മാറേണ്ടത് കുട്ടികൾ മാത്രമല്ല: അല്ലെങ്കിൽ കുട്ടികൾക്ക് മാത്രമായൊരു മാറ്റമുണ്ടോ? അവരിലെ നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും അത്ര എളുപ്പത്തിൽ നമുക്ക് തലയൂരാൻ പറ്റുമോ? ഓരോ കുഞ്ഞും…
പഴുത്ത് കൊഴിഞ്ഞ മനുഷ്യനെ വേണം. തൊലി പൊളിച്ചു ചെന്നാൽ കാമ്പുള്ളതാകണം! കാമ്പടർത്തി മാറ്റി അകകാമ്പിനുമകത്ത് ഉണക്ക് പിടിച്ചൊരു വിത്തുണ്ടാകണം! ഇന്നത്തെ ബോൺസായ് മരങ്ങളുടെ ഇടയിൽ അതൊന്ന് പാകി നോക്കണം!കച്ചവടനിരത്തുകളിൽ…
“പരൽമീനുകളെ പോലെ മനസ്സ് തുടിക്കുമ്പോൾ, അസ്തമയസൂര്യൻ ചന്ദ്രന് വഴിമാറുമ്പോൾ, ആകാശത്തിന്റെ നീലപഴച്ചാറിൽ മുങ്ങാൻ കാത്തുകഴിയുന്ന സൂര്യകാന്തിപൂക്കളോടായ് ഒരു ചോദ്യം. സംഭരിച്ചുവച്ച ഊർജം മുഴുവൻ ഉപയോഗിച്ച് ഒരു നീണ്ട…
*സരോജയുഗളം കാൺക ശരങ്ങൾ ചൊരിയുന്നിതാ* എന്ന് കവി പാടിയത് ഈ രണ്ട് കണ്ണുകളെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നിയ ആദ്യപ്രണയം. പ്രണയം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തോന്നിയ പ്രണയത്തിന്റെ…
ഇന്നലെ ആയുർവേദ ആശുപത്രിയിൽ നിന്നു മരുന്നും വാങ്ങിവരുമ്പോഴായിരുന്നു ദേവകിയെ കണ്ടത്. വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു അവൾ പണ്ട് അവൾ താമസിച്ചിരുന്നത് ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു. കൃഷണേട്ടൻ മരിച്ചതിന്റെ ശേഷം…
രാജേഷ് ഖന്നയെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനാക്കി മാറ്റിയ സിനിമയും പാട്ടും Anand (1971) SONG: Kahin dhoor jab din dhal jaaye DIRECTOR: HRISHIKESH…
ആദ്യമായി ആ കാൽ എൻ്റെ നേർക്ക് ഉയരുന്നത് ആറ് മാസം ഗർഭമുള്ള എൻ്റെ വയറിനെ ലക്ഷ്യമാക്കിയായിരുന്നു. എൻ്റെ അമ്മച്ചീടെ ഭാഷയിൽ പറഞ്ഞാൽ അന്ന് ഞാൻ കഴുത്തിൻ്റെ വളയസ്ഥിക്കുള്ളിൽ…
ഞാന്ന് കിടക്കണ ന്തോ കാട്ടി തന്ന്, അന്നെനിക്ക് ഒന്നും തോന്നീല. ഈ ഇരുട്ടത്ത് പരിചയോള്ള കൈ ആഞ്ഞമർത്തി പുറംതൊട്ട് അരവശം വരെ, ഊരയ്ക്ക് അടുത്തെത്തി തോണ്ടി. ഒന്നും…
അഞ്ചാം വേദം എഴുതി! അയാളുടെ ഹസ്തരേഖ, അവളുടെ കവിളത്തിപ്പോൾ തെളിഞ്ഞ് വായിക്കാം. തിരിച്ചൊരു ആറാം വേദത്തിന് അവളുടെ കൈകളുയർന്നു. അന്ന്, കൂരിരുട്ടിൽ ചന്ദ്രനൊളിച്ച രാവിൽ, വീട് അവളെ…
വനിതാ ദിനത്തിൽ മാത്രമല്ല ജീവിതത്തിലെ പല നിമിഷങ്ങളിലും ഓർമ്മിക്കപ്പെടുന്ന സ്വാധീനം ചെലുത്തിയിട്ടുള്ള ചില സ്ത്രീകളുണ്ട്. കുട്ടിക്കാലത്തു റോൾ മോഡൽ ആയി കരുതിയിരുന്നത് വായിച്ചോ പറഞ്ഞു കേട്ടോ ഉള്ള…
