കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

പരാജയങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുവാന്‍ പ്രചോദനം നല്‍കുന്നുവയാണ് . തിരിച്ചടികളും പരാജയങ്ങളും സംഭവിക്കുമ്പോള്‍ തളരുന്നവരുണ്ട്. പക്ഷേ, അവയില്‍ നിന്ന് വമ്പിച്ച ഉര്‍ജം നേടി ശക്തമായി തിരിച്ചുവരുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നവരും സൃഷ്ടിച്ചവരും. വിജയിക്കുമ്പോള്‍ മറ്റുള്ളവര്‍ നമ്മെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്തോരം അവധിക്കാല ഓർമകളാണ് കുന്നിക്കുരു പോലെ കരളിൽ കുന്നുക്കൂടുന്നത്! ഇന്നും നാളേം പിന്നെ മറ്റന്നാളും സ്കൂളില്ലെന്നോർത്തു കണ്ണ് മിഴിച്ചു കിടന്നത് ആരേലും തട്ടുമ്പോൾ മാത്രമുണരുന്നത് ഉമ്മിക്കരിയിട്ടു പല്ലുതേച്ചു വേലിക്കപ്പുറം നീട്ടിതുപ്പുന്നത് അയലോക്കത്തെ മാവേൽ കൂട്ടരുമൊത്തു…

Read More
Bookmark Now
ClosePlease loginn

No account yet? Register

കാത്തിരിപ്പിലാണീ കാലം കഴിഞ്ഞിട്ടൊരു നാളിൽ കരയുടെ മാറിൽ മടക്കമില്ലാതെ തിരയുറങ്ങുമെന്ന്. പെയ്യുന്ന മഴ തോരില്ലെന്ന് മഴയില്ലാതെയും മണ്ണിടം നനയുമെന്ന്. പൂത്ത പൂക്കൾ വാടില്ലെന്ന് വാടിയാലും അടരില്ലെന്ന്. അടർന്നാലും അരികിൽ നീയുണ്ടെന്ന്. ഇനിമേൽ ഒറ്റയ്ക്കല്ലെന്ന്.

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരു മരചുവട്ടിൽ വെച്ചാണവരിരുവരും കണ്ടുമുട്ടിയത്. അവൻ ചോദിച്ചു .” എന്താ ഇവിടെ ?” അവൾ പറഞ്ഞു . “അവൻ പോയപ്പോൾ അവശേഷിച്ച സ്വപ്‌നങ്ങൾ സൂക്ഷിക്കാൻ ഒരിടം തേടി വന്നതാണ് .” അവൻ പറഞ്ഞു. “അവൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ലോകം മുഴുവൻ അവഗണിച്ച് പിന്തിരിഞ്ഞു നടന്നാലും നമ്മളെ പരിഗണിക്കേണ്ടവർ നാം തന്നെയാണെന്ന തിരിച്ചറിവുണ്ടായാൽ പിന്നെ അവഗണനയുടെ കയ്പും മാധുര്യമേറിയതായി മാറും. അവഗണനയിടങ്ങളെ നോക്കി പുഞ്ചിരിച്ച് മുന്നേറാൻ പഠിച്ചാൽ സ്വയം സ്നേഹിക്കാനും പരിഗണിക്കാനുമുള്ള സമയവും കാരണവും…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഉള്ളിൽ ദുഃഖങ്ങൾ ഉമി പോലെ ഹൃദയത്തിനെ നീറ്റി ഒടുക്കുമ്പോൾ കണ്ണുകളിൽ പെയ്യാൻ വിതുമ്പുന്ന നീർമണിയെ ഒളിപ്പിച്ചൊതുക്കി ഒന്നുമറിയാതെ ചുണ്ടുകളിലെങ്ങനെ നീ പുഞ്ചിരി വിരിയിക്കുന്നു പ്രിയതേ…..

