കഥ ഇത് വരെ അറിയാൻ ആദ്യ ഭാഗം വായിക്കൂ. ****** അങ്ങനെ പത്താം ക്ലാസ്സ് ഡിസ്റ്റിങ്ഷൻ വാങ്ങി പാസായി, ചിക്കൻ പോക്സിനെ കൊഞ്ഞനം കുത്തി തോൽപ്പിച്ച വിജയാഹ്ലാദത്തിലാണ്…
സ്കൂളിലെ പഠിപ്പിസ്റ്റുകളിൽ ഒരാളും സർവോപരി ലൗഡ് സ്പീക്കറും സ്ഥലത്തെ പ്രധാന പയ്യൻസുമായ(പയ്യൻസിന്റെ സ്ത്രീലിംഗം എന്താണാവോ!) ഈ ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂൾ യുവജനോത്സവം, സ്പോർട്സ്…
പ്രായത്തിന്റെ അവശത നിഴലിച്ചിരുന്നുവെങ്കിലും നല്ല ഐശ്വര്യം തുളുമ്പി നിന്നിരുന്നു ആ മുഖത്ത്. “മാധവ വാര്യർ” എന്റെ മുത്തശ്ശൻ. കുറച്ച് കാലം മാത്രമേ ഞങ്ങൾക്ക് ആ സ്നേഹം അനുഭവിക്കാനുള്ള…
വാക്കുകൾ അർത്ഥമില്ലാതെ വെറും ശബ്‌ദങ്ങളായി പ്രതിധ്വനിക്കുമ്പോൾ ആത്മാവിൽ, നിശബ്ദതയുടെ വിരൽത്തുമ്പിൽ പിറക്കുന്ന വാക്കുകൾ ആംഗ്യ ഭാഷകൾ. മിഴികളിൽ തെളിയുന്ന ഭാവങ്ങൾ ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്ക് ശബ്ദമില്ലാതൊഴുകുന്നു…
ആഗ്രഹിച്ചതൊന്നും നടന്നില്ലേലും, നമ്മുടെ ജീവിതത്തിൽ മുടങ്ങാതെ നടക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലാദ്യത്തെ കാര്യം എന്താണെന്നറിയോ? നമ്മള് എവിടേലും പോവാൻ വേണ്ടി രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ്…
വീട്ടിലേക്കുള്ള വഴി മദ്ധ്യേ കോട്ട എത്തിയപ്പോൾ ഹനുമാൻ സ്വാമിയേ ഒന്ന് കണ്ട് കളയാം എന്ന് വെച്ചു, ബസ്സിറങ്ങി. ഒരു വർഷത്തിലേറെയായി ഇങ്ങോട്ട് ഒന്ന് നോക്കീട്ട്. എന്തെന്നാൽ എനിക്ക്…
“കല്യാണി” വാര്യത്ത് ഉണ്ടായിരുന്ന പശൂന്റെ പേര്. നെറ്റിയിൽ ഗോപിപ്പോട്ടുള്ള സുന്ദരിപ്പശു. ഒന്നരാടം അമ്മൂമ്മയുടെ കൂടെ അതിന്റെ കയറിൽ പിടിച്ച് പുല്ല് തീറ്റിക്കുവാൻ പോകാറുണ്ട്. പോകുന്നവഴിയിലെല്ലാം കുറച്ച് നേരം…
ഞാൻ മാരിയത്തിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് പത്തു പതിനഞ്ചു വർഷം മുന്നേയുള്ള വാരാദ്യ മാധ്യമത്തിലെ ഫീച്ചറിലൂടെയാണ്. പിന്നെ പല സ്ഥലങ്ങളിലായി ഈ പേര് ഞാൻ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ…
ആരുടെയും ജനനമോ മരണമോ മൂലം ഈ ലോകത്തിന് പ്രത്യേകമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമായി നമ്മളൊക്കെ ഉൾക്കൊള്ളേണ്ടതാണ്, ഞാൻ’ എന്ന മനോഭാവം മാറിക്കിട്ടുവാൻ അത്…
നേരം സന്ധ്യയോട് അടുക്കുന്നു. അന്നത്തെ വെടിവെട്ടം അവസാനിപ്പിച്ച് എല്ലാവരും അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു. ലാലേട്ടന് ഫാൽക്കെ പുരസ്കാരം കിട്ടിയ ദിവസം ആയതുകൊണ്ട് തന്നെ അന്നത്തെ ചർച്ചകൾ…
