കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

അമ്മേ എന്നൊരു കിളിനാദം കേൾക്കുവാൻ ഏത്ര കൊതിച്ചു മനം… ഒടുവിലിതാ സ്വപ്നം തളിർത്തുവല്ലോ.. തെല്ലുനാൾ കഴിയവേ… തൻ പൊൻ കുഞ്ഞിൻ…

എൻ മനസ്സിൻ ചില്ലയിൽ സ്വപ്‌നങ്ങൾ കൊണ്ടൊരു കൂടൊരുക്കി പ്രതീക്ഷ പ്രകാശം പരത്തി സ്നേഹത്തിൻ പൊൻ പട്ടുപുടവ തന്നെൻ പ്രിയന്റെ ഹൃദയരാഗം…

ദിനരാത്രങ്ങൾ ഓട്ടം തുടർന്നേ പോയി കൂട്ടത്തിൽ ഞാനും ഇന്നിന്റെ അവസാനമെത്തി നാളെയ്ക്ക് വേണ്ടി ഓടാൻ കാത്തിരിക്കുന്നു ഞാൻ മങ്ങിയും തെളിഞ്ഞും…

ഒരു പിഞ്ചു കുഞ്ഞിൻെറ പാൽ പുഞ്ചിരിയിലെ മധുരം നുണയാത്ത – താരുണ്ട് ഭൂമിയിൽ ? ഭൂമിയിൽ വന്നു പിറന്ന നാൾ…

ഉണ്ടായിരുന്നൊരു നല്ല ബാല്യം അല്ലലില്ലാത്തൊരു ബാല്യകാലം പൂവും, പൂമ്പാറ്റയും, പൂവാലനണ്ണാനും കൂട്ടുകാരായുള്ള നല്ലകാലം പുളിമരചോട്ടിലും, മാവിൻെറ തണലിലും കളിവീടുണ്ടാക്കി…

ലഹരിക്ക് അടിമയായ് മാറിയോർ തന്നുടെ മനസ്സും ശരീരവും ചാഞ്ചാടും, പിന്നവർ നാൽക്കാലിയായിടും, ഉരഗമായ് മാറിടും, അവരുടെ ജീവിതം നരകമായ് മാറ്റിടും…