ആദ്യകത്ത് മിഖായേല്‍, അറിയാലോ, എന്‍റെ ഓര്‍മ്മ, ശ്ശി കമ്മിയാണ്. പക്ഷേ, ഇന്ന് എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ദൂരദര്‍ശന്‍ കാലത്തുനിന്നൊരു പഴയ സിനിമയോര്‍മ്മ മനസ്സില്‍ നിറഞ്ഞു വന്നു.…

“ഈ അഡ്രസ്സിൽ കത്തു വല്ലതും വന്നാലൊന്ന് റീഡയറക്റ്റ് ചെയ്യണേ.” “കത്തുകൾക്ക് വംശനാശമായില്ലേ സാറേ! ഇക്കാലത്ത് ആരു കത്തയക്കാനാണ് ?” ജോലിസ്ഥലം മാറുമ്പോഴെല്ലാം പുതിയ അഡ്രസ്സിലേക്ക് റീഡയറക്റ്റ് ചെയ്യാനുള്ള…

എന്റെ പ്രണയമേ…  മറന്നുവോ നീ എന്നെ? മറക്കാൻ കഴിയില്ല എന്ന് അറിയാം എങ്കിലും എൻ്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ഒരു പാഴ്ശ്രമം എന്നു കൂട്ടിക്കോളൂ വെറുതെ… ഒരു ശ്രമം…

ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങി. ശ്യാമ സീറ്റിലേക്ക് ചാരിയിരുന്നു. ഉച്ച ഒരുമണിയായിരിക്കുന്നു. ഈ സമയമായതു കൊണ്ടായിരിക്കും കമ്പാർട്മെന്റിൽ താൻ മാത്രമേയുള്ളു. ആറുമണിയാകുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തും. സഹപ്രവർത്തക…

ഇരുണ്ട് കൂടിയ മഴക്കാറിനെ അയാൾ ജനാലയുടെ ഇഴകളിലൂടെ നോക്കിനിന്നു. കൈയ്യിൽ ഇരുന്ന ഫ്രെയിം ചെയ്ത ഒരു പഴയ ചിത്രം അയാൾ നെഞ്ചോട് ചേർത്തു. ദിവസവും ആ ചിത്രം…

                   “ടീ… പ്രണയത്തിൻ്റെ നിറമെന്താ?”                   പരിപ്പുവടയിലെ കരിഞ്ഞ കറിവേപ്പില ശ്രദ്ധാപൂർവം മാറ്റിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൾ…

മിഖായേല്‍, എനിക്ക് പനിക്കുന്നു. ചുമയുമുണ്ട്. ദേഹം മുഴുവന്‍ വേദനയും എഴുന്നേല്‍ക്കാന്‍ പോലും തോന്നിപ്പിക്കാത്ത വല്ലായ്മയും. എനിക്ക് നിന്നെ ഇപ്പോള്‍ അടുത്തു വേണമെന്ന് തോന്നുന്നു. ചുരുണ്ട് കൂടുന്ന എന്നെ…

വീടാകെ അടിച്ചുവാരി തുടച്ചിട്ടു. ബെഡ്ഷീറ്റ്, കർട്ടൻ എല്ലാം മാറ്റി, ഊദുപുകച്ച് ശ്വാസമൊന്ന് ഉള്ളിലേക്കെടുത്തു. നല്ല ഗന്ധം! എനിക്കിതിൻ്റെ മണം നല്ല ഇഷ്ട്ടാ, പക്ഷേ, അവനു പിടിക്കില്ല. തലവേദന…

ഇന്ന് റേഡിയോ ദിനം. ദിനങ്ങളിൽ സുന്ദരഗാനങ്ങളുടെ മാധുര്യം പകർന്നു തന്ന റേഡിയോ എന്റെ മാനസതോഴിയായിരുന്നു. ടെലിവിഷൻ വീട്ടിൽ വരുന്നതിനു മുമ്പ് ഗൃഹാങ്കണങ്ങളിലെ താരമായിരുന്നു റേഡിയോ. ടെലിവിഷൻ ഉള്ളപ്പോഴും…

” പ്രണയിക്കാനായ്‌ മാത്രം ഒരു ദിവസം നമുക്ക് വേണ്ട, നമുക്ക് ഓരോ ദിവസവും പ്രണയിക്കാം… അല്ലല്ല ഓരോ നിമിഷവും പ്രണയിക്കാം.. “ “ദിവസമാണോ… നിമിഷമാണോ നല്ലത്…” “എടീ……