അന്നൊരു ചൊവ്വാഴ്ചയായിരുന്നു. പതിവു പോലെ മൊന്തയിൽ വെള്ളം നിറച്ച് ഗ്രേസി തൊടിയിലേക്കിറങ്ങി. നല്ല മൂടൽമഞ്ഞുണ്ട്.. വാതത്തിന്റെ അസ്കിതയുള്ളതിനാൽ കാലുകൾ രണ്ടും കോച്ചി വലിക്കുന്നുമുണ്ട്. അവൾ ദീർഘനിശ്വാസമെടുത്ത് ഒന്നു…
എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തെളിച്ചത് എന്റുപ്പയാണ്, ഞാൻ കണ്ടതിൽ ഏറ്റവും വലിയ പുസ്തകപുഴു. മൂന്നാം ക്ലാസ്സിലേക്ക് പാസായിട്ടും മലയാള അക്ഷരമാല തെറ്റാതെ വായിക്കാനോ തെറ്റില്ലാതെ എഴുതാനോ എനിക്കറിയുമായിരുന്നില്ല.…
അമ്മൂ… അമ്മൂ… ഈ പെണ്ണവിടെ എന്തെടുക്കുകയാ? ചേട്ടാ.. ഒന്നു നോക്ക്. ” സുനിതയ്ക്കു ദേഷ്യം വന്നു. ചായയുടെ കൂടെ പഴംപൊരി വേണമെന്നു പറഞ്ഞു ബഹളമുണ്ടാക്കിയ ആളാണ്. “ചെവിയിൽ…
അക്ഷരങ്ങൾക്കും വായനകൾക്കും മുമ്പേ എന്നെ കഥകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ ആള് ചന്ദ്രിക ടീച്ചറാണ്. അന്ന് എൻ്റെ ഗ്രാമത്തിലെ ഒരേ ഒരു നേഴ്സറിസ്കൂളായ ബാപ്പുജി…
”മനുഷ്യഹൃദയം അതിശയിപ്പിക്കുന്നത്ര വലുതാണ്. അസാധാരണമായ അളവിൽ ദയയും ക്ഷമയും നിറയ്ക്കാൻ കഴിയുന്ന പോലെ; അതിൽ ദുഃഖവും ക്രൂരതയും നിറയ്ക്കാനും കഴിയും.” മനുഷ്യരിൽ നന്മയ്ക്കും തിന്മയ്ക്കുമുള്ള ശേഷിയുണ്ടെന്നത്, ജീവിതത്തിന്റെ…
ബാലരമയും പൂമ്പാറ്റയും ആയിരുന്നു എന്റെ ആദ്യകാല എഴുത്തു മാതൃകകൾ. ആദ്യമായി ഞാൻ വായിച്ച പുസ്തകങ്ങൾ ഇവയായിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയ നാളുകളിൽ അതിലെ കഥകളൊക്കെ സമപ്രായക്കാരായ,…
തീർത്തും പ്രയാസമേറിയ ഉത്തരം കണ്ടെത്തൽ പ്രക്രിയയിൽ ഉടക്കിനിന്ന ചോദ്യമായിരുന്നു, പ്രിയപ്പെട്ട എഴുത്താൾ. എഴുത്തിന്റെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ച എം.ടി. വാസുദേവൻ നായരുടെ കൃതികളിലൂടെയാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്.…
ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു സഹപ്രവർത്തകയുടെ കല്യാണം കൂടി. പതിനാല് വർഷം കാത്തിരുന്ന് കൂടിയ കല്യാണമാണ്. തത്കാലം ആ സഹപ്രവർത്തകയെ സൗമ്യ എന്ന് വിളിക്കാം. ആ കുട്ടിയ്ക്ക്…
വർഷം 1990. ഡിഗ്രി കഴിഞ്ഞ പുതുമോടി. എനിക്കും സുഹൃത്തിനും ഒരു കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിൽയു ഇൻറർവ്യൂവിന് ക്ഷണം കിട്ടി. ആറേഴു ദിവസമേ ഉള്ളൂ; ഡെൽഹിയിൽ എത്തുകയും വേണം. അന്ന്…
“അക്കാ പോകുന്നില്ലേ? യാത്രയ്ക്കുള്ള കാശൊക്കെ കയ്യിലുണ്ടോ?” അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ സുമതിയുടെ നേരെ നീട്ടികൊണ്ടു ദേവി ചോദിച്ചു. “കാശൊക്കെ എന്റെ കയ്യിലുണ്ട്, പക്ഷെ ഞാൻ പോകണോ,…
