“സ്നേഹ ഭവനം ” വഴിയരികിൽ ആ ബോർഡ് കണ്ട ഉടനെ ഊർമിള ഓട്ടോ റിക്ഷക്കാരനോട് പറഞ്ഞു. “ഇത് തന്നെയാണ് സ്ഥലം, ഇവിടെ നിർത്തിക്കൊള്ളൂ…
എന്റെ ഡാഡിയെ കുറിച്ച് ഞാൻ എഴുതിയത് വായിക്കാൻ ഡാഡിയില്ല. ഒരുപാട് പ്രാവശ്യം എഴുതിയതാണ്. എന്നാലും എത്ര പറഞ്ഞാലും തീരില്ല ഡാഡിയെ കുറിച്ച്. ലോകത്ത് കിട്ടാവുന്ന എല്ലാ സുഖങ്ങളും…
എന്തൊരു മഴയാണ്. രാവിലെ എഴുന്നേറ്റപ്പോഴേ മഴതന്നെ. വരാന്തയിലേക്കിറങ്ങാൻ പോലും വയ്യാത്ത പോലെ കാറ്റും. ജാലകത്തിനരികിൽ കസേരയിട്ടിരുന്ന് ഗായത്രി പുറത്തെ മഴയിലേക്കു കണ്ണുനട്ടിരുന്നു. വേറെയെന്താണ് ചെയ്യാനുള്ളത്? പെട്ടെന്നാണ് ഒരു…
യൂണിവേഴ്സിറ്റിയിൽ അവസാന സെമെസ്റ്റർ പഠിക്കുമ്പോളാണ് ‘ഇനിയെന്ത്?’, എന്ന ചോദ്യം കൂട്ടുകാർ ചോദിക്കാൻ തുടങ്ങിയത്. തങ്ങളുടെ നർമ്മസംഭാഷണങ്ങൾ നേർത്തുപോകുന്നതും പകരം ഗൗരവം സഹപാഠികളുടെ മുഖഭാവം കയ്യേറുന്നതും വിഹാംഗി അറിയാൻ…
തോളിൽ തൂക്കിയ ബാഗിന്റെ സ്ട്രാപ്പിൽ മുറുകെ പിടിച്ച് അവൾ മുന്നോട്ട് നടന്നു. ആ ബാഗിൽ മുഴുവൻ അവനാണ്. അവനെ ഉപേക്ഷിക്കാനാണ് ഈ പോക്ക്. എവിടെ എങ്ങനെ ഉപേക്ഷിക്കുമെന്ന്…
ഏതെങ്കിലും ഒരു തെരുവിൽ ഏതെങ്കിലും ഒരു സമയത്ത് കുറച്ചാളുകൾ നിരനിരയായ് നടന്നു നീങ്ങുന്നതിൽ എന്ത് കൗതുകമാണുള്ളത്! ഒരു വഴി ഒരേ പോലുള്ള കാഴ്ച ! പക്ഷേ മൃദുഹാസിനിയ്ക്ക്…
മഴപെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് എണീറ്റത്. പതിയെ എണീറ്റിരുന്നു കൊണ്ട് ജനാല തുറന്നു. സൂക്ഷിച്ചു തുറക്കണം അല്ലെങ്കിൽ പൊട്ടിയ ചില്ലുകൾ കയ്യിൽ തറയ്ക്കും. ചോര പൊടിയും. പക്ഷേ നിറമുണ്ടാവില്ല.…
പ്രിയനേ, പ്രണയദിനത്തിലൊരു പ്രണയവരി കുറിക്കാനാണ് ഞാൻ പേന തപ്പിയത്. കയ്യിൽ തടഞ്ഞതോ ഇത്തിരിയോളം പോന്ന ഈ കുറ്റിപ്പെൻസിലും. നോക്കി നോക്കി നിൽക്കേ നമ്മുടെ പെൻസിൽകാലം ഒരു വേലിയേറ്റം…
എട്ടിലെ പൊട്ടൻ ഞാൻ തന്നെ. എന്റെ കുടുംബക്കാരും അയൽവാസികളും നാട്ടുകാരും എല്ലാവരും കൂടി എനിക്കിട്ടപേരാ. ഞങ്ങൾ എട്ടു മക്കളിൽ പൊട്ടൻ ഞാനാണത്രെ. എന്റെ ജ്യേഷ്ഠൻമാർ മൂന്നു പേർ…
എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു, “നോ ” പിന്നെ പതുക്കെ എന്റെ അടുത്തേക്ക് നടന്നുവന്നുമന്ത്രിക്കുന്നതു പോലെ എന്നോട് പറഞ്ഞു. “ഇല്ല ഹരിയേട്ടാ, വല്യമ്മയെ ഒരു ശരണാലയത്തിലും അയക്കാൻ ഞാൻ…