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരു നാളൊരതിഥിയായ് ശൂന്യമാം കരങ്ങളാലും ഏകാന്തയാത്രികയായ് ഇഹലോക സാഗരത്തിൽ നിറഞ്ഞാടിയും മടക്കയാത്രയിൽ കോർത്ത വിരലുകൾ മാത്രം കൂടെ കൂട്ടുമ്പോൾ കൂട്ടിനാരും ഉണ്ടാവില്ലെന്ന തിരിച്ചറിവു മാത്രം മതിയാവുകില്ലേ താമരയിലയിലെ നീർത്തുള്ളിയായിടാൻ..

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്റെ സ്വാതന്ത്ര്യമെന്നത് എന്റെ പ്രാണവായുവാണ്. കാഞ്ചനക്കൂട്ടിലടക്കപ്പെട്ട.. ശാരിക പൈങ്കിളിയെപ്പോലാകിൽ, സ്വാതന്ത്ര്യമെന്നതിനെന്തർത്ഥം ? എന്റെ വാക്കിനും നോക്കിനും എന്റെയിഷ്ടങ്ങൾക്കും, എന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും, അതിർത്തി കല്പിക്കാൻ മറ്റാരും വരാത്ത, എന്റെ പ്രവർത്തികളെ വിശ്വസിക്കുന്ന, എന്റെ കുടുംബത്തോടൊപ്പമാണ്, എന്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഉൾകാഴ്ച !    അവബോധമേഖലയിൽ നിന്ന് മറ്റെല്ലാം ഒഴിവാക്കി ഒരൊറ്റ ചിന്തയിലോ വിഷയത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ് ശ്രദ്ധകേന്ദ്രികരിക്കൽ .   ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിൽ ഒന്നാണ്.…

Read More
Bookmark Now
ClosePlease loginn

No account yet? Register

ടാ… എന്താടി…. എനിക്കു ഒരു കൂട്ടം പറയാനുണ്ട്… പറഞ്ഞോ…. ഇപ്പൊ പറയാൻ പറ്റില്ല… അതെന്താ.,.. അതൊക്കെയുണ്ട്…. എന്നാ പിന്നെ ഇഷ്ട്ടം ഉള്ളപ്പോ പറി…. ഇപ്പൊ പത്തു മണി… ഞാൻ വൈന്നേരം 4മണിക്ക് പറയാം……

Read More
Bookmark Now
ClosePlease loginn

No account yet? Register

കനകമായ് മിന്നുന്ന മലയാള ഭാഷ, കണ്മായത്താൽ കനവുകൾ സ്വന്തമാക്കീടുന്ന, കനകമണി ഭാഷേ, സർവ്വ ഭാഷകളിലുംമീതേ, കനകമുടിയായ് നീ വിളങ്ങീടുക മമ ഭാഷേ.

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്നേഹമെന്നത് നിധിയാണ്,വളരെ ആഴത്തിൽ കുഴിക്കുമ്പോൾ മാത്രം കൈയ്യെത്തിപ്പിടിക്കാനാകുന്ന നിധി.മനസ്സു നിറഞ്ഞ സ്നേഹം നൽകുക.ആ നിധി തിരികെ കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ…..കുട്ടികൾ നിഷ്കളങ്കമായി,പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുമ്പോൾ….നമ്മൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അവരെ എടുക്കാറില്ലേ.അതുപോലെ നിഷ്കളങ്കമായ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കാരുണ്യം ********** കഠിനമീ ജീവിതപാതകൾ കാൽ നടയായി താണ്ടിടുമ്പോൾ, കാരുണ്യമെന്നതിനെത്ര- നിറങ്ങളാണെന്തു മണമാണ്? ആഹാ! കാരുണ്യമെന്ന വാക്കു മറന്ന ചില സ്വാർത്ഥചിത്തങ്ങൾ. ചിന്തകൾ,ചിന്തകൾ,നിഷ്ഠൂര ചിന്തകൾ മദിച്ചിടുന്നൂ ചില കഠിനഹൃദയങ്ങളിൽ. കൊല്ലും കൊലയും,കേൾപ്പൂ രോദനങ്ങൾ. പിന്നെയും…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇന്നലെ ഓഫിസിൽ പോകുമ്പോൾ കണ്ണട എടുക്കാൻ മറന്നു. കുഴപ്പമില്ലാതെ വൈകുന്നേരം വരെ ഇരിക്കാനാകും എന്നാണ് കരുതിയത്. എന്നാൽ എത്തി കുറച്ചു സമയം ആയപ്പോൾ തന്നെ ചെറിയ തല വേദനയും കണ്ണു വേദനയും തുടങ്ങി.  വൈകിട്ട്…

