അന്നാട്ടിലേക്ക് കൊങ്കമ്മാർ (നാടോടികൾ) വന്നത് ആദ്യം എന്നാണെന്ന് ആർക്കും ഓർമായില്ല. ചിലപ്പോൾ കാപ്പാട്ടേ വീട്ടിലെ പപ്പാതിഅമ്മക്ക് ഓർമകാണും. അവരുടെ വീട്ടിലേക്കാണ് ആദ്യത്തെ കൊങ്കൻ വിറക് കീറാനായി വന്നത്.…

ചില യാത്രകൾ അങ്ങനെയാണ്,  നമ്മുടെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും മാറ്റിമറിക്കാറുണ്ട്. അതു പോലെയൊരു യാത്രയായിട്ടാണ് ചിക്കാഗോയിൽ നിന്ന് കാലിഫോർണിയിലേക്കുള്ള യാത്രയിൽ തോന്നിയത്.  US യാത്ര പ്ലാൻ ചെയ്തതോടെ,  നമ്മുടേതായ…

 എടാ, എനിക്ക് വീട്ടുകാര് വേറെ കല്യാണം നോക്കുന്നുണ്ട്ട്ടോ” “അയിന്” “അയിന് ന്നോ, അപ്പോ നിനക്കെന്നെ കെട്ടണ്ടേ, നമ്മക്ക് കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കണ്ടേ?” ” ങ്ഹാ അതൊക്കെ…

നിരഞ്ജൻ മുറിയിലേക്ക് വരുമ്പോൾ ഞാൻ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. “എന്തുപറ്റി സുഖമില്ലേ? ” അവന്റെ ചോദ്യം കേട്ടപ്പോൾ ഞാനാ മുഖത്തേക്ക് ഒന്നുനോക്കി. പിന്നെപറഞ്ഞു, ” ഒരു തലവേദന പോലെ. ” “വാമിറ്റിംഗ് ടെണ്ടൻസി ഒന്നുമില്ലല്ലോ.…

വടക്കൻ വയനാടൻ പ്രകൃതിഭംഗിയിൽ, ആഢംബരകാർ ഒഴുകി നീങ്ങി. നീണ്ട യാത്രയുടെ ആലസ്യത്തിൽ വൈഗ അയാളുടെ ചുമലിൽ തല ചാരിയിരുന്നു. “ഈ തിരുനെല്ലിയെ കുറിച്ചൊരു ഐതിഹ്യമുണ്ട്, ആദിത്യനറിയോ?” “ഉം……

“അമ്മേ… അമ്മേ… അങ്ങോട്ടൊന്നു നോക്ക് “ മോൻ തോളിൽ പിടിച്ചുലച്ചപ്പോഴാണ് ലേഖ കണ്ണുതുറന്നത്. വല്ലാത്തൊരു തലവേദന ഇന്നലെ മുതലേ അലട്ടാൻ തുടങ്ങിയതാണ്. ട്രെയിനിൽ കയറിയപ്പോഴേ മയങ്ങിപ്പോയി.  “അമ്മാ…

അച്ഛനുമമ്മയും വേർപിരിയുമ്പോൾ അവന് ഏഴു വയസ്സാണ്. വേർപിരിഞ്ഞു എന്ന് പറയുമ്പോൾ ഒഫിഷ്യലി ഡിവോഴ്സ്ഡ് ആയത് എന്ന് കരുതരുതേ. അമ്മ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ഏഴ വയസ്സുകാരനും 14…

മാറേണ്ടത് ആര്? മാറ്റം തുടങ്ങേണ്ടത് എവിടെ നിന്ന്? സമൂഹം മാറണോ? കുട്ടികൾ മാറണോ? രക്ഷിതാക്കൾ മാറണോ? ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ മാറ്റം അനിവാര്യമാണ്. മാറ്റം തുടങ്ങേണ്ടത് നമ്മുടെ…

“നമ്മളിനി എന്താണ് ചെയ്യേണ്ടത്?” ” അറിയില്ല.. തൃപ്തി അഭിനയിക്കുക. മനസ്സിനെ പറ്റിക്കാൻ വേണ്ടിയെങ്കിലും..” ” സ്നേഹത്തെ കോരി കുടിച്ചു നോക്കുക..” ” ആവോ! പറ്റുമോ?” ” ഞാൻ…

എൻ്റെ ബാല്യകാല സുഹൃത്തും ബന്ധുവു മായ ശിവദാസന്റെ സഹോദരിയുടെ മകൻ കോയമ്പത്തൂര് വച്ച് ടൂവീലറിൽ പോയിക്കൊ ണ്ടിരിക്കേ പിന്നാലെ കമ്പി കയറ്റിവന്ന ലോറി യിടിച്ച് തൽക്ഷണം മരണപ്പെട്ട…