എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു, “നോ ” പിന്നെ പതുക്കെ എന്റെ അടുത്തേക്ക് നടന്നുവന്നുമന്ത്രിക്കുന്നതു പോലെ എന്നോട് പറഞ്ഞു. “ഇല്ല ഹരിയേട്ടാ, വല്യമ്മയെ ഒരു ശരണാലയത്തിലും അയക്കാൻ ഞാൻ…
പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒക്കെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ തളർന്നുപോകരുത്, കാരണം എപ്പോഴും മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ കല്ലുകൾകൊണ്ട് ഏറ് ഉണ്ടാകുന്നത്. ശുഭഞായറാഴ്ച നേരുന്നു…….. 🙏
ചിലപ്പോൾ എനിക്ക് തോന്നും നമ്മൾ എന്നും ഒന്നിച്ചുണ്ടാവേണ്ടതായിരുന്നു. നമ്മൾക്ക് പലതിലും രണ്ട് അഭിപ്രായമാണെങ്കിലും എല്ലാ കാര്യത്തിലും നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും താങ്ങാകും എന്നും എപ്പോഴും. പക്ഷെ… ചിലപ്പോൾ…
ആദ്യകത്ത് മിഖായേല്‍, അറിയാലോ, എന്‍റെ ഓര്‍മ്മ, ശ്ശി കമ്മിയാണ്. പക്ഷേ, ഇന്ന് എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ദൂരദര്‍ശന്‍ കാലത്തുനിന്നൊരു പഴയ സിനിമയോര്‍മ്മ മനസ്സില്‍ നിറഞ്ഞു വന്നു.…
ലൈബ്രറിയുടെ ഒരു മൂലയിൽ അയാൾ വെറുതേ ഓരോന്നും ആലോചിച്ചിരിക്കയായിരുന്നു. അധികം ദൂരത്തല്ലാതെ കബനീ നദിയുടെ ശാന്തമായ ഒഴുക്കു ഒരു ഭംഗി തന്നെ. വയനാട്ടിൽ കുറച്ചു ദിവസത്തെ സന്ദർശനത്തിനെത്തിയത്,…
“ഈ അഡ്രസ്സിൽ കത്തു വല്ലതും വന്നാലൊന്ന് റീഡയറക്റ്റ് ചെയ്യണേ.” “കത്തുകൾക്ക് വംശനാശമായില്ലേ സാറേ! ഇക്കാലത്ത് ആരു കത്തയക്കാനാണ് ?” ജോലിസ്ഥലം മാറുമ്പോഴെല്ലാം പുതിയ അഡ്രസ്സിലേക്ക് റീഡയറക്റ്റ് ചെയ്യാനുള്ള…
എന്റെ പ്രണയമേ… മറന്നുവോ നീ എന്നെ? മറക്കാൻ കഴിയില്ല എന്ന് അറിയാം എങ്കിലും എൻ്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ഒരു പാഴ്ശ്രമം എന്നു കൂട്ടിക്കോളൂ വെറുതെ… ഒരു ശ്രമം…
പ്രിയപ്പെട്ടവനേ… നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു. എങ്ങനെ തുടങ്ങണമെന്നറിയില്ല. വർഷങ്ങൾക്കുമുമ്പ് സ്കൂൾവരാന്തയിൽനിന്ന് പരസ്പരം, മിഴികൾ യാത്രപറഞ്ഞ് പിരിഞ്ഞെങ്കിലും മനസ്സിന്റെ ഒരു കോണിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ നീയിന്നും മഴവില്ലിന്റെ ഏഴു…
ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങി. ശ്യാമ സീറ്റിലേക്ക് ചാരിയിരുന്നു. ഉച്ച ഒരുമണിയായിരിക്കുന്നു. ഈ സമയമായതു കൊണ്ടായിരിക്കും കമ്പാർട്മെന്റിൽ താൻ മാത്രമേയുള്ളു. ആറുമണിയാകുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തും. സഹപ്രവർത്തക…
ഇരുണ്ട് കൂടിയ മഴക്കാറിനെ അയാൾ ജനാലയുടെ ഇഴകളിലൂടെ നോക്കിനിന്നു. കൈയ്യിൽ ഇരുന്ന ഫ്രെയിം ചെയ്ത ഒരു പഴയ ചിത്രം അയാൾ നെഞ്ചോട് ചേർത്തു. ദിവസവും ആ ചിത്രം…
