കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

നമ്മളുടെ അറിവുകൊണ്ട് ഒരു വ്യക്തിയെ അപമാനിക്കുമ്പോഴല്ല മറിച്ച് നമ്മളുടെ അറിവുകൊണ്ട് മറ്റൊരാൾക്ക് ഗുണമുണ്ടാകുമ്പോഴാണ് നമ്മൾ ശരിക്കും അറിവുള്ളവരാകുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

നന്ദി തുറന്നു പറയുമ്പോൾ കേൾക്കുന്നയാൾ വിനീതനും പറയുന്നയാൾ ധന്യനും ആകുകയാണ് ചെയ്യുന്നത് തിരിച്ചല്ല.

Read More
Bookmark Now
Please login to bookmark Close

പ്രതീക്ഷയെന്ന മൂന്നാക്ഷരമല്ലോ മാനവജീവിതമാകും നാടകത്തിൽ, വെളിച്ചം നിറയുമൊരങ്കമെന്നും.

Read More
Bookmark Now
Please login to bookmark Close

വലിയ മാറ്റങ്ങൾ വേണ്ടിടത്ത് തനിച്ച് എന്തു ചെയ്യാനാകും എന്നത് പലരുടെയും സംശയമാണ്. ഒരു കുഞ്ഞു കഥ ഓർക്കാം. ജപ്പാനിലെ ഒരു  കടൽത്തീരത്ത്   തിരകളിലേക്ക് അടിക്കടി കുനിഞ്ഞ് ഒരാൾ എന്തോ ചെയ്യുന്നതായി സഞ്ചാരിയുടെ ശ്രദ്ധയിൽ പെടുന്നു …

Read More
Bookmark Now
Please login to bookmark Close

ഈ 2025 വും അങ്ങനെ കടന്നു പോകാൻ ഇനി മണിക്കൂറുകൾ ബാക്കി… ഒരുപാട് തിരിച്ചറിവുകൾ തന്ന… അത് പോലെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിച്ച… പ്രതീക്ഷ അത് നമുക്ക് ജീവിക്കാനുള്ള വെളിച്ചം ആണെന്നും… നമ്മളെ പോലെ…

Read More
Bookmark Now
Please login to bookmark Close

മറ്റൊരാളാവാൻ കഴിയില്ലെങ്കിലും, നമുക്ക്  സ്വയം  പുതുക്കാനാവും. 2026 നിങ്ങളുടെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച പതിപ്പിന് സാക്ഷ്യം വഹിക്കട്ടെ! താര സുഭാഷ്

Read More
Bookmark Now
Please login to bookmark Close

       ഓരോ വർഷവും ഓരോ ഓർമകളാണ്. നിറമുള്ള, നരച്ച, ഇരുണ്ട. അങ്ങനെ പല തരത്തിലെ ഓർമ്മകൾ. മനഃപൂർവം മറവിയിൽ ആഴ്ത്തി കളഞ്ഞ നിമിഷങ്ങൾ, തിരികെ ചെന്നു തിരുത്താൻ കഴിയാതെ പോയ നിമിഷങ്ങൾ,…

Read More
Bookmark Now
Please login to bookmark Close

ക്ഷിതിതൻ വിരിമാറിൽ വെള്ളിനൂൽ നെയ്ത സ്വപ്നമേ കണ്ണാടിച്ചില്ലിലെ ശ്വാസനിശ്വാസം പോൽ കാണാത്ത ലോകത്തിൻ ലിപിയാണു നീ പുലരിയുടെ ഇമകളിൽ നിന്നടർന്ന ജലകണമാം നിർവൃതി നീ.. സൂര്യാംഗുലി സ്പർശമേൽക്കാതെ ശൈത്യത്തിൻ പുതപ്പിലൊളിച്ചു നിന്ന നീ ധവളമാം…

Read More
Bookmark Now
Please login to bookmark Close

ആശകളല്ല, മറിച്ച്  നാം ആഗ്രഹിക്കുന്ന  രീതിയിൽ തന്നെ അവ  നിറവേറ്റപ്പെടണമെന്ന വാശിയാണ്  പലപ്പോഴും ദുഃഖകാരണമാകുന്നത്. #താര സുഭാഷ്

