ഒരാൾ ഒന്ന് താഴ്ന്നുതരുമ്പോഴേക്കും നമ്മളൊക്കെ വിജയിച്ചു എന്ന് കരുതരുത്, സത്യത്തിൽ നമ്മളാണ് അവിടെ പരാജയപ്പെടുന്നത്, കാരണം എല്ലാ ബന്ധങ്ങളുടെയും ആയുസ്സ് കൂട്ടുന്നത് താഴ്ന്നുകൊടുക്കുവാനുള്ള വിശാലമനസ്സ് ഉണ്ടാവുമ്പോഴാണ്. ശുഭദിനം…
അവകാശങ്ങൾക്കായ് ആദർശ മാർഗേ വീണുടഞ്ഞ സ്വപ്‌നങ്ങൾ പോരാട്ടങ്ങളുടെ മഹാപർവ്വം രക്തസാക്ഷി… ജനിച്ച മണ്ണിൽ അപരന്നു വേണ്ടി പടപൊരുതി നിണം ചൊരിഞ്ഞവൻ രക്തസാക്ഷി… ഇരവിലും പകലിലും ജിഹ്വയായി പടർന്നു…
ഇന്ന് ജനുവരി 30 രക്തസാക്ഷിദിനം. മഹാത്മാഗാന്ധി സ്വന്തം രാജ്യത്തിനായ് തൻ്റെ ജീവൻ ബലിയർപ്പിച്ച ദിവസം. പാർട്ടി എന്ന മരത്തിന് വളരുവാനായ് ജീവൻ ബലിയർപ്പിച്ച് രക്തം നൽകി പാർട്ടിയെ…
ആരെയോ കാത്തുനിന്നപോലെ തൊടിയിൽ നീയൊരു മുകുളമായ് അന്നുതൊട്ടെന്നിലൊരു മോഹപുഷ്പമായി നീ നിന്നിലെൻ സ്വപ്‌നങ്ങൾ പൂത്തു മധു ചന്ദ്രികയിൽ ചിരിതൂവി ഒരു മഞ്ഞു കണമായി നിന്നെ പുൽകി ഞാൻ…
അസത്യങ്ങളെ ഒരിക്കലും പേടിക്കരുത്, ആരോപണങ്ങളിൽ തല കുനിക്കുകയുമരുത്, എല്ലാവർക്കും മറുപടി കൊടുത്ത് നിലവിളിക്കുകയും ചെയ്യരുത്, കാരണം നാവുകൾക്ക് സത്യമുള്ളവർ ഇന്ന് കുറവാണ്, അവർക്ക് മുന്നിൽ മിക്കപ്പോഴും വിജയിക്കുന്നത്…
ക്ലബ്ബിന്റെ ജനറൽ ബോഡി യോഗമാണ് ജസ്റ്റിനും അലക്സും അന്ന് പണിക്ക് പോയില്ല. യോഗത്തിൽ അവർക്കും പലതും പറയാനുണ്ട്… അവർ കന്യാകുമാരി സ്വദേശികളാണ്.. മണിയേട്ടന്റെ മേസ്തിരിമാരാണ്. ഞങ്ങളുടെ കൂട്ടുകാരാണ്..…
പ്രിയപ്പെട്ടവരെ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എല്ലാവരും ചേർന്ന് കുഞ്ഞു സമ്മാനം എനിക്ക് അയച്ചു തന്നപ്പോ സന്തോഷം കൊണ്ട് വാക്കുകൾ എല്ലാം ശൂന്യമായതു പോലെ…
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ജോലിയാണ് ആങ്കറിങ്. പ്രത്യേകിച്ചും, അവതാരക എന്ന നിലയിൽ അഭിമുഖങ്ങൾ നടത്തുന്ന ജോലി… എന്തുകൊണ്ടെന്നോ? വ്യക്തികളാണ് മികച്ച പുസ്തകങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു.…
കൂട്ടത്തെ പിന്തുടരാൻ എളുപ്പമാണ്. സുരക്ഷിതം എന്ന് തോന്നും. പക്ഷേ, നങ്കൂരമിട്ട് തുറമുഖത്ത് ‘സുരക്ഷിതമായി’ കിടക്കാൻ അല്ലല്ലോ കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്! അതുകൊണ്ട്, ചുവടെടുത്ത് വയ്ക്കൂ. പുതിയ പാതകളിലൂടെ സഞ്ചരിക്കൂ.…
കാലയവനികയുടെ പുറകിലെ ഷെൽഫിൽ സൂക്ഷിച്ചു വെച്ച ഓർമ്മയുടെ പുസ്തകത്തിലെ ഏടുകൾ മറിച്ചു നോക്കിയപ്പോൾ, ഇന്നലെ കണ്ട പകൽ കിനാവ് പോലെ ആ ഹോസ്പിറ്റൽ ദിനങ്ങൾ എന്റെ കണ്മുന്നിൽ…
