“ധൈര്യമായി ഇരിക്കൂ… ഞാനുണ്ട് കൂടെ..” ഏഴെട്ടു വർഷത്തെ സ്നേഹ ബന്ധത്തെ വീട്ടുകാർ നിഷ്കരുണം എതിർത്ത് പ്രണയത്തിൻ്റെ കൊടും ചൂടിൽ ഉരുകി ഒലിച്ചു നിക്കുന്ന സമയത്താണ് അദ്ദേഹം ആദ്യമായി…

 വിക്ടറും മാർട്ടിയും ആനന്ദും ദൂരെ, പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മദ്യപിക്കുന്നത് മാഗി നിരീക്ഷിക്കുകയായിരുന്നു. സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്. പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും…

ധീരത, തന്റേടം, സാമർഥ്യം, ചിലർ തൊലിക്കട്ടി എന്നും പറയും ഇങ്ങനെ  പല തരത്തിലുള്ള ധൈര്യം ആണല്ലോ പല തരം സന്ദര്ഭങ്ങളെയും നേരിടാൻ വേണ്ടത്.  അത് മറ്റുള്ളവർ നമുക്ക്…

ഇതൊരു കുഞ്ഞുവാശിക്കഥ. സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോ നിറം മങ്ങി, മുഖങ്ങളിലെ കൗമാരത്തുടിപ്പ് മങ്ങി, മഞ്ഞപ്പ് കലർന്നു . നിറമുള്ള ഓട്ടോഗ്രാഫ് താളുകൾ നിറം ചോർന്നു പിഞ്ഞിപൊടിഞ്ഞു. എങ്കിലും…

പണ്ടെല്ലാം ഡിസംബറുകളിൽ ഒരു പാടു തീരുമാനങ്ങളെടുത്തിരുന്നു . ജീവിതത്തിൽ വരുത്തേണ്ട പുതുമകളേക്കുറിച്ച്… സ്വഭാവങ്ങളിലും പെരുമാറ്റത്തിലും വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച്… ആരോഗ്യസംരക്ഷണത്തേക്കുറിച്ച്… അങ്ങനെ പലതും. മിക്കവയും കൂടി വന്നാൽ ജനുവരി…

വീട്ടിൽ പെട്ടെന്ന് ഒരു അങ്കലാപ്പ് പടർന്നു. കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഒരിക്കൽ വേണ്ടാന്നുവെച്ച ഭർത്താവിനെ  വീണ്ടും തേടി പോവുകയോ? എങ്ങനെയായാലും അതൊരു അന്യ പുരുഷനായി മാറിയില്ലേ..? ആ തള്ളക്ക്…

ഇന്ന്ക്രിസ്തുമസ് ആണ്. ലോക മെങ്ങും എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ദിവസം. ഞാൻ മാത്രം വിഷമത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ പിന്നെ ആഘോഷിക്കാതിരുന്നാൽ പോരെ എന്ന്…

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം നമ്പർ ടെർമിനലിൽ ഇരിക്കുകയാണ് തെരേസ, ഓർക്കുംതോറും തെരേസക്ക് ആകുലതയേറി. വർഷങ്ങൾക്കുശേഷം ജന്മ നാട്ടിലേക്ക് ഒരു യാത്ര. അതെ 22 വർഷങ്ങൾക്കു ശേഷം……

ഓട്ടോയിൽ നിന്നും ഇറങ്ങി രേഖ ചുറ്റും നോക്കി. അവിടെ അവൾ ആദ്യമായിട്ടായിരുന്നു. ലോഡ്ജിന്റെ പേര് നോക്കി ഉറപ്പ് വരുത്തി അവൾ നൂറ്റി മൂന്നാം നമ്പർ റൂമിന്റെ വാതിലിൽ…

സമയം രാവിലെ 5:30 കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ഇരുപത്തിമൂന്നാം നമ്പർ മുറി, അവിടെ ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്നു ചാരുലത. പെട്ടെന്നാണ് അവിടെ അവളുടെ സെൽഫോൺ ശബ്ദിച്ചത്,…