Read More
Bookmark Now
ClosePlease loginn

No account yet? Register

അവനവൻ പ്ലാൻ ചെയ്യാതെ ആരംഭിക്കുന്ന യാത്രയാണ് ജീവിതം.ആദ്യത്തെ കുറച്ചു വർഷങ്ങൾ ഒന്നുമറിയാതങ്ങ് പോവാം,പിന്നീടങ്ങോട്ട് ആഞ്ഞ് വലിഞ്ഞ് പരിശ്രമിച്ച് പോയേക്കണം,ഇടയ്ക്കൊക്കെ ചില വീഴ്ച്ചകളൊക്കെ ഉണ്ടാവാം എല്ലാം തരണം ചെയ്ത് വിജയം വരിക്കണം.പിന്നീട് വേണമെങ്കിൽ വിശ്രമിക്കാം.

Read More
Bookmark Now
ClosePlease loginn

No account yet? Register

മഷി വറ്റിയ തൂലികൾക്ക് പറയുവാനുണ്ടായിരുന്നത് സങ്കടങ്ങളായിരുന്നു… അതിലിപ്പോൾ പിന്നെയും ഞാൻ പ്രതീക്ഷകൾ നിറച്ചൊരുങ്ങിയിരിക്കുന്നു ചിതറിത്തെറിച്ച സ്വപ്നങ്ങളെ വരിതെറ്റാതെ എഴുതി മായ്ക്കാനാവാത്ത അക്ഷര തെറ്റുകൾ നോക്കി പകയ്കാതെ വെട്ടിത്തിരുത്തേണ്ടതൊക്കെ തിരുത്തിയിരിക്കുന്നു തിരുത്തലുകൾ അഭംഗി വരുത്തിയ നാല്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ലഹരി നിങ്ങളെ സ്വർഗത്തിന്റെ രൂപത്തിൽ എത്തി നരകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഡോ. മിനി നരേന്ദ്രൻ.

Read More
Bookmark Now
ClosePlease loginn

No account yet? Register

കടന്നു പോകുന്ന ഓരോ നിമിഷങ്ങളും ജീവിതത്തിൽ നിന്നും നഷ്ടപെടുന്ന ഓരോ ഇതളുകളാണ്. കൊഴിഞ്ഞ ഇതളുകളെക്കുറിച്ചു ചിന്തിക്കാതെ അവയെ ഓർമയിൽ ഒളിപ്പിച്ചു ഇനിയും വിടരാനിരിക്കുന്ന ഇതളുകളെകുറിച്ചോർക്കു. ഇന്നു വിടർന്ന ഇതളുകൾ കൊഴിയും മുൻപേ സന്തോഷങ്ങൾ കണ്ടെത്തു..

Read More
Bookmark Now
ClosePlease loginn

No account yet? Register

വെളിച്ചം കാണാതെ പോയിരുന്ന ഒരുപാട് അക്ഷരങ്ങൾ. ഇടകാലത്തു തുറന്നു കിട്ടിയ വാതിലിലൂടെ ഒരിടം കണ്ടെത്തിയ ആശ്വാസമായിരുന്നു ആ അക്ഷരങ്ങൾക്ക്ച. ചിതൽ തിന്ന് തീരേണ്ട ഒരുപാട് അക്ഷരങ്ങൾക്ക് ഒരു പുതു ജീവൻ കിട്ടിയ അവസ്ഥ ആയിരുന്നു.പക്ഷെ…

Read More