ഒരാളോടും ഒന്നും മുഴുവനായി തുറന്നുപറയരുത്. ഇക്കാലത്ത് ഇന്നത്തെ സുഹൃത്താണ് നാളെ നമ്മുടെ ശത്രുവായി മാറുന്നത്, ഒരിക്കൽ ശത്രുവായി മാറിയാൽ ഇല്ലാത്തതും ഉണ്ടാക്കി മറ്റുള്ളവരോട് പറയാൻ ഇവർ മടിക്കില്ല,…
രസതന്ത്രത്തിലും ഊർജ്ജതന്ത്രത്തിലും ജീവശാസ്ത്രത്തിലുമൊക്കെ പല ഹൈപ്പോതീസിസുകളെക്കുറിച്ചും (Hypothesis) നാം പഠിച്ചിട്ടുണ്ട്. ഗ്രാൻഡ് മദർഹൈപ്പോതീസിസ് എന്നു കേട്ടിട്ടുണ്ടോ? എന്താണീ അമ്മൂമ്മയഭ്യൂഹം? കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്നവയാണല്ലോ സസ്തനികൾ (…
തണൽ എന്ന ആ അഗതിമന്ദിരത്തിൽ തനിക്കായി കിട്ടിയ മുറിയിൽ ചുവരിനോട് ചേർത്തു ഇട്ട കസേരയിൽ ഇരുന്നു കൊണ്ടു ആ അമ്മ പുറത്തേക്കു നോക്കിയിരുന്നു. മുന്നിൽ പരന്നുകിടക്കുന്ന റോഡിലെ…
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ, കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി. മീനമാസത്തിലെ തിരുവോണം…
സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ഉറക്കം വരാത്തതിൽ ഞാനൊരൽപ്പം പോലും ഖേദിക്കുന്നില്ല. പല രാത്രികളിലും ഉറങ്ങികിടക്കുമ്പോഴും എന്റെ ആത്മാവ് ഉറക്കം കിട്ടാതെ നിശബ്ദമായി അലറി…
ആദ്യഭാഗം ഓരോ ദിവസം കഴിയും തോറും നിധിന്റെ ആത്മവിശ്വാസം വർദ്ധിച്ചു വന്നു.എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവൻ അൻവറിന്റെ ഭാര്യയോടൊത്ത് ഷോപ്പിംഗിനു പോകും.രാത്രിയിലുള്ള പാചകം നിധിന്റെ…
ആദ്യഭാഗം ജീപ്പിൽ നിന്നും ഇൻസ്പെക്ടർ സഞ്ജീവും രണ്ടു പോലീസുകാരും ഇറങ്ങി വന്നു. “ആരാണ് ആ കാറിൽ പോയത്. നല്ല വേഗതയിൽ ആയതു കൊണ്ട്…
#വെയിൽ കായുന്ന ഒറ്റ മരങ്ങൾ മുപ്പതു തികഞ്ഞപ്പോളുണ്ടായ സന്തോഷവും ആവേശവുമൊന്നും നാല്പത് തികയുമ്പോൾ തോന്നുന്നില്ല. ശരീരത്തിൽ പല അസ്ഥികളും മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു തുടങ്ങി. പേശികളിൽ വരെ…
“ഈ മരം ഇവിടെ നില്കുന്നിടത്തോളം ഈ വീട്ടിൽ താമസിക്കുന്നവർക്ക് സമാധാനം ഉണ്ടാകില്ല “ എന്നാ അയാളും പറഞ്ഞത്. ഏതോ കണിയാന്റെ അടുത്ത് പോയി വന്ന ചേട്ടൻ പറഞ്ഞു.…
ധനുമാസക്കുളിരിൽ തണുത്തുവിറച്ച ഭൂമി ഒരു പുതപ്പിന്റെ ആലിംഗനം കൊതിച്ചു. കരുണ ജീവൽ ഭാവമായ മരങ്ങൾ സ്വയം മറന്ന് ഇലപൊഴിച്ച് അഴകുറ്റൊരു തവിട്ടു നീരാളംമെടഞ്ഞ് ഭൂവിനെ പുതപ്പിച്ചു. നന്ദിയുടെ…
