ഓർമ്മകൾ

(ഒരു ട്രെയിൻ യാത്രയുടെ കഥ) രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ പതിവിലും തിരക്കുണ്ടായിരുന്നു. ഓരോ മുഖത്തും ഓരോ യാത്രകളുടെ കഥകൾ. ചിലർ വീട്ടിലേക്ക് മടങ്ങുന്നു, ചിലർ പുതിയ ജീവിതം തേടി…

Read More

ഹരിഹർഫോർട്ട്‌ ട്രെക്കിങ്ങിനു പോകുവാണെന്ന് വീട്ടിലും കൂട്ടുകാരോടും പറഞ്ഞപ്പോൾ ആരുമാദ്യം മൈൻഡ് ചെയ്തില്ല. എന്തേലും…

ഇടിവെട്ടി മഴപെയ്യുന്ന ഒരു തുലാമാസക്കാലത്തായിരുന്നു എന്റെ വിവാഹം. അതിന് തൊട്ടുമുന്നേയുള്ള ചിങ്ങത്തിൽ ചേച്ചിയുടെ കല്യാണം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു വീടിനും…

ഗൾഫിലെ പ്രവാസജീവിതത്തിനിടയിൽ രണ്ടാമത്തെ പ്രസവത്തിനു ഞാൻ നാട്ടിൽ വന്നതായിരുന്നു. ആദ്യ പ്രസവം, നോർമൽ ആയിരുന്നുവെങ്കിലും പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലും എപ്പിസോട്ടമി…

കവിത : ഒരിക്കൽ കൂടി… •••••••••_____•••••••• │ ✍︎ രജീഷ് കുനിയിൽ വീട്ടിന്റെ കിണറരികിൽ വെള്ളം തൊട്ടുനിന്ന സന്ധ്യകളിൽ എന്റെ ചിരി…

പെങ്ങന്മാരുടെയൊക്കെ കല്യാണം കഴിഞ്ഞ്, അച്ഛൻ മരിച്ചതിൻ്റെ ഉത്തരവാദിത്തങ്ങളും തീർത്ത്, ബോംബെ ജീവിതത്തിൻ്റെ വടുക്കളും മരണാസന്നതകളും തൂത്തെറിഞ്ഞ്, ആരുടെയൊക്കെയോ പുണ്യം കൊണ്ട്…

“നമുക്കൊന്ന് പോളിടെക്നിക്കിൽ കയറിയിട്ട് പോകാം. ഇന്ന് സമരമായതുകൊണ്ട് ക്ലാസുകൾ ഒന്നും ഉണ്ടാവില്ല. ഞാൻ സാറിനോട് പെർമിഷൻ മേടിച്ചിട്ട് വരാം. എന്നിട്ട്…