കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ഉണർവേകിടുന്നു മനസ്സിനും ശരീരത്തിനും, രസമുകുളങ്ങളെ തൊട്ടുണർത്തി വായിൽ രുചി തൻ മേളപ്പെരുക്കങ്ങൾ സൃഷ്ടിച്ചിടുന്നു കടുംനിറമോലുമീ പാനീയം. പല നിറങ്ങളിൽ, കറുപ്പെഴുംകടുംകാപ്പിയായും മനോജ്ഞമാം പാൽക്കാപ്പിയായും വിവിധങ്ങളാകും അവതാരങ്ങളിൽ തിളങ്ങിടുന്നു കാപ്പി.

Read More
Bookmark Now
Please login to bookmark Close

വെളുത്തു തുടങ്ങിയിട്ടുണ്ട്… അല്പം അകലെയല്ലാതെ കാത്തിരിപ്പുണ്ട് വാർധക്യം… വാർദ്ധക്യം ബാല്യത്തിലേക്കുള്ള തിരിച്ചു പോക്കാണ്.. ഇനി ഉപ്പൂപ്പയാകണം.. കുഞ്ഞു മക്കളുടെ കൂടെ കളിക്കണം അവരിൽ ഒരാളാകണം.. അവരോടൊത്തു പണ്ടങ്ങൊ പറമ്പിലേതോ…

Read More
Bookmark Now
Please login to bookmark Close

ആവശ്യത്തിൽ അധികം എന്തുണ്ടോ അതെല്ലാം വിഷമാണ്, അത് അധികാരമാകാം, സമ്പത്താകാം, ആഗ്രഹമാകാം. ഭംഗി ഉള്ളതുകൊണ്ടല്ല നമ്മളോട് പലർക്കും ഇഷ്ടം തോന്നുന്നത്, ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മളെ പലർക്കും ഭംഗിയായി തോന്നുന്നത്. ഒറ്റയ്ക്ക് നടക്കുവാൻ പഠിക്കുക, ഇന്ന്…

Read More
Bookmark Now
Please login to bookmark Close

ഉയിരിൽ എരിയും ഏകാന്തതയുടെ നെരിപ്പോടിൽ നിന്നൊരു തിരി കൊളുത്തി എന്റെയുന്മാദ രാത്രികളുടെ ഉമ്മറത്തെ വെണ്ണീർകൂന ജ്വലിപ്പിക്കണം… ഒടുവിലായ് തീ വിഴുങ്ങി വെടിപ്പാക്കിയ രാത്രിയെ പുണർന്നുറങ്ങണം…

Read More
Bookmark Now
Please login to bookmark Close

മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഹൃദയം തുറന്ന് കാണിക്കുമ്പോൾ, മൗനം മാത്രം ലഭിക്കുന്നതിനോളം ആഴമേറിയ നൊമ്പരമുണ്ടോ വേറെ? മെല്ലെ അവർ അകന്നു പോവുന്നതിനോളം ആഴമേറിയ വേദനയുണ്ടോ വേറെ? “ഇത് പ്രണയമല്ല” എന്ന് അവർ പറയുന്നതിനോളം, ആഴമേറിയ മുറിവുണ്ടോ…

Read More
Bookmark Now
Please login to bookmark Close

ഓരോ ജീവിതവും ഓരോ കഥകളാണ്, അത്രമാത്രം പ്രിയപ്പെട്ടവർക്ക് മാത്രമായി വായിക്കുവാൻ കഴിയുന്ന കഥകൾ. അപ്പോഴും ചില വരികൾ ശൂന്യമായിരിക്കും. നമ്മൾക്ക് മാത്രമായി വായിക്കുവാൻ കഴിയുന്ന ചിലത്, അത് വായിക്കുവാൻ സമയം കണ്ടെത്താതെ മറ്റ് പലതിനുംവേണ്ടി…

Read More
Bookmark Now
Please login to bookmark Close

അനുവാദം ചോദിക്കാതെ അളന്നിടാതെ ഇത്തിരിപ്പോന്നൊരു ഹൃദയത്തിൻ ആധാരം കട്ടെടുത്തു നീ…

Read More
Bookmark Now
Please login to bookmark Close

അനാവശ്യമായ തോന്നലുകളും ഒരിക്കലും മറക്കുവാൻ പാടില്ലാത്ത മറവികളും നമ്മൾക്കെല്ലാം ദോഷം ചെയ്യും, സത്യം സൃഷ്‌ടിക്കുന്ന താൽക്കാലിക അനിഷ്‌ടങ്ങളാണ് അസത്യം സൃഷ്‌ടിക്കുന്ന ദീർഘകാലപ്രശ്‌നങ്ങളെക്കാൾ ഭേദം. ശുഭദിനം നേരുന്നു…….. 🙏

Read More
Bookmark Now
Please login to bookmark Close

സത്യത്തിൽ ഒന്നിനും സമയമില്ലാതാകുന്നില്ല, സമയങ്ങളിൽ നമ്മളാണ് ഇല്ലാതെ പോകുന്നത്, കൂടുതൽ ഉറങ്ങിയാൽ സമ്പാദിക്കുവാൻ കഴിയില്ല, കൂടുതൽ സമ്പാദിച്ചാൽ ഉറങ്ങുവാനും കഴിയില്ല. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

