ചില്ലുകൂട്ടിലെ പലഹാരങ്ങൾ നമ്മുടെ നല്ലോർമകളിലുണ്ടല്ലോ. പണ്ട് അമ്മൂമ്മ ഉണ്ടാക്കിയ പല നാടൻ കറികളുടെ രുചിയും മണവും നമ്മുടെ നാവിലുണ്ട്. നമ്മുടെ ചെറുപ്പങ്ങളിൽ അമ്മ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങളും…

ശീതൾ ഓഫീസിന്റെ പടികൾ ഇറങ്ങുപ്പോൾ സെൽ ഫോൺ ബാഗിൽ കിടന്നു ചിലച്ചു. ‘അറിയാത്തൊരു നമ്പർ ഇതേതു ഞെരമ്പ് രോഗിയാവോ?  അവൾ ചൂണ്ടു കൂർപ്പിച്ചു ടച്ച്‌ സ്‌ക്രീനിൽ ശക്തിയായി…

              ചരിത്രം എന്നത് കുറെ മിഥ്യകളുടെയും കൂട്ടിച്ചേർക്കലുകളുടെയും വെട്ടി തിരുത്തലുകളുടെയും മനഃപൂർവ്വമായ മറവികളുടെയും കൂടെകൂടിയ സത്യത്തിന്റെ എഴുത്തുകളാണ്, എന്ന…

‘മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍…’  മഴ കാണുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന ഒരു പാട്ടാണിത്. പാട്ടുപോലെ ഇഷ്ടമാണ് സ്പിരിറ്റ് എന്ന സിനിമയിലെ…

അലസമായ ഒരു ഒഴിവുദിവസത്തിന്റെ ഉച്ചമയക്കത്തിൽ നിന്നും തീർത്തും അപ്രതീക്ഷിതമായ ശബ്ദം വൃന്ദയെ ഉണർത്തി. ‘മ്യാവൂ, മ്യാവൂ,’ ‘ങേ, ഇതേതു പൂച്ച, ഇപ്പോളിവിടെ കരയാൻ?’. അവൾ കണ്ണുകൾ വട്ടം…

എന്തൊരിരുട്ടാണ്… ദേഹം മുഴുവൻ പൊടി മൂടി. കണ്ണുതുറക്കാൻ പറ്റുന്നേയില്ല. ഒന്നു പുറത്തിറങ്ങിയിട്ട് എത്ര കാലമായി…  ർ… ർ… അലമാര തുറക്കുന്ന ശബ്ദം. ” ചേച്ചീ… ഈ കളിപ്പാട്ടങ്ങളൊക്കെ…

ഞാനില്ലായിരുന്നെങ്കിൽ പെണ്ണേ.. നിന്റെ  കഞ്ഞികുടി മുട്ടിപ്പോയേനെ ! ഒരു ചൂളം വിളിയുടെ അകമ്പടിയോടെ നിന്റെ ഹൃദയത്തിൽ  ചേക്കേറിയവനല്ലേ ഈ ഞാൻ. ഞാനില്ലാത്ത ഒരു ദിനത്തെ പറ്റി ചിന്തിക്കുക…

വിസിറ്റിംഗ് റൂമിൽ ഇരുന്നുകൊണ്ട് അലക്ഷ്യമായി പുറത്തേക്ക് നോക്കുകയായിരുന്നു ഞാൻ, ആകെ മനുഷ്യനെ കാണാൻ പറ്റുന്നത് ഇവിടെ ഇരുന്നാൽ മാത്രമാണ്…  കുറച്ചു ദിവസമായി ഇതാണല്ലോ തൻ്റെ പതിവ്, ജോലി…

അതിജീവിതരെ പറ്റി എഴുതാൻ അഭ്യർത്ഥിച്ചപ്പോൾ വിഷയം തന്നയാൾ ഉദ്ദേശിച്ചത് സ്വന്തം അതിജീവന അനുഭവങ്ങൾ പങ്കുവെക്കുക എന്നുള്ളതാണെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചു പറയുവാണെങ്കിൽ ഞാൻ ഒരു അതിജീവിതയാണ്. എന്നാൽ…