കാണുന്നു കൺകളിൽ. കാലം മാറിമറിയുമ്പോൾ ചിലനേരം…
മരിച്ച ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല തണുപ്പാണ്.. “മരണം” തണുത്തുറയലാണ്. ജീവിച്ചിരിക്കുന്ന ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല ചൂടാണ്…”ജീവിതം”തീപ്പൊള്ളലാണ്. ആ തീ പൊള്ളലിനു വേണ്ടി മരിക്കുന്നവർ ആണ് അധികവും.. ആ തണുത്തുറയലിനെ ഭയന്നു ജീവിക്കുന്നവരും…
ഇമകൾ അടയും വരെ ഇനി ഈ മണ്ണിൽ അലിയും വരെ ഇണയായ് തുണയായി നീ മാത്രം ഇഷ്ടങ്ങളിൽ ഇഷ്ടക്കേടുകളിൽ ഇത്തിരി പൊരുത്തമില്ലെങ്കിലും ഇനിവരും ജന്മത്തിൻ ഇടനാഴിയിൽ പോലും ഇരു കൈ നിറയേ പൂക്കളുമായി ഈയുള്ളവൾ…
ഒരിക്കൽ പുഴുവായിരുന്നു അവന്റെ കാലടി ചോട്ടിൽ ഞെരിഞ്ഞമരാൻ മാത്രം വിധിക്കപ്പെട്ട പുഴു പിന്നെ സങ്കടങ്ങളുടെ പ്യൂപ്പക്കുള്ളിൽ സ്വയം സുഷുപ്തിയിലാണ്ട് കാലങ്ങൾ ഒരുപാട് എന്റെ ചിറകുകളുടെ ശക്തി തിരിച്ചറിഞ്ഞപ്പോൾ ഇപ്പോൾ ശലഭമാണ് എന്റെ ഇഷ്ടങ്ങളുടെ പൂന്തോപ്പിൽ…
ഇമകൾ അടയും വരെ ഇനി ഈ മണ്ണിൽ അലിയും വരെ ഇണയായ് തുണയായി നീ മാത്രം ഇഷ്ടങ്ങളിൽ ഇഷ്ടക്കേടുകളിൽ ഇത്തിരി പൊരുത്തമില്ലെങ്കിലും ഇനിവരും ജന്മത്തിൻ ഇടനാഴിയിൽ പോലും ഇരു കൈ നിറയേ പൂക്കളുമായി ഈയുള്ളവൾ…
വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും നിന്റെ കണ്ണിൽ തിരഞ്ഞതെൻ ആദ്യപ്രണയം… കൈമാറി വാങ്ങിയ ഹൃദയമിന്നും സ്നേഹത്താൽ പൊതിഞ്ഞു കാത്തുവെച്ചിട്ടുണ്ടെന്നതും സത്യം..
പരിഹാസ ശരങ്ങളിൽ പലവേള പതറിപ്പോയവരുണ്ട് പരിഹാസങ്ങളെ പേടിച്ച് പിന്തിരിഞ്ഞോടിയവരുണ്ട് പുറംലോകം കാണാതെ പിന്നുള്ള കാലം പാതിചത്ത് ജീവിച്ചവരുണ്ട് പരിഹാസങ്ങളിൽ തളരാതെ പറഞ്ഞവരെക്കൊണ്ട് പലവട്ടം കൈയ്യടിപ്പിച്ചവരുണ്ട് പരിഹാസങ്ങൾ തന്ന വേദന പറഞ്ഞു കരഞ്ഞിട്ട് പിന്നെ പലരോടും…
ഭാര്യ വീട്ടിലും ഭർതൃ വീട്ടിലും വിരുന്നൊരുങ്ങിയതൊക്കെ അവന്റെ നാവിന്റെ രുചിക്കനുസരിച്ചായിരുന്നു അവനിഷ്ടമുള്ള വിഭവങ്ങളും അവന്റെ ഇഷ്ടത്തിനുള്ള പുളി എരിവ് മധുരം ഉപ്പ് എന്നിവയും അമ്മായിഅമ്മ അരുളിച്ചെയ്യും അവളുടെ വീട്ടിലാവട്ടെ “അവനെന്നാടി ഇഷ്ട്ടം” എന്നൊരു ചോദ്യത്തിൽ…
വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ വന്ന ബന്ധുക്കളായ അതിഥികൾ. അതിൽ മിതഭാഷിയായ ഒരാൾ പടം വരച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരൻ്റെ അരികിലെത്തി. ബുക്ക് വാങ്ങി അദ്ദേഹം ഒരു അരയന്നത്തിൻ്റെ പടം വരച്ചു. വളരെ മനോഹരമായിരുന്നു ആ…
പരിഹാസം ഞാൻ ഞാനായിരിക്കുന്ന ഇടങ്ങളിലെല്ലാം പലപ്പോഴും ഏറ്റു വാങ്ങിയ മുറിവുകളിൽ ഒന്നാണ് പരിഹാസം . റംസീന നാസർ
ആരോ ഒരാൾ മറ്റൊരാൾക്കും പകരമാവാൻ കഴിയാത്ത എന്റെ ഹൃദയത്തിൽ പതിഞ്ഞ ഹൃദയത്തോട് ചേർന്നു നിന്ന ഹൃദയ സ്പന്ദനമായ് മാറിയ ആരോ ഒരാൾ വരും ജന്മങ്ങളിലും ഞാൻ കാത്തിരിക്കുന്നയാൾ . റംസീന നാസർ
കത്തിയില്ലാതെ തന്നെ ഹൃദയത്തിൽ ഒരിക്കലുമുണങ്ങാ മുറിവുകൾ തീർത്തിടാൻ, ഓർമ്മയിലെന്നും രക്തം ചിന്തി, ആത്മവിശ്വാസത്തിൻ തുണ്ടു പോലും അലിയിച്ചു കളയുവാൻ, പ്രാപ്തിയേറും മധുരത്തിൽ പൊതിഞ്ഞോരായുധമല്ലോ, വിവേകം തൊട്ടുത്തീണ്ടാ മനസ്സിൽ പിറന്നു, കടിഞ്ഞാണില്ലാതെ ചലിക്കും നാവുകൾ തൊടുക്കും…
എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ നൂറും തറക്കുമ്പോൾ ആയിരവും ആയി മാറുന്ന പരിഹാസമെന്ന കൂരമ്പുകൾ!തൊടുക്കുന്നവന്റെ ഏകാഗ്രതയെ ഉലയ്ക്കാൻ,അതിവേഗം അവന്റെ ആവനാഴി ഒഴിക്കാൻ,അവന്റെ സർവ്വ ഊർജ്ജത്തെയും നിർവീര്യമാക്കാൻ കെല്പുള്ള ബ്രഹ്മാസ്ത്രമാണ് അവന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള ഒരു മന്ദഹാസം.…
ജയ ജയ ജയ ജയഹേ’ എന്റെ സ്വപ്നങ്ങളെ ഉണർത്തുന്നു ആകാശം മേലാപ്പ് നീർത്തുന്ന അതിരില്ലായ്ക ചുവരുകൾ തീർക്കുന്ന ഒരു സമത്വസുന്ദരഭാവിഗൃഹം എന്റെ പെൺപൂവിനായ് ആ ഭൂമികയിൽ ഞാൻ തിരയുന്നു.. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’…
നുണഞ്ഞു കൊതി തീരും മുന്നേ അലിഞ്ഞു തീർന്നോരു വർണ്ണപകിട്ടേറും കോലൈസ് പോൽ, മിഴി ചിമ്മിത്തുറക്കും നേരത്തിനുള്ളിൽ ഓർമ്മകൾ തൻ അസ്ഥികൾ മാത്രം ബാക്കിയായ് അലിഞ്ഞു മറഞ്ഞുപോയെൻ മധുരം നിറഞ്ഞ ബാല്യകാലവും.
ബാല്യകാലത്തിലെ നനുത്ത ഓർമകളിൽ ഒരു കുളിർമഴയായി മുഴങ്ങുന്ന മണിയടിശബ്ദം; മധുരസ്മരണയുണർത്തി അലിഞ്ഞു ചേർന്ന എത്രെയോ കോലൈസുകൾ!
