അതിജീവനം ഒരു കലയാണോ? എനിക്കറിയില്ല! പക്ഷേ, അത് ഒരു സാഹസികതയാണ്; ഒരു സപര്യയാണ്. തോൽക്കില്ല എന്ന നിശ്ചയദാർഢ്യമാണ്. എല്ലാറ്റിനുമുപരി, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സാധ്യതയ്ക്കെതിരെയുള്ള നിരന്തരമായ പോരാട്ടമാണ്.…

                 ഒരു ട്രെയിനിംഗ് പ്രോഗ്രാമിനിടയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. തോളൊപ്പം മുറിച്ചിട്ട മുടി. തിളങ്ങുന്നതെങ്കിലും വിഷാദച്ഛവികലർന്ന കണ്ണുകൾ.…

മനുഷ്യരാണ്.. ജീവിതമാണ്.. പലരെയും രക്തബന്ധം കൊണ്ടും സ്നേഹബന്ധം കൊണ്ടും സൗഹൃദം കൊണ്ടും പരിചയം കൊണ്ടും ജീവിതത്തിൽ കൂടെ കൂട്ടേണ്ടി വരും! ചിലരെയൊക്കെ അവരുടെ സ്വഭാവം മനസ്സിലായി കഴിഞ്ഞിട്ട്…

കാലയവനികയുടെ പുറകിലെ ഷെൽഫിൽ സൂക്ഷിച്ചു വെച്ച ഓർമ്മയുടെ പുസ്തകത്തിലെ ഏടുകൾ മറിച്ചു നോക്കിയപ്പോൾ, ഇന്നലെ കണ്ട  പകൽ കിനാവ് പോലെ ആ ഹോസ്പിറ്റൽ ദിനങ്ങൾ എന്റെ കണ്മുന്നിൽ…

“ദാ ഒരാൾ കാണാൻ കാത്തു നിൽക്കുന്നു” എന്നു രാമേട്ടൻ വന്നു പറഞ്ഞപ്പോൾ അതു ഗൗരി ആയിരിക്കുമെന്ന് ഒരിക്കലും ഞാൻ ഓർത്തില്ല. പതിനേഴു വർഷങ്ങൾ  അവളിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിട്ടില്ല.…

മേടമാസത്തിലെ സൂര്യൻ ഒരു ദയവുമില്ലാതെ തലക്കു മുകളിൽ കത്തിനിൽക്കുന്നു. മുററത്തു ആഞ്ഞു കത്തുന്ന വെയിലിലേക്ക് നോക്കി അവൾ നെടുവീർപ്പിട്ടു. ചൂടുള്ള വായു ശിരസ്സിലടിച്ചു തല പെരുത്തപ്പോൾ അവൾ…

  ഇരുട്ടിനെ കീറിമുറിച്ചു വന്ന വാഹനത്തിൻ്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു.  ഭാസ്കരയണ്ണൻ!! അവളാകെ വിറച്ചു. അയാളും തന്നെ കണ്ടു കാണും. ഭയം കൊണ്ട് അവളുടെ…

ഞാൻ ആദ്യമായി ആ വീട്ടിൽ ചെല്ലുമ്പോൾ, അവൾ ചുമരിലേക്കു കണ്ണുനട്ട് ഒരു പ്രതിമ കണക്കെ ഇരിക്കുകയായിരുന്നു. ഞങ്ങളുടെ വരവ് അവളറിഞ്ഞിട്ടേയില്ല. മുടി പറ്റെ വെട്ടി, മുഖത്തും കൈകാലുകളിലും…

“ഇന്നലെ കണ്ടില്ലാലോ, എവിടായിരുന്നു” “ഇന്നലെ ഞാൻ ജോലിക്കു പോയില്ലായിരുന്നു അതാ. ” ” ഹോ, എന്ത് പറ്റി ഇന്നലെ പോവാഞ്ഞത്?” “വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ, അതാ” “…

ആകാശത്തിന് തീ പിടിച്ച പോലെയുള്ള ചുവന്ന സന്ധ്യക്കാണവൾ കയറിവന്നത്. അവൾ എന്റെ ഒരേയൊരു പെങ്ങൾ ശാന്തി. പേരിലെങ്കിലും ശാന്തി കിടക്കട്ടെ എന്ന് കരുതി അച്ഛനറിഞ്ഞിട്ട പേരാണവൾക്കെന്നു എനിക്ക്…