കടൽത്തീരത്തുള്ള ആ നഗരത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. ഇരുപത് വർഷങ്ങൾക്കു മുൻപാണ് ഇവിടം വിട്ടത്. അന്നത്തെ അപേക്ഷിച്ച് കുറെ കെട്ടിടങ്ങൾ കൂടി ഉയർന്നു വന്നിട്ടുണ്ടെന്നേയുള്ളു. എങ്കിലും…
മനുഷ്യന് മാത്രം സ്വായത്തമായ ഒരു ദിവ്യ ഔഷധം! ചിരി! ഏതു നീറ്റുന്ന മനസ്സിനും ലേപനമാണ് അത്!പക്ഷെ… ഒരു പ്ലാസ്റ്റിക് ചിരി..അല്ല.. ഹൃദയത്തിൽ നിന്നു തുടങ്ങി അപരന്റെ ഹൃദയത്തിൽ…
നെന്മാറയിലെത്തിയ നാൾ മുതൽ ജീവിതം മൊത്തം വിത്യസ്തമാവുകയായിരുന്നു. ഞാൻ അത് വരെ കണ്ട് പരിചയിച്ച വളരെ ധൃതി പിടിച്ച മനുഷ്യരല്ലായിരുന്നു അവിടെ. സംസാരത്തിലും നടപ്പിലും ചലനങ്ങളിലും എല്ലാം…
വണ്ടി ഹോട്ടലിന്റെ പോർട്ടിക്കോവിൽ നിന്നുരുണ്ടുതുടങ്ങി. പെട്ടെന്നാണ് ഞാനോർത്തത്, ചെരിപ്പെടുക്കാൻ മറന്നിരിക്കുന്നു! വണ്ടി നിർത്തി ഹോട്ടൽ മുറിയിലേക്ക് ഞാൻ പാഞ്ഞു. ഭാഗ്യം.. ക്ലീനിങ് ബോയ്സ് റൂം ക്ലീൻ ചെയ്യുന്നതേയുള്ളൂ.…
വർത്തമാനകാലത്തിൻ്റെ പിൻമതിലിനപ്പുറത്തെ വിശാലമായ ഭൂതകാലത്തിലേക്ക് ഞാനൊന്നെത്തി നോക്കാൻ ശ്രമിച്ചു. ആ ശ്രമം ഇടയ്ക്കൊക്കെ ഉണ്ടാകാറുള്ളതാണെങ്കിലും, മതിൽക്കെട്ടിനപ്പുറത്തെ എൻ്റെ ഇന്നലെ വരെ ഞാൻ കടന്നു പോന്ന നിമിഷങ്ങളും, മണിക്കൂറുകളും,…
കാലങ്ങൾ കഴിയുമ്പോൾ ബന്ധങ്ങളിലെ പുതുമ നഷ്ടപ്പെടുന്നു, സംസാരിക്കുവാനുള്ള താൽപര്യവും കുറഞ്ഞു വരുന്നു, അന്ന് അവർക്ക് വേണ്ടി നമ്മൾ പലതും മാറ്റി വെച്ചു, ഇന്ന് മറ്റ് പലതിനുംവേണ്ടി അവർ…
– ചെറുകഥ – അമ്മ പറഞ്ഞത് കേട്ടപ്പോൾ ആദ്യം തമാശയാണെന്ന് കരുതി ചിരിച്ചു തള്ളി. “നിനക്കും ഞാൻ പറയുന്നത് ഭ്രാന്താണെന്ന തോന്നലാകും അല്ലേ? അല്ലെങ്കിലും ഞാൻ എപ്പോഴും…
“അമ്മേ ഉറപ്പ് പറഞ്ഞതാണ് ട്ടോ, റിസൾട്ട് വന്നു കഴിഞ്ഞിട്ട്…..” “ആ എനിക്ക് ഓർമ്മയുണ്ട്..” “ഇപ്പൊ ഓർമ്മയുണ്ടെന്നൊക്കെ പറയും, അവസാനം റിസൾട്ട് വന്നുകഴിയുമ്പോൾ എക്സ്ക്യൂസ് പറയരുത്…” “ഞാൻ മാത്രമല്ല…
യാത്രകൾ എന്നും ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്നു. കുട്ടിക്കാലത്തെ സ്ക്കൂളിലേക്കുള്ള യാത്രകൾ, വീടു വിട്ട് ഹോസ്റ്റലിലേക്കുള്ള യാത്രകൾ,…
ആണിയിലിരുന്ന പൊടിതട്ടി എടുത്ത് രണ്ടു വീശു വീശി പതുക്കെ സീറ്റിലിരുന്നു. സൈഡ് ഡ്രോ തുറന്ന് ഉച്ചഭക്ഷണവും വെളളവുമടങ്ങുന്ന ബാഗ് അതിലേക്ക് പതുക്കെ തളളി നീക്കി വച്ചു. പെട്ടെന്ന്…
