അതിജീവനം ഒരു കലയാണോ? എനിക്കറിയില്ല! പക്ഷേ, അത് ഒരു സാഹസികതയാണ്; ഒരു സപര്യയാണ്. തോൽക്കില്ല എന്ന നിശ്ചയദാർഢ്യമാണ്. എല്ലാറ്റിനുമുപരി, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സാധ്യതയ്ക്കെതിരെയുള്ള നിരന്തരമായ പോരാട്ടമാണ്.…
ഒരു ട്രെയിനിംഗ് പ്രോഗ്രാമിനിടയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. തോളൊപ്പം മുറിച്ചിട്ട മുടി. തിളങ്ങുന്നതെങ്കിലും വിഷാദച്ഛവികലർന്ന കണ്ണുകൾ.…
മനുഷ്യരാണ്.. ജീവിതമാണ്.. പലരെയും രക്തബന്ധം കൊണ്ടും സ്നേഹബന്ധം കൊണ്ടും സൗഹൃദം കൊണ്ടും പരിചയം കൊണ്ടും ജീവിതത്തിൽ കൂടെ കൂട്ടേണ്ടി വരും! ചിലരെയൊക്കെ അവരുടെ സ്വഭാവം മനസ്സിലായി കഴിഞ്ഞിട്ട്…
ആദ്യഭാഗം അപ്പോൾ തന്നെ രാഹുലിൻ്റെ മറുപടി എത്തി. “രാവിലെ കാണാം. ” സുമതി അക്കയുമായി ബോധി വീട്ടിലേയ്ക്കു മടങ്ങാൻ ആഗ്രഹിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. ടീച്ചറമ്മ മടങ്ങി…
ലക്ഷ്യത്തിൽ എത്തിചേരുവാൻ കഴിയില്ല എന്ന് കണ്ടാൽ ലക്ഷ്യം ഒരിക്കലും മാറ്റരുത്, എത്തിച്ചേരുവാനുള്ള വഴികൾ മാറ്റി ചിന്തിക്കുക, അതുപോലെ ആവശ്യത്തിലധികം എന്തുണ്ടോ അതെല്ലാം വിഷമാണ്, അത് സമ്പത്താകാം ആഗ്രഹവുമാകാം.…
എന്നും നിലനിൽക്കുന്ന ഒന്നല്ല ജയവും പരാജയവും, അത് രാപകൽപോലെ മാറിക്കൊണ്ടിരിക്കും, എങ്കിലും എന്നും വിജയത്തിൻ്റെ അനുഭവങ്ങളും സന്തോഷവും നിലനിർത്തുവാനുള്ള നമ്മളുടെ ശ്രമമാണ് ഓരോരുത്തരുടെയും ജീവിതം അർത്ഥപൂർണ്ണമാക്കുന്നത്. ശുഭഞായറാഴ്ച…
ആദ്യഭാഗം അവൾ കഴിച്ചു തീരുന്നതിനു മുൻപ് നിധിൻ വേഷം മാറി പുറത്തേയ്ക്കു നടന്നിരുന്നു. അവന്റെ ഒപ്പം പോകാനായി അവൾ ഗ്ലാസിലെ ജ്യൂസ് വലിച്ചു കുടിച്ചു.…
ഒരു മനോഹരമായ യാത്ര.. ഒരേ മനസ്സ് ഉള്ള നാലു കൂട്ടുകാർ. അബ്ബാസും സാദിക്കും ഷെമീറും ഏകദേശം ഒമ്പതു മണിയോടെ അവർ തോബാനിൽ എത്തി. ദൈദിൽ നിന്നും പത്തു…
പണം കൂടി, പദവി കൂടി, വീട് പുതുമയോടെ പൊലിഞ്ഞുനിന്നു. കോണില്‍ തൂങ്ങിയാടുന്ന പഴയ ബള്‍ബ് കുറച്ചു കാലമായി കണ്ണുതുറക്കാതെ ഇരുട്ടണഞ്ഞു കിടക്കുന്നു. കാലങ്ങളായി ഈ മുറിയുടെ ഹൃദയത്തിലായിരുന്ന…
കുഞ്ഞോമനമുഖം അച്ഛന്റെ തോളിൽചായ്ച്ചമ്മയെ കള്ളക്കണ്ണിട്ടു നോക്കി കള്ളച്ചിരിതൂകി പൂർണേന്ദു പോലെൻ കുഞ്ഞിപ്പെണ്ണ് അച്ഛന്റെ താരാട്ടിന്നീണത്തിൽ ഉം.. ഉം..രാഗം മൂളി ആർദ്രമാം മിഴികൾ പൂട്ടിയുറങ്ങുന്നൊരാരൂപമെന്നുടെ ഓർമ്മകളിലോടി കളിക്കുന്നു. കുഞ്ഞിക്കാലുകൾ…
