ജീവിതം

രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ… കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ്…

Read More

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…

ആശയ വിനിമയമില്ലാത്തിടത്ത് ബന്ധങ്ങൾക്ക് നിലനില്പില്ല. ബഹുമാനമില്ലാത്തിടത്ത്  സ്നേഹത്തിനിടമില്ല. വിശ്വാസമില്ലാത്തിടത്ത്  തുടരുന്നതിൽ ഒരു കാരണവും ഇല്ല.  സ്വന്തം കിടക്കയിലെ ഈ ചുളിവുകൾ ശ്രദ്ധിച്ച് നീക്കിയാൽ…

മരണത്തിന്റെ വക്കത്തിരുന്നാണ് ആ കവിത എഴുതി തുടങ്ങിയത്. തുടങ്ങിയിടത്ത് നിന്ന് എത്തിചേർന്നത് ജീവിതത്തിലാണ്,  മരണത്തിൽ നിന്ന് ദൂരെ ആണെന്നാണോ വായിച്ചത്? അതല്ല ഞാൻ…

വടക്കൻ വയനാടൻ പ്രകൃതിഭംഗിയിൽ, ആഢംബരകാർ ഒഴുകി നീങ്ങി. നീണ്ട യാത്രയുടെ ആലസ്യത്തിൽ വൈഗ അയാളുടെ ചുമലിൽ തല ചാരിയിരുന്നു. “ഈ…

നർമ്മവീഥിയിലൂടെ സഞ്ചരിക്കുന്ന ചിന്തോത്തേജക കഥകൾ. – ഡോ. രാധ കയറാട്ട് ഒറ്റപ്പാലം ******************************** നമ്മുടെ ചുറ്റുപാടും ഒന്നു ശ്രദ്ധാപൂർവ്വം കണ്ണോടിച്ചു നോക്കൂ.…

എനിയ്ക്ക് നിന്റെ ചാര നിറമാണിഷ്ടം, ഞാനുടുത്തു തുരുമ്പിച്ച എന്നോ കടും മഞ്ഞയായിരുന്നെന്ന് തോന്നിച്ച, നരച്ച ചേലയിലാണ് എന്നെയേറെ ചേലെന്നു നീയുമെന്നെ…

ഞാനുറങ്ങാൻ കിടന്നു, പകലിന്റെ ചിന്തകൾ മിഴികളിൽ നനവ് പടർത്തി കണ്ണുകൾ ഇറുക്കിയടച്ചു, മോഹന രാഗമില്ല കൺകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന സങ്കടങ്ങൾ…