തണൽ എന്ന ആ അഗതിമന്ദിരത്തിൽ തനിക്കായി കിട്ടിയ മുറിയിൽ ചുവരിനോട് ചേർത്തു ഇട്ട കസേരയിൽ ഇരുന്നു കൊണ്ടു ആ അമ്മ പുറത്തേക്കു നോക്കിയിരുന്നു. മുന്നിൽ പരന്നുകിടക്കുന്ന റോഡിലെ…
സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ഉറക്കം വരാത്തതിൽ ഞാനൊരൽപ്പം പോലും ഖേദിക്കുന്നില്ല. പല രാത്രികളിലും ഉറങ്ങികിടക്കുമ്പോഴും എന്റെ ആത്മാവ് ഉറക്കം കിട്ടാതെ നിശബ്ദമായി അലറി…
“ഈ മരം ഇവിടെ നില്കുന്നിടത്തോളം ഈ വീട്ടിൽ താമസിക്കുന്നവർക്ക് സമാധാനം ഉണ്ടാകില്ല “ എന്നാ അയാളും പറഞ്ഞത്. ഏതോ കണിയാന്റെ അടുത്ത് പോയി വന്ന ചേട്ടൻ പറഞ്ഞു.…
നഗരത്തിന്റെ തിരക്കിൽ നിന്നും മാറി കാർ ഇടവഴികളിലൂടെ നീങ്ങി തുടങ്ങിയപ്പോൾ മീര എ സി ഓഫ് ചെയ്ത് വിൻഡോ ഗ്ലാസ് താഴ്ത്തി. നനുത്ത കാറ്റ് അവളുടെ മുടിയിഴകളിലൂടെ…
”ലിംക ബുക്ക് ഓഫ് റക്കോർഡ്സ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം “ മനോഹരമായി വേഷം ധരിച്ച ഒരു യുവതി മൈക്കുമായി സ്റ്റേജിലേക്കു വന്നു. കല്യാണിയുടെ കൈ…
“പറയേണ്ട സമയത്ത് പറയാൻ മറക്കുന്ന പലതും പലനാളുകൾക്കപ്പുറം ഹൃദയം മുറിയുന്ന നോവായി മാറാം.” അത്രയും ടൈപ്പ് ചെയ്തു തലയുയർത്തുമ്പോഴാണ് പിറകിൽ വേണുവേട്ടനെ കണ്ടത്. ആ മുഖത്തെ ഭാവം…
“ആരായിരിക്കും ഈ കൊറിയർ അയച്ചത്?” ശുഭ ഓർമ്മകളിൽ തിരഞ്ഞു. രാവിലെ ഒരു കൊറിയർ ഉണ്ടെന്നു പറഞ്ഞു ഫോൺ വന്നപ്പോൾ തുടങ്ങിയ ആകാംക്ഷയാണ്. പാക്കറ്റിലെ അഡ്രസ് നോക്കി. ഏതോ…
“നിൻ്റെ ഈ മയിൽപ്പീലി ഭ്രാന്ത് ഇനിയും നിർത്താറായില്ലെ പദ്മ? ഇങ്ങനെയും ഉണ്ടോ കിറുക്ക്? മനുഷ്യൻ ഇവിടെ മണിക്കൂറുകൾ ക്യൂ നിന്നിട്ടാണ് ഒന്ന് ദർശനം കിട്ടിയത്. വേഗം പോയി…
അതിരാവിലെ തന്നെ ഫോൺ നിർത്താതെ ബെല്ലടിക്കുന്ന ശബദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. തലേദിവസം രാത്രി ചാർജ് ചെയ്യാൻ വെച്ച ഫോൺ എഴുന്നേറ്റ് പോയി എടുക്കാനുള്ള മടിയിൽ…
Netflix ൽ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന നാല് എപ്പിസോഡുകൾ മാത്രമുള്ള ലിമിറ്റഡ് സീരീസ് ആണ് Adolescence. Philip Barantini ആണ് ഡയറക്ടർ. Jack Thorne യും Stephen…
