ജീവിതം

പുഴയും പാടവും ഒക്കെ ഉള്ള പ്രകൃതി രമണീയമായ മോന്താൽ ഗ്രാമം.  ഇന്നവിടെ ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്.  ഷൂട്ടിംഗ് കാണാൻ ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിലെ ബാലചന്ദ്രൻ…

Read More

  സിതയിൽ നിന്നു പിറന്നവളേസീതേ പുണ്യവതിനിൻ കഥ പാടാനിതിലേ വന്നു കഴിഞ്ഞു കർക്കിടകംഅന്തിത്തിരിയുടെ മുന്നിലിരുന്നാകഥ പാടുമ്പോഴുംഅകതാരിൽ വന്നുണരുന്നെന്നുടെ ജീവിതദുഃഖഥപണ്ടൊരു നാളിൽ കർക്കിക്കടത്തിൽപേയ്ക്കൾ ചിരിക്കും…

എന്റെ കുഞ്ഞിന്റെ പേരിടലിന്റെ അന്ന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നു. മീര!! യാദൃശ്ചികമാകാം, മോൾക്ക് പേരിട്ടത് മീര എന്നായിരുന്നു. വൈകുന്നേരമാണ്…

“ഞാൻ പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോൾ രുചിയായിട്ട് എന്തെങ്കിലും വെച്ച് വിളമ്പാനാ എന്റമ്മ നിന്നെ കണ്ടു പിടിച്ചത്. അവളുടെ ഒരെഴുത്തും കുത്തും…

“ഞാനുണ്ട് കൂടെ.. നീ ധൈര്യമായിരിക്കു…” കേൾക്കാനൊക്കെ നല്ല സുഖമുണ്ട്… പക്ഷേ ഇതുവരെ ആത്മാർത്ഥമായി ആരിൽ നിന്നും ഇങ്ങനെ കേട്ടിട്ടില്ല 😌…