അകാലത്തിൽ ‘അമ്മ വിടപറഞ്ഞപ്പോൾ ഓർത്തിരുന്നില്ല അച്ഛൻ രണ്ടാം വിവാഹം കഴിക്കുമെന്നും പിന്നീടുള്ള ജീവിതം നരകതുല്യമാകുമെന്നും. കാരണം അമ്മയും അച്ഛനും അത്രമേൽ സ്നേഹത്തിൽ ജീവിച്ചവരായിരുന്നു. രണ്ടാനമ്മയുടെ പീഡനം സഹിക്കെട്ടപ്പോളായിരുന്നു അച്ഛൻ കൊണ്ടുവന്ന വിവാഹാലോചന അതികം ചിന്തിക്കാതെ…

Read More
Bookmark Now
Please login to bookmark Close

ഞാൻ ഉള്ള ഈ വീട് സ്വർഗ്ഗമാണെന്ന് ഒരിക്കൽ അയാൾ പറഞ്ഞു .. “അതേ ” ഞാനുള്ള വീട് നരകമാണെന്ന് പറഞ്ഞു ഇറങ്ങിപോകുമ്പോൾ അയാൾ എന്റെ കൈകളിൽ നൽകിയ നാലു വിത്തുകൾ ഞാൻ പാകി… വരണ്ടുണങ്ങിയ…

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിലെ ദുഃഖങ്ങളെ ഓർത്ത് നമ്മൾ വിഷമിച്ചിരുന്നതുകൊണ്ട് ഒന്നും മാറുവാൻ പോകുന്നില്ല. എന്നാൽ ഏത് അവസ്ഥയെയും തരണംചെയ്യുവാനുള്ള മനസ്സോടുകൂടി ധൈര്യത്തോടെ മുന്നോട്ട് ഇറങ്ങിയാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

മഴക്കായ് കേഴുന്ന വേഴാമ്പൽ പോലെയാണു ചില മനുഷ്യരും. അവർ ദാഹിച്ചിടുന്ന മോഹ സാഫല്യത്തിനായ് എത്ര ജന്മം വേണെമെങ്കിലും കാത്തിരിക്കുമവർ. മനം മടുക്കാതെ. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

പെറ്റ് പോറ്റി വളർത്തിയ മാതാപിതാക്കളെ വാർദ്ധക്യത്തിൽ തെരുവിൽ ഉപേക്ഷിക്കുന്ന സ്വന്തം മക്കളേക്കാൾ പതിൻമടങ്ങു ഉത്തമരാണ് ഒരു നേരം കൊടുത്ത ഭക്ഷണത്തെ ഓർത്തു നന്ദിയോടെ വാലാട്ടി പോകുന്ന തെരുവ് നായകൾ. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

സ്വന്തത്തിനായ് വാ തുറന്നു സംസാരിച്ചപ്പോളൊക്കെ അവളെ വായാടിയെന്നും അധികപ്രസംഗിയെന്നും മുദ്രകുത്തി മാറ്റിനിർത്തി. തറവാടിന്റെ പേരുകളയാൻ ജനിച്ചവളെന്നും വാ മൂടികെട്ടിയവൾക്കേ തറവാട്ടിൽ സ്ഥാനമുള്ളൂ എന്ന കാരണവരുടെ അന്ത്യശാസനത്തിനു മുമ്പിൽ അവൾ യഥാർത്ഥ വായാടിയായി മാറുകയായിരുന്നു .…

Read More
Bookmark Now
Please login to bookmark Close

ഓർക്കാനും ഓമനിക്കാനും ഇന്നലെകളുടെ നിറമുള്ള ഓർമ്മകൾ കൂട്ടിനുള്ളപ്പോൾ നാളെയെ ഓർത്തു എന്തിനു ഭയപ്പെടണം. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

നേർത്ത തീനാളമേറ്റാൽ പടക്കം പോൽ പൊട്ടിച്ചിതറാൻ പാകത്തിൽ ഒരായിരം പ്രശ്നങ്ങൾ കരിമരുന്നു പുരട്ടി മറച്ചുവെച്ചിട്ടുണ്ട് മനസ്സിൽ. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

കാത്തിരിപ്പുകൾ വെറുതെ ആയേക്കാം എന്നു കരുതി കാത്തിരിക്കുക എന്നത് നിർത്തരുത്. ചിലതിനൊക്കെ അതിന്റെതായ സമയമുണ്ട് നമ്മളിലേക്ക് കടന്നുവരുവാൻ, അതുകൊണ്ട് എല്ലാ കാത്തിരിപ്പും നിരാശ നൽകുകയില്ല. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

ഇടനെഞ്ചിൽ നീയെനിക്കായ് പകുത്തൊരിത്തിരിയിടം കുടിയിറക്കും മുൻപേ അളന്നു തിട്ടപ്പെടുത്തണം അടയാളക്കല്ലിടണം…!

Read More
Bookmark Now
Please login to bookmark Close

ചില വേദനകൾക്കും നാറ്റമുണ്ട്… അവഗണനയുടെ നാറ്റം വഞ്ചനയുടെ നാറ്റം ചതിയുടെ നാറ്റം ഒറ്റപെടുത്തലിന്റെ നാറ്റം അപമാനത്തിന്റെ നാറ്റം ഈ നാറ്റം സഹിക്കാൻ കഴിയാതെ ആകുമ്പോൾ ഞാൻ കൂടെയുണ്ടാകും എന്ന് കരുതിയവർ എല്ലാവരും മാഞ്ഞു മറയും…

Read More