ജീവിതം

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും അന്നൊന്നും ഞങ്ങൾക്ക് ചെരുപ്പ് പറഞ്ഞിരുന്നില്ല. അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട് നാട്ടിൽ നിലേം വിലേം ണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ടതെല്ലാം…

Read More

അധ്യായം 1: ആറാട്ടുകാവിലെ താമര അധ്യായം 5: കോവിലകത്തെ ചതുരംഗം ​അരുണിന്റെ വിലക്കുകളെല്ലാം ലംഘിച്ചുകൊണ്ടാണ് നൈമി ആറാട്ടുകാവിലേക്ക് പുറപ്പെട്ടത്. കൂടെ…

  രാവിലെ റെയിൽവേ സ്റ്റേഷനിൽ, അപ്പു ചെറിയച്ഛനെ കാത്ത് നിന്നു മുഷിഞ്ഞപ്പോഴാണ് ശ്രീനാഥ് ഫോണെടുത്ത് നോക്കിയത്. അപ്പോഴാണ് മീന ചെറിയമ്മയുടെ…

കുറച്ചുനാൾ മുമ്പാണ്- പുതുമണം മാറാത്ത യുവമിഥുനങ്ങൾക്ക് ഞങ്ങൾ വീട്ടിൽ വിരുന്നു കൊടുക്കുകയാണ്. പുതുപ്പെണ്ണ് ഒരു പൂമ്പാറ്റയെപ്പോലുണ്ട്. ചിരിയിളക്കി, ചിറകിളക്കി വീടാകെ…

ദൂരെ കുന്നിൻമുകളിലായി ജ്ഞാനത്തിൻ്റെ സാക്ഷ്യമായി സർവ്വജ്ഞപീഠം. മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നെന്നു തോന്നുംവിധം നനുത്ത മഞ്ഞ്. ഇടതടവില്ലാതെ ചൂളം കുത്തിയെത്തിയ ഈറൻകാറ്റ്.…

പൂമരമായിരുന്നിരിക്കാംപൂത്തിരിക്കാമത് പണ്ട്പൂത്തൊരുകാലത്തിൻപൂക്കുമോർമ്മയിലിന്നുംനന്ദകുമാർ360 . ……     …