എന്റെ രുചിമുകുളങ്ങളെ ഒരിക്കലും ആകർഷിക്കാത്തൊരു പച്ചക്കറിയാണ് വഴുതനങ്ങ. പ്രത്യേകിച്ച് വയലറ്റ് നിറത്തിലുള്ളത്. സാമ്പാറിലൊക്കെ ഈയൊരു സാധനം കണ്ടാൽ എനിക്ക് ഓക്കാനം വരും. ഗതികേട് എന്താന്നുവെച്ചാൽ കെട്ട്യോന്റെ പ്രിയപ്പെട്ട…
Spoiler alert : സിനിമയ്ക്കല്ല ആടുജീവിതം പുസ്തകത്തിനാണ് ഈ സ്പോയിലർ അലർട്ട് കാത്തിരിപ്പുകൾക്കൊടുവിൽ ആടുജീവിതം സിനിമ റിലീസ് ചെയ്തിരിക്കുന്നു. ബ്ലസിയുടെ 16 വർഷങ്ങളിലെ പ്രയത്നം, പൃഥ്വിരാജ്, ഗോകുൽ,…
ഉമ്മാന്റെ മയ്യിത്തു കട്ടിലും ചുമന്നുകൊണ്ട് തക്ബീറും ചൊല്ലി അവർ പള്ളിക്കാട്ടിലേക്കു നടക്കുമ്പോൾ നേരം ത്രിസന്ധ്യയോടടുത്തിരുന്നു. ഇരുളിൽ മയങ്ങാൻ തയ്യാറായി നിൽക്കുന്ന മൈലാഞ്ചിച്ചെടിക്കടുത്തു നിന്ന് ഞാനെന്റെ തണുത്ത കൈവെള്ളകൾ…
”മോളേ.. നീ വാവേടെ കാത് ശ്രദ്ധിച്ചോ, നല്ല പൂവൻ പഴത്തിന്റെ നിറം. ഇവൾ നിന്നെക്കാൾ നിറം വയ്ക്കുംഅല്ലേടാ അമ്മമ്മേടെ ചുന്ദരികുട്ടീ….” “എന്റെ മോൾക്ക് ഇത്ര നിറം വേണ്ടായിരുന്നമ്മെ.…
ആദ്യത്തെ അദ്ധ്യായം മുതൽ വായിക്കാം. അയാളുടെ നീണ്ട താടിയും ശബ്ദവും പരിചിതമായി ഡോ.കൃഷ്ണയ്ക്കു തോന്നി. പക്ഷേ, ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അയാൾ ബൈക്കോടിച്ച് എസ്റ്റേറ്റിൻ്റെ…
അഴീക്കോട്ടെ ആളും ആരവവുമുള്ള തറവാട്ടിൽനിന്ന് ടൗണിലെ വാടകവീട്ടിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ, ഗ്രാമത്തിൽനിന്നു വ്യത്യസ്തമായി നഗരം സമ്മാനിച്ച കൗതുകക്കാഴ്ചകൾ ഒഴിച്ചു നിർത്തിയാൽ, അച്ഛനുമമ്മയും മൂന്നുമക്കളുമെന്ന ‘ഠ’ വട്ടത്തിലേക്ക് എന്റെ…
പുണ്യ റമദാൻ മാസത്തിൽ നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ് റൂഹ് അഫ്‌സ; ഗൃഹാതുര സ്‌മരണകൾ ഉണർത്തുന്ന ശീതള പാനീയം. പക്ഷേ, നിങ്ങൾക്കറിയാമോ, മൂന്ന് രാഷ്ട്രങ്ങളുടെ രക്തരൂക്ഷിതമായ ജനനത്തിന്…
നാളെയാണ് നജീബിന്റെ കഥ പറയുന്ന ആടുജീവിതം റിലീസ് ആകുന്നത്. രണ്ടായിരത്തി പന്ത്രണ്ടിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ചപ്പോൾ തന്നെ മനസ്സിൽ തറച്ചതാണ് നജീബിന്റെ ജീവിതം. അറബിനാട്ടിലെ…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കറുപ്പ് ആണല്ലോ വിഷയം.. അന്നേരമേ എന്റെ മനസ്സിൽ കുടുങ്ങിക്കിടക്കുന്ന ചില കാര്യങ്ങളുണ്ട്. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഓർമ്മ വെച്ച നാൾ മുതലേ ഏറ്റവും…
റൊമ്പ ദൂരം പോയിട്ടയാ റാം? ഉന്നെ എങ്കൈ വിട്ടയോ അങ്ക താൻ നിക്കറേൻ ജാനു ! ശ്വാസം അടക്കിപ്പിടിച്ചു രണ്ടര മണിക്കൂർ സ്‌ക്രീനിലേക്കു നോക്കിയിരുന്ന മകൾ വീട്ടിലെത്തിയപാടെ…
