മുറ്റത്ത് നിറയെ നനഞ്ഞ കൊന്നപ്പൂക്കളായിരുന്നു. അത് വാരികൂട്ടുന്നതിനിടയിലാണ് കണ്ടത് മുന്നിൽ നിറഞ്ഞ ചിരിയുമായൊരു പെൺരൂപം. ആത്മവിശ്വാസം തുളുമ്പുന്ന മുഖം. വെളുത്ത ഷർട്ടും നീല അയഞ്ഞ പാന്റും നന്നായി ചേരുന്നുണ്ട്. ഓർമ്മയുടെ താളുകൾ മറിച്ചു…
വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…
പതിവുപോലെ ആ നാല് അമ്മൂമ്മമാർ ബാംഗ്ലൂരിലെ ഫ്ലാറ്റിന്റെ ചിൽഡ്രൻസ് പാർക്കിൽ വൈകുന്നേരം ഒത്തു…