Read More
Bookmark Now
Please login to bookmark Close

ബിക്കിനി തീരത്തൂടീ മുഴുപ്പാവാട നടത്തത്തിന്നറുതി വരുത്തണം കരി – മൺ ചമയത്തിലേക്ക് പരകായം നടത്തണം തല വല്ലാതുയർത്തീട്ട്, മുടിയും പിരുത്തിട്ട് എടുക്കണം സെൽഫി എന്നും സ്റ്റാറ്റസ് ഇട്ടർമാദിക്കാൻ സ്വയം സ്നേഹിക്കാതൊടുക്കിയ കാലത്തിൻ പെരുക്കത്തിൽ കണവനേം…

Read More
Bookmark Now
Please login to bookmark Close

ഓരോ സൂര്യോദയവും നമുക്ക് പ്രിയപ്പെട്ടതാവണം… കാരണം വരുന്ന ഏതോ ഒരു സൂര്യോദയം നമുക്ക് – കാണാൻ കഴിയില്ല എന്ന് ഉറച്ച് വിശ്വസിച്ച് ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ…..

Read More
Bookmark Now
Please login to bookmark Close

മറന്നുപോകുന്ന മനസ്സും നിലച്ചുപോകുന്ന ഹൃദയവുമാണ് നമ്മളുടേത്, ഇതിനിടയിൽ കിട്ടുന്ന കുറച്ചുസമയം സ്നേഹിക്കുവാനും സന്തോഷിക്കുവാനും കഴിഞ്ഞാൽ അതാണ് സ്വർഗ്ഗതുല്യമായ ജീവിതം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

അന്ധന് കാഴ്ച കിട്ടിയാൽ ആദ്യം ഉപേക്ഷിക്കുന്നത് അതുവരെ വഴികാട്ടിയായ വടിയെ ആയിരിക്കും, അതുകൊണ്ട് നമ്മൾ ആരുടെയും നിഴലോ വടിയോ ആകാതിരിക്കുക, നമ്മൾ ജീവനായി ചേർത്തുവെച്ചിട്ടും മനസ്സറിയാതെ പോയവരാണ് പലരും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

മിണ്ടിയാൽ തീരുന്ന പ്രശ്നങ്ങളുണ്ട്, മിണ്ടാതിരുന്നാൽ തീരുന്ന പ്രശ്നങ്ങളുമുണ്ട്, എന്തുവേണമെന്ന് നമ്മൾ തീരുമാനിക്കണമെന്നുമാത്രം, എല്ലാവരിലും ശരികളുണ്ടാവും, പക്ഷെ അവരുടെ ശരികൾ നമ്മളുടെ ശരികളാകണമെന്നില്ല. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ നമ്മൾ ആരെയൊക്കെ കണ്ടുമുട്ടണം എന്നത് ദൈവനിശ്ചയം ആണ്, എത്ര ദൂരെ ആണെങ്കിലും കണ്ടുമുട്ടേണ്ടതാണെങ്കിൽ കണ്ടുമുട്ടിയിരിക്കുകതന്നെ ചെയ്യും, ഒരു മുജ്ജന്മബന്ധംപോലെ ഇത് ഒരു പ്രപഞ്ചസത്യവുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ മനസ്സിൽ നമ്മളുടേതായ ശരികളുണ്ടാകും, അത് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ നമ്മളുടെ അനുഭവങ്ങൾ അവർക്കും ഉണ്ടാവണം, എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ വലിയ ഒരു സന്തോഷം നമ്മളെ തേടിയെത്തും എന്ന വിശ്വാസത്തോടെ ജീവിക്കുക. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ചോദ്യമേതാണ് രാധേ? ചോദ്യം ഏതായാലും ഉത്തരം നീയാണ് കൃഷ്ണാ… അണയാത്ത തീയേതാണ് രാധേ എന്നിലെ വെളിച്ചം നീയാണ് കൃഷ്ണാ…. നീയെൻ്റെ ആത്മാവാണ് രാധേ, എന്നിലെ ശ്വാസം നീയാണ് കൃഷ്ണാ…. കാലാതീതമായ പ്രണയം ഏതാണ്…

Read More