ജീവിതം

രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ… കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ്…

Read More

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…

‘അക്കാ, നീങ്കെ കേരളാവാ?” തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രമെന്ന വിസ്മയം കണ്ണുനിറയെ കണ്ട് ക്യൂവിൽ നിൽക്കുകയാണ് ഞാൻ. പുറത്ത് സൂര്യൻ മഞ്ഞനിറമാർന്ന്…

ആദ്യഭാഗം   “ദേവി നമുക്കവിടെ പോയി നോക്കിയാലോ.” “പോകണോ,പോയാൽ അപകടമാണെങ്കിലോ? ആരായിരിക്കും അവിടെ?” “ഒരു പക്ഷെ അത് പി ബി…

ബെഥേൽ കുന്നിനെ ചുറ്റിയൊഴുകുന്ന നീർച്ചാലിൽ, നീലിച്ച തണുപ്പിൽ ഒരു പുലർകാലം മയങ്ങിക്കിടന്നു. പാറക്കൂട്ടങ്ങളിൽ തല്ലിയൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകളുടെ ഇളക്കം…

അവളെങ്ങോട്ടു പോയി? കാറ്റിൻ്റെ ചിറകിലവളൊരു അപ്പൂപ്പൻ താടിയായോ? അവളിലെയമ്മയെ കടലെടുത്തോ? മാതൃത്വം ഉരുകിത്തിളക്കുന്ന നെഞ്ചവൾ തുരന്നെവിടെക്കെറിഞ്ഞു കളഞ്ഞു? അവളിലെ പെണ്മയെ ആരെടുത്തു? നുരയുന്ന…

ആദ്യപ്രസവം പെണ്ണുവീട്ടുകാരുടെ ഉത്തരവാദിത്വമാ.. എനിക്കതിൽ റോളൊന്നുമില്ല. അതിരാവിലെ കയ്യിൽക്കിടന്ന ഒരു വളക്ക് വേണ്ടി അയാൾ ബഹളം വെച്ചപ്പോൾ ഞാനതിനെ എതിർത്തു.…