അടഞ്ഞു കിടക്കുന്ന തീവ്രപരിചരണ യൂണിറ്റിന്റെ മുന്നിലുള്ള സ്റ്റീൽ കസേരയിൽ ഞാൻ വെപ്രാളത്തോടെയിരുന്നു. തളർന്നു പോയ ശരീരത്തെയും  അതിലും  തകർന്നുപോയ എന്റെ മനസ്സിനെയും അതിന്റെ വഴിക്ക്…

ഒരുപാടു പേർ വായിച്ചു റിവ്യൂ എഴുതിയ ഒരു പുസ്തകത്തിന്റെ ആസ്വാദനകുറിപ്പാണ് ഇന്ന്. അഖിൽ പി ധർമ്മജന്റെ “റാം C/O ആനന്ദി ” റിവ്യൂ, ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെയായി…

പ്രൊഫസർ അനുപമ, പാലത്തിങ്കൽ തറവാട്ടിൽ കയറി ചെല്ലുമ്പോൾ അവിടെയൊരു ശോകമൂകമായ അന്തരീക്ഷമായിരുന്നു. അതൊന്നും തങ്ങളെ ബാധിക്കില്ലായെന്ന രീതിയിൽ എല്ലാവരാലും അവഗണിക്കപ്പെട്ട് മുറ്റത്തു നടന്നു കൊത്തിപ്പറക്കി തിന്നുന്ന കുറെ…

“വാഗ്ദാനങ്ങൾ പാലിക്കാത്ത ആരെങ്കിലും ഈ കപ്പലിൽ ഉണ്ടോ?”, മുങ്ങി തുടങ്ങുന്ന ആ കപ്പലിന്റെ കപ്പിത്താൻ ചോദിച്ചു. ” എന്റെ ഇളയ മകൾ ആവശ്യപ്പെട്ടത് കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല” വ്യാപാരിപറഞ്ഞു.…

            മറവിയേക്കുറിച്ചുള്ള ബ്ലോഗുകൾ നാം വായിച്ചു കഴിഞ്ഞു. ഓർമ്മയേക്കുറിച്ചും വളരെയേറെ കാര്യങ്ങൾ ജോയ്സിൻ്റെ ‘ഫ്ളാഷ് ബൾബ് ‘എന്ന ബ്ലോഗിൽ നിന്നും …

വളരെ നാളുകൾക്കു ശേഷം ഞാനിന്ന് നിതയെ കുറിച്ച് ഓർത്തുപോയി. മൂന്നാം ക്ലാസ്സിൽ ഞങ്ങളുടെ സ്കൂളിൽ ചേർന്ന നിത പി. ബോയ് കട്ട് മുടിയും അതിൽ പിങ്ക് നിറത്തിൽ…

അമ്മയുടെ ബാഗ് ഒക്കെ ഒരുക്കി എല്ലാവരും കാറ്‌ വരുന്നതും കാത്തു ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കുകയാണ്. “ഞങ്ങൾക്ക് പെട്ടെന്ന് ഇങ്ങിനെ പോവേണ്ടി വന്നതു കൊണ്ടാണ്, അല്ലെങ്കിൽ അമ്മ എവിടെയും പോവേണ്ടി വരികില്ലായിരുന്നു.” ഹരി പറഞ്ഞപ്പോൾ എല്ലാവരും അവനെ…

“എൻ്റെ ഉണ്ണിയേട്ടാ… മടുത്തു ഈ അദ്ധ്യാപന ജോലി, ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. ആരുടെയെങ്കിലും ബൈക്കിലൊക്കെ ചാടി കയറിയാണ് സ്കൂളിൽ വരുന്നത്. ആണും പെണ്ണും കണക്കാണ്. പിള്ളേർക്ക് ഒരു…

മാതാവിൻ്റെ കപ്പേളയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴാണ് നട കയറി കപ്പേളയിലേക്ക് കയറി വരുന്ന അനുവിനെ കണ്ടത്. ഒരേ ഇടവകയിലും അതിലുപരി ഒരേ പ്രദേശത്ത് താമസിക്കുന്ന…

എൻ്റെ ഓർമ്മക്കുറവും മണ്ടത്തരങ്ങളും പലപ്പോഴും പല അബദ്ധങ്ങളിലും തള്ളിയിടാറുണ്ട്. അതിൽ ഏറ്റവും മുന്നിൽ ആൾക്കാരെ മറന്നുപോകുന്നതാണ്. ഇപ്പോഴത്തെക്കാര്യം പറഞ്ഞാൽ ഒരുപക്ഷേ പ്രായം ഒരു ഘടകമാണെന്നു പറയാം.. പക്ഷേ…